Page 95 of 338 FirstFirst ... 45859394959697105145195 ... LastLast
Results 941 to 950 of 3379

Thread: ❤️_❤️ Padma Bhushan MOHANLAL ❤️_❤️ Lalettan's Official Thread ❤️_❤️

  1. #941
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Happy birthday odiyan .....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #942

    Default

    Shahabaz Aman

    1 hour ago

    * മോഹൻലാൽ മുതൽക്ക് ,മോഹൻലാൽ ഇല്ലായിരുന്നെങ്കിൽ മലയാള സിനിമ എന്നോ പിരിച്ചുവിടേണ്ടി വരുമായിരുന്നു! ഇപ്പോഴും അത്* ശ്രമിച്ചുകൊണ്ടിരിക്കുന്നത്* ഒന്നുകിൽ മോഹൻലാലിനെ ഉൾക്കൊള്ളുവാനോ അല്ലെങ്കിൽ പുറന്തള്ളുവാനോ ആണു! രണ്ടാമത്തെ ശ്രമത്തിൽ സംവിധായകർ വിജയിക്കുമ്പോൾ അന്നയും റസൂലും ,ഈ മ , മായാനദി ,ഈട പോലെയുള്ള സിനിമകൾ ഉണ്ടാകുന്നു! പക്ഷെ,വാസ്തവത്തിൽ 'ഒരു മോഹൻലാൽ സിനിമ' അല്ല,എന്നതു മാത്രമാണു പുതിയ തലമുറ എടുത്തുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവരുടെ സിനിമകൾ മുഴുവൻ ! അതേ അവർ തെളിയിക്കുന്നുള്ളു!അതിനു മുകളിലേക്ക്* അത്* ഇനിയും വളരാനുണ്ട്* ശരിക്ക്*! എന്നാൽ ആദ്യം പറഞ്ഞ കാറ്റഗറിക്കാരുണ്ടല്ലോ.മോഹൻലാലിനെ ഉൾക്കൊള്ളാൻ നോക്കുന്നവർ! അവർക്ക്* ഒരു ആവേശത്തിന്റെ അപ്പുറത്ത്* അതിനു ശരിക്കു കഴിയാതാകുമ്പോൾ മലയാളത്തിൽ പൊട്ട പടങ്ങൾ ഉണ്ടാകുന്നു! എന്നാൽ മോഹൻലാലിനെ ഒരു കൃത്യ അളവിൽ ആരുപയോഗിക്കുമ്പോളും ഒരു ഊർജ്ജപ്രസരണം സംഭവിക്കുന്നുണ്ട്** സ്ക്രീനിൽ !മിശ്ര കൊമേഴ്യൽ ആയാലും ശരി മിശ്ര ആർട്ട്* മൂവി ആയാലും ശരി അതിൽ മാറ്റമൊന്നുമില്ല! ഈ പ്രസരണം തിയറ്റർ വിട്ട്* പുറത്തേക്കു കൂടി വ്യാപിക്കുമ്പോൾ*ഒരു ആക്ടർ താരമായി മാറുന്നു! മോഹൻലാലിൽ അടങ്ങിയിരിക്കുന്ന ഈ നിർണയത്വ /വെല്ലുവിളീ ഘടകം ആണു ഇപ്പോഴും താരരാജാവായി വാഴാൻ അയാളെ പ്രാപ്തനാക്കുന്നത്* എന്ന് തോന്നുന്നു! മമ്മുട്ടിയുടെ ഏറ്റവും വലിയ സവിശേഷത സ്വയം ഒരുകാലത്തും ഈ നിർണ്ണയ ഘടകം അല്ലാഞ്ഞിട്ടും ഈ നിമിഷം വരെ കേരളത്തിനു അദ്ദേഹം നിർണ്ണായകമാണു എന്നതാണു! അത്* അയാളെ സ്പെഷൽ ആക്കുന്നു! അത്* വേറൊരു പഠന വിഷയം! മമ്മുട്ടി ഇല്ലാത്ത ഒരു ചിത്രവും ഒരു മമ്മുട്ടി ചിത്രമേയല്ല ! എന്നാൽ മോഹൻലാൽ ഇല്ലാത്തവ പോലും മലയാളത്തിൽ മോഹൻലാൽ ചിത്രങ്ങളാണു! അത്* കൊണ്ട്* കമ്പ്ലീറ്റ്* ആക്ടർ എന്നതിനേക്കാളും*ഒരു സമ്പൂർണ്ണ വെല്ലുവിളി എന്നതാണു മോഹൻലാലിന്റെ വലിപ്പം! "ഏയ്* അങ്ങനെയൊന്നുമില്ല" എന്ന നിലക്ക്* തോൾ ചെരിച്ചും കൈ കുടഞ്ഞും കണ്ണിറുക്കിച്ചിരിച്ചും അയാൾ ആ വെല്ലുവിളി തുടർന്ന് കൊണ്ടേയിരിക്കുന്നു! വ്യക്തിപരമായ അടുത്ത്* നിരീക്ഷണം വെച്ച്* പറയുകയാണെങ്കിൽ ലാലേട്ടനു (മോഹൻലാൽ) തന്നെ അത്* സ്വയം അറിയാം എന്ന് തോന്നുന്നു! മലയാള സിനിമയെ നിർണ്ണയിക്കുന്ന*ആ മനശാസ്ത്രഘടകം താൻ ആണെന്ന്! ഒരു പക്ഷേ, തന്നെ, ഒരു നിലയിലും മൈന്റ്* ചെയ്യാത്ത ഒരു സിനിമാ ഭാവുകത്വം മലയാളത്തിൽ ഇനി പുതിയതായി വന്നിട്ട്* വേണം എന്ന്!

    അതൊരു നിസ്സാര നിർത്തമല്ല! നമ്മളെ വിരൽ ഫ്രെയിമുകൾക്കുള്ളിലൂടെ അളന്നുകൊണ്ടുള്ള*ആ നിർത്തം!*

    കുട്ടികൾ വരട്ടെ,കഴിയുമെങ്കിൽ പൊളിച്ച്* മാറ്റട്ടെ എന്ന ആ നിർത്തം .

    പുതിയ കുട്ടികൾ ഒരിക്കൽ ഏറ്റെടുക്കുമായിരിക്കും ആ വെല്ലുവിളി! അല്ലേ? അറിയില്ല.പക്ഷേ ഏറ്റെടുത്തല്ലേ പറ്റൂ..

    എല്ലാവരോടും സ്നേഹം..

    മോഹൻലാൽ❤️

    Sent from my P7072G using Tapatalk

  4. #943

    Default

    Quote Originally Posted by shivankuty View Post

    A very good observation...

    Sent from my P7072G using Tapatalk

  5. #944

    Default

    😍

    Sent from my SM-T231 using Tapatalk

  6. #945
    FK Addict Religious monk's Avatar
    Join Date
    Oct 2016
    Location
    Mavelikara
    Posts
    1,297

    Default

    മലയാള സിനിമയുടെ താരരാജാവിന്...നടനകലയുടെ ആറാം തമ്പുരാന്...മലയാളികളുടെ സ്വന്തം അഭിനയവിസ്മയത്തിന്.... മനസ്സ് നിറഞ്ഞ നൂറായിരം പിറന്നാൾ ആശംസകൾ ലാലേട്ടാ... ❤️❤️

