Page 202 of 337 FirstFirst ... 102152192200201202203204212252302 ... LastLast
Results 2,011 to 2,020 of 3370

Thread: ❤️_❤️ Padma Bhushan MOHANLAL ❤️_❤️ Lalettan's Official Thread ❤️_❤️

  1. #2011
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,926

    Default


    Happy BirthDay Laletta 🎂🌹💖🎊

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2012
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,811

    Default

    Quote Originally Posted by Dr Roy View Post
    Great work bro.
    Thanks bro.. but render cheytha athra quality illa YouTube il vannappol...pixelate aayi YouTube il...

    Sent from my SM-G965F using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  4. Likes Dr Roy liked this post
  5. #2013
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  6. #2014
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മോഹൻലാൽ മലയാളത്തിന്റെ അസാമാന്യ പ്രതിഭ : പിണറായി വിജയൻ

    അഭിനയകലയിൽ സർഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹൻലാൽ. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിൽ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങൾ. ഏതുതരം കഥാപാത്രമായാലും അതിൽ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സിൽ ആ കഥാപാത്രം നിറഞ്ഞുനിൽക്കുകയും ചെയ്യും. ഈ അസാധാരണത്വമാണ് മോഹൻലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.


    ആപത്*ഘട്ടങ്ങളിൽ സഹജീവികളെ സഹായിക്കാനും ലാൽ താൽപ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്* 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. പ്രളയകാലത്തും ഇതേ നിലയിൽ സഹായമെത്തിക്കാൻ അദ്ദേഹം തയ്യാറായി. നടനകലയിൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ അദ്ദേഹത്തിന് സാധിക്കട്ടെ. ഈ ഷഷ്ടിപൂർത്തി ഘട്ടത്തിൽ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

  7. #2015
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Happy Birthday ..watching a mohanlal film was a way of being back then ..
    What surprises me is my collage going nieces and nephews putting B'day status for him. Haven't seen them doing it for younger gen actors.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  8. #2016
    FK Lover Jo's Avatar
    Join Date
    Oct 2007
    Posts
    3,572

    Default

    Happy Bday Laletta...

  9. #2017
    FK Citizen Dylan's Avatar
    Join Date
    Feb 2009
    Location
    Bangalore
    Posts
    11,753

    Default

    എപ്പോഴും പറയുന്നത് തന്നെ വീണ്ടും പറയേണ്ടി വരുന്നു.
    finest actor, biggest star. who else?!
    happy 60th but he's one for the ages.
    Be kind, rewind.

  10. #2018

    Default

    TV വെച്ച് നോക്കിയാൽ എവിടെയും ലാലേട്ടൻ മയം.. 💕👌
    The Most Celebrated Celebrity Of MWood., കേരളക്കരയുടെ രാജാവ്.
    Happy Birthday Lalettaa.. ❤❤


    Sent from my SM-G950F using Tapatalk

  11. #2019
    FK Citizen Cinemalover's Avatar
    Join Date
    Sep 2014
    Location
    Mumbai
    Posts
    21,952

    Default

    Birthday wishes to the finest actor of all time
    There are actors, and then there is Mohanlal

    Greatest Actor, Biggest Star - G.O.A.T

  12. #2020
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,926

    Default

    Menonji rockinggg 🔥

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •