Forbes Top 100 Indian Celebrities 2019
27th Position with 64.5 Cr Earnings
#MOHANLAL ✌️
Sponsored Links ::::::::::::::::::::Remove adverts | |
Aadujeevithathinu sesham Blessy oru lalettan film planing unde ennu kettu?any news
👇👇👇ഇവിടെ കുറച്ചു മരപാഴുകൾ ഏട്ടന്റെ ഈ മാറ്റം ശ്രീകുമാരൻ ഒടിയന് വേണ്ടി ചെയ്യിച്ചത് ആണെന്ന് പറഞ്ഞു കരയുന്നത് കണ്ട്...എന്നിട്ട് അയാളെ കുറെ തെറിക്കുന്നതും കണ്ടു...അയാൾ ഒരു ലോക പരാജയം തന്നെ അതിൽ തർക്കമില്ല... പക്ഷെ സത്യത്തിൽ ലാലേട്ടന്റെ ഈ make over ഒടിയൻ എന്ന ഒറ്റ സിനിമക്ക് മാത്രം വേണ്ടിയായിരുന്നില്ല എന്ന് ലാലേട്ടനെ അടുത്ത് അറിയുന്ന കുറച്ചു പേർക്കെങ്കിലും അറിയാം.. പണ്ട് മുതലേ ലാലേട്ടൻ ശരീരം ശ്രദ്ധിക്കാറില്ല അതൊരു ഫാക്ട് ആണ്..അത് കൊണ്ട് തന്നെ 2017നോട്* അടുത്തപ്പോൾ അദ്ദേഹം കാണാൻ വളരെ ബോർ ആയി.അമിത തടിയും ഒരുപാട് തൂങ്ങിയ കവിളും ഭയങ്കര ബോർ ആയി തുടങ്ങിയപ്പോൾ ആണ് ലാലേട്ടൻ ഈ make over ചെയ്യാൻ തയ്യാറായത്..പിന്നെ പട്ടിണി കിടന്നും ഹാർഡ് വർക്ഔട് ചെയ്തും തന്നെയാണ് അദ്ദേഹം 18 kg യോളം ശരീര ഭാരം കുറച്ചത്...
പിന്നെ മമ്മൂട്ടിയുടെ ഫാൻസ്* പറഞ്ഞു നടക്കുന്ന പോലെ ലാലേട്ടൻ മുഖത്ത് ഒരു സർജറിയും ചെയ്തിട്ടില്ല മറിച്ച് ബോളിവുഡ് നടൻമാർ വരെ ചെറുപ്പം കാണിക്കാൻ ചെയുന്ന battox ഇൻജക്ഷൻ മാത്രമാണ് ചെയ്തേക്കുന്നത്... ഇത് ചിലരിൽ മുഖത്തു ഒരുപാട് മാറ്റം ഉണ്ടാക്കും.. ഏകദേശം 1-2 ഇയേഴ്സ് ആണ് battox പീരിയഡ്... അത് കഴിഞ്ഞാൽ മുഖത്ത് ഉണ്ടായ സൈഡ് എഫക്ട് എല്ലാം മാറി മുഖം പൂർണമായും പഴയ ലെവലിൽ എത്തും... ഈ പറയുന്ന ലാലേട്ടനിൽ തന്നെ ആ മാറ്റം നമുക്ക് കാണാൻ സാധിക്കും.. ഒടിയന് ശേഷം വന്ന നീരാളി സിനിമയിലെ ആറു ബോർ ലുക്ക്* അല്ല ഇട്ടിമാണിയിൽ കണ്ടത് ഒരുപാട് മാറിയിരുന്നു. എന്നിരുന്നാലും ഇട്ടിമാണി ലൂക്കും ആക്റ്റിംഗും അത്ര പക്കാ ആയിരുന്നില്ല... പിന്നീട് ഇപ്പോൾ ഇറങ്ങിയ big ബ്രദർ ട്രെയ്ലറിൽ വീണ്ടും ഏട്ടൻ ഒരുപാട് മാറിയിരിക്കുന്നു ഇട്ടിമാണിയിൽ കണ്ട ന്യൂനതകൾ ഭൂരിഭാഗവും ശരി ആയിരിക്കുന്നു... അത് പോലെ തന്നെ വരും കാല സിനിമകളിലൂടെ മൊത്തമായി ഏട്ടൻ പഴയ ലെവലിൽ എത്തും... just wait and watch ✌