    Sent from my iPhone using Tapatalk

  7. #946

    Default

    1994 ൽ ടി കെ രാജീവ് കുമാർ സംവിധാനം നിർവഹിച്ചു പി ബാലചന്ദ്രൻ തിരക്കഥ ഒരുക്കിയ മോഹനലാൽ എന്ന നടന്റെ മറക്കാനാവാത്ത അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച സിനിമയാണ് പവിത്രം. ? ചേട്ടച്ഛൻ? എന്ന വിളി മലയാളി ഒരിക്കലും മറക്കില്ല, മോഹൻലാലിന്റെ മികച്ച പ്രകടനത്തിൽ ഒരിറ്റു കണ്ണുനീർ പൊടിക്കാതെ സിനിമ കണ്ട അവസാനിപ്പിക്കാൻ മലയാളികൾക്ക് കഴിയില്ല. സിനിമ റിലീസായി ഇത്ര വർഷങ്ങൾ കഴിയുമ്പോഴും പവിത്രം സിനിമയുടെ ചിത്രീകരണ അനുഭവങ്ങൾ സംവിധായകൻ ടി കെ രാജീവ്കുമാറിന്റെ മനസ്സിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട്. സിനിമയിലെ മോഹനലാലിന്റെ പ്രകടനത്തെ ഓർത്തെടുക്കുകയാണ് സംവിധായകൻ രാജീവ് കുമാർ. സംവിധായകന്റെ വാക്കുകളിലേക്ക്?ഇതൊക്കെയാണ് മോഹന്*ലാൽ എന്ന നടനെ നമ്മൾ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നതിന്* കാരണം, ഒരുപക്ഷേ മോഹനലാലിനെ കൊണ്ട് മാത്രം കഴിയുന്ന ചിലതു?.?ഷൂട്ടിംഗ് തുടങ്ങി പത്തുദിവസം കഴിഞ്ഞാണ് പവിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. ഞാൻ സീന് വിശദീകരിച്ചുകൊടുത്തു, കഥാപാത്രത്തിന്റെ മൂഡും. ലാൽ സാർ ആശയക്കുഴപ്പത്തിലായി. എന്റെ വിശദീകരണം തന്നെയായിരുന്നു അതിന് കാരണം. ഞാൻ ആവശ്യപ്പെട്ടത് മൂന്ന് കാര്യങ്ങളായിരുന്നു. ഒന്ന് ഒരു കൺവെൻഷനൽ ഭ്രാന്തിന്റെ അവസ്ഥയല്ല കഥാപാത്രത്തിന്. രണ്ട് അയാൾക്ക് ഒരു മെന്റൽ ഷോക്ക് കിട്ടി. എന്നാൽ അതൊരു ഡിപ്രഷനല്ല. മൂന്ന് ഷോക്കിന്റെ പെയിപെയ്ൻ മുഖത്തുണ്ടാകണം. ഒപ്പം പിന്നീടെപ്പോഴെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താവുന്ന പ്രതീക്ഷയും നൽകണം. ഈ സിറ്റുവേഷൻ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലാൽ സാർ തിരിച്ചും മറിച്ചും എന്നോട് ചോദിച്ചുകൊണ്ടിരുന്നു. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. പുറത്ത് എല്ലാ സന്നാഹങ്ങളും ഒരുക്കി ഞങ്ങൾ കാത്തിരുന്നു. ക്യാമറമാൻ സന്തോഷ്ശിവനായിരുന്നു. ലാൽ സാർ മുറിയിൽ തന്നെ ഇരിക്കുകയാണ്. ഇടയ്ക്ക് ബാലചന്ദ്രനെ വിളിപ്പിച്ച് ആ രംഗം വീണ്ടും വീണ്ടും വായിച്ചു കേൾക്കുന്നുണ്ട്. ഒന്നു രണ്ട് മണിക്കൂറുകൾ കഴിഞ്ഞുപോയി. ഒരൽപ്പം കൂടി കഴിഞ്ഞപ്പോൾ ലാൽ സാർ എന്നെ അകത്തേയ്ക്ക് വിളിപ്പിച്ചു.ഞാനൊരു സംഗതി കാട്ടാം. ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ഷൂട്ട് ചെയ്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ടു അദ്ദേഹം പല്ലുകൾ ഞവറി കൊണ്ട് അലക്ഷ്യതയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഞാനാ പ്രകടനത്തിൽ സംതൃപ്തനായിരുന്നു. ഷോട്ടെടുക്കാനായി അദ്ദേഹം പുറത്തേയ്ക്ക് വന്നു. മുണ്ടും ബനിയനുമായിരുന്നു വേഷം. കയ്യില് ഒരു വടിയുണ്ട്. അത് നിലത്തടിച്ച്, പല്ല് ഞവറിക്കൊണ്ടിരുന്ന ലാൽ സാറിന്റെ പ്രകടനം കണ്ട് സന്തോഷ്ശിവൻ ചോദിച്ചു. ഇത് നിങ്ങൾ പറഞ്ഞുകൊടുത്തതാണോ? അല്ലെന്ന് ഞാൻ പറഞ്ഞു. ഈ സീൻ ഇതിനെക്കാൾ ഗംഭീരമാകാനില്ലെന്നായിരുന്നു അപ്പോൾ സന്തോഷിന്റെ പ്രതികരണം. സിനിമയിറങ്ങി രണ്ടാം ദിവസം എന്റെ വീട്ടിലെ ലാൻഡ് ഫോണിലേക്കു ഒരു കാൾ വരുന്നു. പ്രശസ്ത മനശ്ശാസ്ത്രജ്ഞൻ സ്വരാജ്മണിയായിരുന്നു അത്. എന്നെ അഭിനന്ദിക്കാൻ വിളിച്ചതായിരുന്നു അദ്ദേഹം. ഒരു സിനിമയ്ക്കുവേണ്ടി ഇത്രയേറെ റിസർച്ച് നടത്താറുണ്ടോയെന്ന് അദ്ദേഹം അന്വേഷിച്ചു. കാരണം അന്വേഷിച്ചപ്പോഴാണ് ഡോക്ടർ പറഞ്ഞത്, മെന്റൽ ഡിസ്ട്രസ് അനുഭവിക്കുന്ന ഒരു രോഗിയുടെ ലക്ഷണങ്ങളിലൊന്നാണ് ലാൽ സാർ ചിത്രത്തിൽ കൃത്യമായി ചെയ്തിരിക്കുന്നതെന്ന്. ലാലിന് എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാന് കഴിയുന്നു എന്നതിനെ സംബന്ധിച്ച് പിന്നീടൊരിക്കൽ അദ്ദേഹം എനിക്ക് വിശദീകരിച്ചു തന്നു. തനിക്ക് ചുറ്റും കാണുന്ന വ്യക്തികളോ കാഴ്ചകളോ ദൃശ്യങ്ങളോ എന്തുമാകട്ടെ അതൊരു ഫോട്ടോഗ്രാഫിക് ഇമേജായി ലാലിന്റെ മനസ്സിൽ പതിയാറുണ്ടെന്നും അത് ആവശ്യമുള്ള സന്ദർഭങ്ങളിൽ വീണ്ടെടുക്കാനുള്ള ഉയർന്ന ഐ.ക്യു അദ്ദേഹത്തിന് ഉണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ശാസ്ത്രീയ വിശദീകരണം??ഇതൊക്കെയാണ് മോഹന്*ലാൽ എന്ന നടനെ നമ്മൾ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നതിന്* കാരണം, ഒരുപക്ഷേ മോഹനലാലിനെ കൊണ്ട് മാത്രം കഴിയുന്ന ചിലതു?.1994 ൽ ടി കെ രാജീവ് കുമാർ സംവിധാനം നിർവഹിച്ചു പി ബാലചന്ദ്രൻ തിരക്കഥ ഒരുക്കിയ മോഹനലാൽ എന്ന നടന്റെ മറക്കാനാവാത്ത അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച സിനിമയാണ് പവിത്രം. ? ചേട്ടച്ഛൻ? എന്ന വിളി മലയാളി ഒരിക്കലും മറക്കില്ല, മോഹൻലാലിന്റെ മികച്ച പ്രകടനത്തിൽ ഒരിറ്റു കണ്ണുനീർ പൊടിക്കാതെ സിനിമ കണ്ട അവസാനിപ്പിക്കാൻ മലയാളികൾക്ക് കഴിയില്ല. സിനിമ റിലീസായി ഇത്ര വർഷങ്ങൾ കഴിയുമ്പോഴും പവിത്രം സിനിമയുടെ ചിത്രീകരണ അനുഭവങ്ങൾ സംവിധായകൻ ടി കെ രാജീവ്കുമാറിന്റെ മനസ്സിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട്. സിനിമയിലെ മോഹനലാലിന്റെ പ്രകടനത്തെ ഓർത്തെടുക്കുകയാണ് സംവിധായകൻ രാജീവ് കുമാർ. സംവിധായകന്റെ വാക്കുകളിലേക്ക്?