സന്തോഷ് ശിവനും മോഹന്‍*ലാലുമൊന്നിക്കുന്നു; ‘കലിയുഗ’വുമായി ഗോകുലം മൂവീസ്
MOVIE DESK|
2 hours ago
ഇരുവറും, കാലാപാനിയും , പവിത്രവും തുടങ്ങി ഒട്ടേറെ മോഹന്‍*ലാല്‍* ക്ലാസിക്കുകള്‍* നമ്മള്* കണ്ടത് സന്തോഷ് ശിവന്* എന്ന മാസ്റ്റര്‍* സിനിമാട്ടോഗ്രാഫറുടെ കഴിവിലൂടെയാണ്് എന്നാല്‍* സംവിധായകന്* എന്ന നിലയില്‍* മോഹന്‍*ലാലുമൊത്ത് ഒരു ചിത്രം ചെയ്യാന്‍* സന്തോഷ് ശിവന് ഇതുവരെ സാധിച്ചിരുന്നില്ല. പുതിയ റിപ്പോര്*ട്ടുകള്* സത്യം ആണെങ്കില്‍* മോഹന്‍*ലാല്‍*- സന്തോഷ് ശിവന്* ടീം ഒരു ചിത്രത്തിനായി ഒന്നിക്കാന്‍* പോവുകയാണ്.
ript>
കലിയുഗം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്*മ്മിക്കാന്* പോകുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍* ഗോകുലം ഗോപാലന്* ആണ്. ഈ വര്*ഷം ജൂണ്‍* മാസത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍* സാധ്യതയുണ്ടെന്ന തരത്തിലുള്ള വിവരങ്ങള്‍* ആണ് നമ്മുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍* ആയുള്ള അനൗണ്*സ്മെന്റ് വന്നിട്ടില്ല
നിലവില്‍* കാളിദാസ് ജയറാം- മഞ്ജു വാര്യര്‍* ടീമിനെ വെച്ച് ജാക്ക് ആന്‍*ഡ് ജില്* എന്ന ഒരു മലയാള ചിത്രം ചെയ്യുകയാണ് സന്തോഷ് ശിവന്*. അതുപോലെ എ ആര്* മുരുഗദോസ്- രജനികാന്ത് ചിത്രത്തിന്റെ ക്യാമറാമാനും സന്തോഷ് ശിവന്* ആയിരിക്കും എന്ന് റിപ്പോര്*ട്ടുകള്* ഉണ്ട്.
https://www.southlive.in/movie/film-...anthosh-sivan/