പിന്നെ അഭിനയം വെട്ടിമുറിച്ചിട്ടാലും മുറികൂടി തിരിച്ചു വരുന്ന ഐറ്റംസ് ആണ് ഈ മമ്മൂട്ടിയും മോഹൻലാലും ഒക്കെ... അവരുടെ രണ്ടാളുടെയും മുഖം എത്രയൊക്കെ മാറിയാലും ഇല്ലെങ്കിലും അവർ അഭിനയിക്കുന്ന റേഞ്ച് ഇന്നത്തെ യൂത്തന്മാർക്ക് സ്വപ്നം മാത്രമാണ്... ലാലേട്ടനെ തന്നെ എടുത്തോ ഒടിയന് ശേഷം വന്ന ലുസിഫെറിൽ അങ്ങേരുടെ അഭിനയത്തിന്റെ റേഞ്ച് അത്ര വരുമെന്ന് ഹേറ്റേഴ്*സ് പോലും ചിന്തിച്ചു കാണുമോ.. വെറും കണ്ണുകൾ കൊണ്ട് വരെ അഭിനയിച്ചു.. 👌👌THAT IS THE LEGEND ACTOR MOHANLAL👌പിന്നെ അഭിനയ പ്രാധാന്യം ഉള്ള സിനിമകൾ ഏട്ടൻ ഇപ്പോൾ എടുക്കുന്നില്ല അത് ശരിയാണ്.. ആടുജീവിതത്തിനു ശേഷം ബ്ലെസി - ലാലേട്ടൻ മൂവി വരുന്നുണ്ട് എന്ന് കേൾക്കുന്നു അതോട് കൂടി ആ ഒരു പരാതിയും തീർന്നു കിട്ടും... പിന്നെ മലയാളം ഇൻഡസ്ട്രിയൽ തനിക്ക് മേലെ അഭിനയിക്കുന്ന ഒരുത്തൻ ഇല്ല എന്ന് അദ്ദേഹം പണ്ടേ തെളിയിച്ചതാണ്.... പിന്നെ ഈ പ്രായത്തിലും അത് ആരെയും ബോധിപ്പിക്കണ്ട കാര്യം അദ്ദേഹത്തിന് ഇല്ല... പിന്നെ ലാലേട്ടനെ പോലെ കൊമേർഷ്യൽ സിനിമകൾ ചെയ്ത് മോളിവുഡ് ഇൻഡസ്ട്രിയെ ഇത്രയും വളർത്താൻ ഒരുത്തനും കഴിഞ്ഞിട്ടും ഇല്ല ഇനി ഒട്ടും കഴിയുകയും ഇല്ല 😎😎
അവസാനം സൽമാൻ ഖാന്റെ ഈ വർഷത്തെ രണ്ടാമത്തെ സിനിമ യും മുട്ടുമടക്കുന്നു...!
#Petta ❌
#Bharath ❌
#Saaho ❌
#War ❌
#Bigil ❌
And Finally , #Dabbang3 Also Underperformed in UAE/GCC !
So, All Clear !!
Presenting You The Higher Grossing Indian Film In United Arab Emirates &GCC 2019 !
All Time Second Highest South Indian Grosser In UAE/GCC Behind Mighty #Bahubali2 !!
The One And Only `L`
FORUM KERALAM (FK)
HIGHEST GROSSERS OF THIS DECADE AT KBO :
2010 : #MaryKondoruKunjaadu
2011 : #ChristianBrothers
2012 : #MayaMohini
2013 : #Drishyam
2014 : #BangaloreDays
2015 : #Premam
2016 : #PuliMurugan
2017 : #Baahubali2 ,#Ramaleela (Mal)
2018 : #KayamkulamKochunni
2019 : #Lucifer