ഇതൊക്കെയാണ് മോഹന്*ലാൽ എന്ന നടനെ നമ്മൾ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നതിന്* കാരണം, ഒരുപക്ഷേ മോഹനലാലിനെ കൊണ്ട് മാത്രം കഴിയുന്ന ചിലതു?.?ഷൂട്ടിംഗ് തുടങ്ങി പത്തുദിവസം കഴിഞ്ഞാണ് പവിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. ഞാൻ സീന് വിശദീകരിച്ചുകൊടുത്തു, കഥാപാത്രത്തിന്റെ മൂഡും. ലാൽ സാർ ആശയക്കുഴപ്പത്തിലായി. എന്റെ വിശദീകരണം തന്നെയായിരുന്നു അതിന് കാരണം. ഞാൻ ആവശ്യപ്പെട്ടത് മൂന്ന് കാര്യങ്ങളായിരുന്നു. ഒന്ന് ഒരു കൺവെൻഷനൽ ഭ്രാന്തിന്റെ അവസ്ഥയല്ല കഥാപാത്രത്തിന്. രണ്ട് അയാൾക്ക് ഒരു മെന്റൽ ഷോക്ക് കിട്ടി. എന്നാൽ അതൊരു ഡിപ്രഷനല്ല. മൂന്ന് ഷോക്കിന്റെ പെയിപെയ്ൻ മുഖത്തുണ്ടാകണം. ഒപ്പം പിന്നീടെപ്പോഴെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താവുന്ന പ്രതീക്ഷയും നൽകണം. ഈ സിറ്റുവേഷൻ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ലാൽ സാർ തിരിച്ചും മറിച്ചും എന്നോട് ചോദിച്ചുകൊണ്ടിരുന്നു. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. പുറത്ത് എല്ലാ സന്നാഹങ്ങളും ഒരുക്കി ഞങ്ങൾ കാത്തിരുന്നു. ക്യാമറമാൻ സന്തോഷ്ശിവനായിരുന്നു. ലാൽ സാർ മുറിയിൽ തന്നെ ഇരിക്കുകയാണ്. ഇടയ്ക്ക് ബാലചന്ദ്രനെ വിളിപ്പിച്ച് ആ രംഗം വീണ്ടും വീണ്ടും വായിച്ചു കേൾക്കുന്നുണ്ട്. ഒന്നു രണ്ട് മണിക്കൂറുകൾ കഴിഞ്ഞുപോയി. ഒരൽപ്പം കൂടി കഴിഞ്ഞപ്പോൾ ലാൽ സാർ എന്നെ അകത്തേയ്ക്ക് വിളിപ്പിച്ചു.ഞാനൊരു സംഗതി കാട്ടാം. ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ഷൂട്ട് ചെയ്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ടു അദ്ദേഹം പല്ലുകൾ ഞവറി കൊണ്ട് അലക്ഷ്യതയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഞാനാ പ്രകടനത്തിൽ സംതൃപ്തനായിരുന്നു. ഷോട്ടെടുക്കാനായി അദ്ദേഹം പുറത്തേയ്ക്ക് വന്നു. മുണ്ടും ബനിയനുമായിരുന്നു വേഷം. കയ്യില് ഒരു വടിയുണ്ട്. അത് നിലത്തടിച്ച്, പല്ല് ഞവറിക്കൊണ്ടിരുന്ന ലാൽ സാറിന്റെ പ്രകടനം കണ്ട് സന്തോഷ്ശിവൻ ചോദിച്ചു. ഇത് നിങ്ങൾ പറഞ്ഞുകൊടുത്തതാണോ? അല്ലെന്ന് ഞാൻ പറഞ്ഞു. ഈ സീൻ ഇതിനെക്കാൾ ഗംഭീരമാകാനില്ലെന്നായിരുന്നു അപ്പോൾ സന്തോഷിന്റെ പ്രതികരണം. സിനിമയിറങ്ങി രണ്ടാം ദിവസം എന്റെ വീട്ടിലെ ലാൻഡ് ഫോണിലേക്കു ഒരു കാൾ വരുന്നു. പ്രശസ്ത മനശ്ശാസ്ത്രജ്ഞൻ സ്വരാജ്മണിയായിരുന്നു അത്. എന്നെ അഭിനന്ദിക്കാൻ വിളിച്ചതായിരുന്നു അദ്ദേഹം. ഒരു സിനിമയ്ക്കുവേണ്ടി ഇത്രയേറെ റിസർച്ച് നടത്താറുണ്ടോയെന്ന് അദ്ദേഹം അന്വേഷിച്ചു. കാരണം അന്വേഷിച്ചപ്പോഴാണ് ഡോക്ടർ പറഞ്ഞത്, മെന്റൽ ഡിസ്ട്രസ് അനുഭവിക്കുന്ന ഒരു രോഗിയുടെ ലക്ഷണങ്ങളിലൊന്നാണ് ലാൽ സാർ ചിത്രത്തിൽ കൃത്യമായി ചെയ്തിരിക്കുന്നതെന്ന്. ലാലിന് എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാന് കഴിയുന്നു എന്നതിനെ സംബന്ധിച്ച് പിന്നീടൊരിക്കൽ അദ്ദേഹം എനിക്ക് വിശദീകരിച്ചു തന്നു. തനിക്ക് ചുറ്റും കാണുന്ന വ്യക്തികളോ കാഴ്ചകളോ ദൃശ്യങ്ങളോ എന്തുമാകട്ടെ അതൊരു ഫോട്ടോഗ്രാഫിക് ഇമേജായി ലാലിന്റെ മനസ്സിൽ പതിയാറുണ്ടെന്നും അത് ആവശ്യമുള്ള സന്ദർഭങ്ങളിൽ വീണ്ടെടുക്കാനുള്ള ഉയർന്ന ഐ.ക്യു അദ്ദേഹത്തിന് ഉണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ശാസ്ത്രീയ വിശദീകരണം??ഇതൊക്കെയാണ് മോഹന്*ലാൽ എന്ന നടനെ നമ്മൾ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നതിന്* കാരണം, ഒരുപക്ഷേ മോഹനലാലിനെ കൊണ്ട് മാത്രം കഴിയുന്ന ചിലതു?.

    Sent from my P7072G using Tapatalk

  8. #947
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,106

    Default

    Kannan devante puthiya Ad vannitundu .....

    what has this man done to his face .....? treatmentinu shesham vanna pala appearancilum pala roopathil annu ...ee parasyathil kanda ....it look like a surgery gone wrong ....

    he won't age gracefully
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  9. Likes Tigerbasskool liked this post
  10. #948

    Default

    Quote Originally Posted by ballu View Post
    Kannan devante puthiya Ad vannitundu .....

    what has this man done to his face .....? treatmentinu shesham vanna pala appearancilum pala roopathil annu ...ee parasyathil kanda ....it look like a surgery gone wrong ....

    he won't age gracefully
    old mohanlal

    new mohanlal

    see the difference

  11. #949
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Quote Originally Posted by ballu View Post
    Kannan devante puthiya Ad vannitundu .....

    what has this man done to his face .....? treatmentinu shesham vanna pala appearancilum pala roopathil annu ...ee parasyathil kanda ....it look like a surgery gone wrong ....

    he won't age gracefully
    Adv link plz

  12. #950

    Default

    Quote Originally Posted by twist369 View Post
    Adv link plz
    Manoramayude front pageil und

    Sent from my SM-T231 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •