Page 3 of 337 FirstFirst 123451353103 ... LastLast
Results 21 to 30 of 3370

Thread: ❤️_❤️ Padma Bhushan MOHANLAL ❤️_❤️ Lalettan's Official Thread ❤️_❤️

  1. #21

    Default

    Quote Originally Posted by PEACE THRU WAR View Post
    Jaimohan - LOL, Jagannathan- Peruchazhi, Ramanadhan- Red chillies, Hariharan- Pilla happy aanu engane kurachum undu.....
    MAJORITY...........aakum.............udhesichathu. .................

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22

    Default

    ലാലിനോളം പ്രതിഭയുള്ള മറ്റൊരു നടനില്ല: കലാമണ്ഡലം ഗോപി...

    Read more at: http://www.manoramaonline.com/movies...-mohanlal.html

    ക്ളാസിക് കലകൾക്കൊപ്പം സിനിമാ അഭിനയത്തെ ഉയർത്തിയ നടനാണു മോഹൻലാലെന്നു കഥകളി ആചാര്യനായ കലാമണ്ഡലം ഗോപി. ലാലിനോളം പ്രതിഭയുള്ള നടൻ സിനിമയിൽ താൻ കണ്ട*ിട്ടില്ലെന്നും അദ്ദേഹം മനോരമയോടു പറഞ്ഞു. ...

    കഥകളി, കൂടിയാട്ടം പോലുള്ള ക്ളാസിക് കലകളിൽ അഭിനേതാക്കൾ ഉണ്ടാകുന്നതു നിരന്തര പരിശീലനത്തിലൂടെയാണ്....എട്ടു വർ*ഷമെങ്കിലും പഠിച്ച ശേഷമാണ് ഇവർ അരങ്ങിലെത്തുന്നത്. അവർക്കു അഭിയനമല്ലാതെ വേറെ ജീവിത ലക്ഷ്യമില്...കഥാപാത്രങ്ങളെ ഓരോ അരങ്ങിലും അവർ പുതിയ തലത്തിലേക്ക് എത്തിക്കുന്നു. ഇതേ പ്രതിഭ സിനിമയിൽ കാണിക്കുന്നത് മോഹൻലാലാണ്...
    അഭിനയത്തിൽ ലാലിനു പരിശീലനമുണ്ടായിട്ടില്ല. അതിനായി പ്രത്യേകം സമയം വിനിയോഗിച്ചിട്ടുമില്ല....

    എന്നിട്ടും അഭിനയത്തെ ഇത്തരമൊരു തലത്തിലേക്കു കൊണ്ടുവരാനാകുന്നതു പ്രതിഭകൊണ്ടു മാത്രമാണ്. വാനപ്രസ്ഥമായാ...പുതിയ സിനിമ ആയാലും അതിൽ കാണുന്നതു ആ സിനിമയിൽ മാത്രം കാണുന്ന മോഹൻലാലിനെയാണ്...ഇതു ക്ളാസിക് കലയുടെ മാത്രം രീതിയാണ്. സിനിമയിൽ നല്ല നടന്മാർ വേറെയും ഉണ്ട്....അവരിൽ പലരും വലിയ നടന്മാരുമാണ്. എന്നാൽ എല്ലാറ്റ​ിലും ഉയരത്തിൽ സ്വന്തം പ്രവർത്തിയെ കൊണ്ടു നിർത്തുകയാണ് മഹാനടന്മാർ ചെയ്യുന്നത്....

    അതു ചെയ്യാൻ മോഹൻലാലിനു മാത്രമെ ആയിട്ടുള്ളു. കഥപാത്രത്തെ എത്രത്തോളം ഉൾക്കൊള്ളുന്നു എന്നു നോക്കിയാണ്ഒരു നടനെ വിലയിരുത്തുന്നത്. ...മോഹൻലാൽ തിരശ്ശീലയിൽ എത്തുമ്പോൾ മിക്കപ്പോഴും നടൻ ഉണ്ടാകാറില്ല....ക*ഥാപാത്രം മാത്രമെ ഉണ്ടാകാറുള്ളു.അദ്ദേഹത്തിന്റെ അഭിനയം അദ്ദേഹം സംസാരിക്കുന്ന ഭാഷ മനസ്സിലാക്കി കൊണ്ടുതന്നെ നേരിൽ കാണാനാകുന്നു എന്നതു എനിക്കു വലിയ അഭിമാനമായി തോന്നിയിട്ടുണ്ട്. കലാമണ്ഡലം ഗോപി പറഞ്ഞു. ...

  4. Likes varma liked this post
  5. #23

    Default

    Quote Originally Posted by mission impossible View Post

    Very true. A real, true, and correct opinion and observation.

  6. #24
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,575

    Default

    .

  7. #25
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,575

    Default

    .

  8. #26
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,575

    Default

    .

  9. #27
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Adipoli... Nalla koothara ayitundu freak look

  10. #28
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,575

    Default

    Quote Originally Posted by ballu View Post
    Adipoli... Nalla koothara ayitundu freak look
    kaanan kuzhappam onnum illallo... enikku ishttapettu...

    ithu freak luk ano
    .

  11. #29
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by Saathan View Post
    kaanan kuzhappam onnum illallo... enikku ishttapettu...

    ithu freak luk ano
    Full size pic nalla bore annu... Mugham maatram ullathu pinnem kuzhappam illa

  12. #30
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,575

    Default

    .

  13. Likes HariGopal, BangaloreaN liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •