print അടിച്ചുമാറ്റുന്നത് നല്ല കാര്യമോ... അടിപൊളി.. വാ പോവാം..😁
Sent from my SM-G965F using Tapatalk
വെറുതെ കിടന്ന് നശിക്കുന്നതിനേക്കാൾ നല്ലതല്ലേ അത് പുറം ലോകം കാണുന്നത്? 🤔.. കുമ്മാട്ടിയുടെ തന്നെ കാര്യം എടുക്കാം, അങ്ങനെയൊരു സിനിമ ഉണ്ടെന്ന് അറിഞ്ഞത് തന്നെ അവരത് അപ്ലോഡ് ചെയ്തപ്പോഴാണ്!