Page 190 of 338 FirstFirst ... 90140180188189190191192200240290 ... LastLast
Results 1,891 to 1,900 of 3373

Thread: ❤️_❤️ Padma Bhushan MOHANLAL ❤️_❤️ Lalettan's Official Thread ❤️_❤️

  1. #1891

    Default


    ആദ്യമായി ഒരു മോളിവുഡ് താരത്തിന്റെ Tag TikTok ല്* #1BViews കടന്നു 😎

    Lalettan 💪

    Sent from my SM-G950F using Tapatalk

  2. Likes abcxyz123, chackomaster liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #1892
    FK Visitor pvnithin's Avatar
    Join Date
    Aug 2012
    Location
    Pravasi
    Posts
    185

    Default

    😍😍

    Sent from my MI 9 using Tapatalk
    "You pray for rain, you gotta deal with the mud too. That's a part of it."

  5. Likes abcxyz123 liked this post
  6. #1893

    Default

    Lalettan at TVM..!!

    Sent from my SM-G950F using Tapatalk

  7. Likes abcxyz123 liked this post
  8. #1894

    Default

    Lalettan @ TVM 🖤❤️

    ദശാവതാരം - #Mohanlal & #SreekanthKottakkal #MBIFL2020

    Sent from my SM-G950F using Tapatalk

  9. #1895

    Default

    കനകക്കുന്ന് വെച്ച് നടക്കുന്ന "MBIFL" വേദിയിൽ ദശാവതാരം എന്ന സെക്ഷനിൽ മോഹൻലാൽ തിരഞ്ഞെടുത്ത അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പത്ത് കഥാപാത്രങ്ങൾ.

    1. ടി.പി. ബാലഗോപാലൻ ( ടി.പി. ബാലഗോപാലൻ എം. എ)

    2. വിൻസെന്റ് ഗോമസ് ( രാജാവിന്റെ മകൻ)

    3. സേതുമാധവൻ (കിരീടം)

    4. ബാലൻ (താഴ്വാരം)

    5. ജോജി (കിലുക്കം)

    6. സത്യനാഥൻ (സദയം)

    7. ആടുതോമ (സ്ഫടികം)

    8. കുഞ്ഞിക്കുട്ടൻ (വാനപ്രസ്ഥം)

    9. ആനന്ദൻ (ഇരുവർ)

    10. രമേശൻ നായർ (തന്മാത്ര)

    Sent from my SM-G950F using Tapatalk

  10. Likes udaips, chackomaster, abcxyz123, Dr Roy liked this post
  11. #1896

    Default

    🔥🔥

    Sent from my SM-G950F using Tapatalk

  12. #1897

    Default

    വിൻസൻ്റ് ഗോമസിന് പകരം നീലകണ്ഠൻ..
    രമേശൻ നായർക്ക് പകരം ജയകൃഷ്ണൻ..

    ഇപ്പോ ഒകെ.. എന്നാലും പത്തിൽ ഒതുക്കുക ബുദ്ധിമുട്ടാണ്.. ചുരുങ്ങിയത് 15 എങ്കിലും വേണ്ടി വരും.. ദാസനെയൊക്കെ എങ്ങനെയാ ഒഴിവാക്കാ?

    Quote Originally Posted by mkd View Post
    കനകക്കുന്ന് വെച്ച് നടക്കുന്ന "MBIFL" വേദിയിൽ ദശാവതാരം എന്ന സെക്ഷനിൽ മോഹൻലാൽ തിരഞ്ഞെടുത്ത അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പത്ത് കഥാപാത്രങ്ങൾ.

    1. ടി.പി. ബാലഗോപാലൻ ( ടി.പി. ബാലഗോപാലൻ എം. എ)

    2. വിൻസെന്റ് ഗോമസ് ( രാജാവിന്റെ മകൻ)

    3. സേതുമാധവൻ (കിരീടം)

    4. ബാലൻ (താഴ്വാരം)

    5. ജോജി (കിലുക്കം)

    6. സത്യനാഥൻ (സദയം)

    7. ആടുതോമ (സ്ഫടികം)

    8. കുഞ്ഞിക്കുട്ടൻ (വാനപ്രസ്ഥം)

    9. ആനന്ദൻ (ഇരുവർ)

    10. രമേശൻ നായർ (തന്മാത്ര)

    Sent from my SM-G950F using Tapatalk

  13. #1898
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Quote Originally Posted by mkd View Post
    കനകക്കുന്ന് വെച്ച് നടക്കുന്ന "MBIFL" വേദിയിൽ ദശാവതാരം എന്ന സെക്ഷനിൽ മോഹൻലാൽ തിരഞ്ഞെടുത്ത അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പത്ത് കഥാപാത്രങ്ങൾ.

    1. ടി.പി. ബാലഗോപാലൻ ( ടി.പി. ബാലഗോപാലൻ എം. എ)

    2. വിൻസെന്റ് ഗോമസ് ( രാജാവിന്റെ മകൻ)

    3. സേതുമാധവൻ (കിരീടം)

    4. ബാലൻ (താഴ്വാരം)

    5. ജോജി (കിലുക്കം)

    6. സത്യനാഥൻ (സദയം)

    7. ആടുതോമ (സ്ഫടികം)

    8. കുഞ്ഞിക്കുട്ടൻ (വാനപ്രസ്ഥം)

    9. ആനന്ദൻ (ഇരുവർ)

    10. രമേശൻ നായർ (തന്മാത്ര)

    Sent from my SM-G950F using Tapatalk
    ടോണി കുരിശിങ്കൽ(n20മദ്രാസ് മെയിൽ ), രഗു രാമൻ(ഗുരു ), പൂവള്ളി ഇന്ദുചൂഡൻ(നരസിംഹം ), ഉദയ ഭാനു(ഉദയനാണ് താരം ), രഘു നന്ദൻ(സ്പിരിറ്റ്* )..

    ഇതൊക്കെ എങ്ങനെ മിസ്സ്* ആയി..

    ടിപി ബാലൻ ഒക്കെ.. 😅

    Sent from my SM-M205F using Tapatalk

  14. #1899

    Default

    Quote Originally Posted by classic View Post
    വിൻസൻ്റ് ഗോമസിന് പകരം നീലകണ്ഠൻ..
    രമേശൻ നായർക്ക് പകരം ജയകൃഷ്ണൻ..

    ഇപ്പോ ഒകെ.. എന്നാലും പത്തിൽ ഒതുക്കുക ബുദ്ധിമുട്ടാണ്.. ചുരുങ്ങിയത് 15 എങ്കിലും വേണ്ടി വരും.. ദാസനെയൊക്കെ എങ്ങനെയാ ഒഴിവാക്കാ?
    Quote Originally Posted by twist369 View Post
    ടോണി കുരിശിങ്കൽ(n20മദ്രാസ് മെയിൽ ), രഗു രാമൻ(ഗുരു ), പൂവള്ളി ഇന്ദുചൂഡൻ(നരസിംഹം ), ഉദയ ഭാനു(ഉദയനാണ് താരം ), രഘു നന്ദൻ(സ്പിരിറ്റ്* )..

    ഇതൊക്കെ എങ്ങനെ മിസ്സ്* ആയി..

    ടിപി ബാലൻ ഒക്കെ.. 

    Sent from my SM-M205F using Tapatalk
    angerkku ishtappetta 10 characters alle....it's his personal taste....as a lalettan fan i like his selections except vincent gomez
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  15. #1900

    Default

    Quote Originally Posted by twist369 View Post
    ടോണി കുരിശിങ്കൽ(n20മദ്രാസ് മെയിൽ ), രഗു രാമൻ(ഗുരു ), പൂവള്ളി ഇന്ദുചൂഡൻ(നരസിംഹം ), ഉദയ ഭാനു(ഉദയനാണ് താരം ), രഘു നന്ദൻ(സ്പിരിറ്റ്* )..

    ഇതൊക്കെ എങ്ങനെ മിസ്സ്* ആയി..

    ടിപി ബാലൻ ഒക്കെ.. 😅

    sent from my sm-m205f using tapatalk
    t p ബാലഗോപാലൻ അങ്ങേർക്കു ആദ്യത്തെ സംസഥാന അവാർഡ് നേടി കൊടുത്ത പടം ആണ്? അന്ന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് വാങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ പുള്ളി ആയിരുന്നു

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •