😍😍
Sent from my MI 9 using Tapatalk
ആദ്യമായി ഒരു മോളിവുഡ് താരത്തിന്റെ Tag TikTok ല്* #1BViews കടന്നു 😎
Lalettan 💪
Sent from my SM-G950F using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
😍😍
Sent from my MI 9 using Tapatalk
"You pray for rain, you gotta deal with the mud too. That's a part of it."
Lalettan @ TVM 🖤❤️
ദശാവതാരം - #Mohanlal & #SreekanthKottakkal #MBIFL2020
Sent from my SM-G950F using Tapatalk
കനകക്കുന്ന് വെച്ച് നടക്കുന്ന "MBIFL" വേദിയിൽ ദശാവതാരം എന്ന സെക്ഷനിൽ മോഹൻലാൽ തിരഞ്ഞെടുത്ത അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പത്ത് കഥാപാത്രങ്ങൾ.
1. ടി.പി. ബാലഗോപാലൻ ( ടി.പി. ബാലഗോപാലൻ എം. എ)
2. വിൻസെന്റ് ഗോമസ് ( രാജാവിന്റെ മകൻ)
3. സേതുമാധവൻ (കിരീടം)
4. ബാലൻ (താഴ്വാരം)
5. ജോജി (കിലുക്കം)
6. സത്യനാഥൻ (സദയം)
7. ആടുതോമ (സ്ഫടികം)
8. കുഞ്ഞിക്കുട്ടൻ (വാനപ്രസ്ഥം)
9. ആനന്ദൻ (ഇരുവർ)
10. രമേശൻ നായർ (തന്മാത്ര)
Sent from my SM-G950F using Tapatalk
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5