Happy Birthday LALETTAA.
Sent from my CPH1909 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Happy Birthday LALETTAA.
Sent from my CPH1909 using Tapatalk
Lalettan to write long story for Manorama weekly. 8 episodes. Titled as തർപ്പണം.
thanx naradhaa, that's a new info. കക്ഷിയുടെ ആവുമ്പൊ അല്പസ്വല്പം ഫിലോസഫിയും പിന്നെ സ്വല്പം ലോകവീക്ഷണോം സാധിച്ചാൽ ലേശം ഓഷോയും, എല്ലാംകൂടെ സമാസമം ചേർത്ത ഒരു അസ്ക്യത കാണുവല്ലോ ആശാനേ ആ കഥയ്ക്ക്.
പണ്ടേതോ ഒരു ചടങ്ങിൽ, ലാലേട്ടൻ പറഞ്ഞതായിട്ട് ഓർക്കുന്നു, മൂപ്പര് ഒരിക്കൽ പദ്മരാജനോട് ആവിശ്യപെട്ടുപോലും, പദ്മരാജൻ ഒരു കഥ എഴുതി ലാലേട്ടന്റെ പേരിൽ പുറത്തിറക്കാൻ. പപ്പേട്ടൻ ആത്മാർത്ഥമായി തിരിച്ചു ചോദിച്ചു, നിനക്ക് ശരിക്കും അങ്ങനൊരു ആഗ്രഹമുണ്ടോ. ആഗ്രഹമുണ്ട്, പക്ഷെ ആ കഥ വായിച്ചാൽ വായിക്കുന്നവർക്ക് മനസിലാവില്ലേ പപ്പേട്ടാ ഞാനല്ല എഴുതിയതെന്നു. ആ, എന്നാ ആ പരിപാടി വിട്ടേര് ലാലേ.