Page 210 of 337 FirstFirst ... 110160200208209210211212220260310 ... LastLast
Results 2,091 to 2,100 of 3370

Thread: ❤️_❤️ Padma Bhushan MOHANLAL ❤️_❤️ Lalettan's Official Thread ❤️_❤️

  1. #2091
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,811

    Default


    Quote Originally Posted by Perumthachan View Post
    'നെഞ്ചിനകത്ത് ലാലപ്പ'നെന്ന് സ്കിറ്റ്, മോഹന്ലാലിനോടും ഫാന്സിനോടും മാപ്പ് പറഞ്ഞ് ഫ്ളവേഴ്സ്ആ


    https://www.thecue.in/film-news/2020...ic-comedy-show

    ഒന്നാന്താരം ഡാഡിയില്ലാത്ത പരിപാടിയാണ് കാണിച്ചത്... ഊളകൾ...🤬

    Sent from my SM-G965F using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2092
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by sankar1992 View Post
    ഒന്നാന്താരം ഡാഡിയില്ലാത്ത പരിപാടിയാണ് കാണിച്ചത്... ഊളകൾ...郎
    പരുപാടി കാണിച്ചവരോ അത് സംപ്രേക്ഷണം ചെയ്തവരോ?

  4. #2093
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,811

    Default

    Quote Originally Posted by Perumthachan View Post
    പരുപാടി കാണിച്ചവരോ അത് സംപ്രേക്ഷണം ചെയ്തവരോ?
    രണ്ടും...വല്ല ലോനപ്പൻ എന്നോ മറ്റോ ആരുന്നേൽ ഇത്രേം പ്രശ്നം ആകുമാരുന്നോ... ഇതിപ്പോ മോഹൻലാലിനെ ആണ് ഉദ്ദേശിച്ചതെന്ന് ആർക്കാ അറിയാത്തത്...ശ്രീകണ്ഠൻ നായർക്ക് നല്ല സമയം ദോഷം ഉണ്ട്... ഒന്നിന് പിറകെ ഒന്നായി വരുന്നുണ്ട്....

    Sent from my SM-G965F using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  5. #2094

    Default

    Just now saw that video.how could flowers channel stoop to this level.sherikkum oru vallatha insult aayi poi...oru senior legendary actorine athum avarumayi pala progrsilum saharichittulla oru manushyane ingane pachaykku paranjittu kaikazhuki abadhamennu parayunnu.shudha erappalitharam.ithu channelo atho velo fanfight clubo?

  6. Likes Oruvan1 liked this post
  7. #2095
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Video link undo ?


    Quote Originally Posted by Dr Roy View Post
    Just now saw that video.how could flowers channel stoop to this level.sherikkum oru vallatha insult aayi poi...oru senior legendary actorine athum avarumayi pala progrsilum saharichittulla oru manushyane ingane pachaykku paranjittu kaikazhuki abadhamennu parayunnu.shudha erappalitharam.ithu channelo atho velo fanfight clubo?

  8. #2096
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വിക്ടേഴ്സ് ചാനലിൽ അധ്യാപകനായി മോഹൻലാൽ; ആനയ്ക്കും കടുവയ്ക്കുമൊപ്പം അഭിനയിച്ച കഥ പറഞ്ഞ്




    മൃഗങ്ങളുമൊത്ത് അഭിനയിച്ച സിനിമകളുടെ വിശേഷങ്ങൾ പങ്കുവച്ച് മോഹൻലാൽ കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഫസ്റ്റ്ബെൽ പഠനപരിപാടിയുടെ ഭാഗമായി. പത്താം ക്ലാസിലെ ഇംഗ്ലിഷ് പുസ്തകത്തിലെ സത്യജിത് റേയുടെ പ്രൊജക്ട് ടൈഗർ എന്ന പാഠത്തെക്കുറിച്ചുള്ള എപ്പിസോഡിലാണ് മോഹൻലാൽ ശബ്ദസാന്നിധ്യമായത്.
    പി.അനിൽ സംവിധാനം ചെയ്ത അടിവേരുകൾ എന്ന ചിത്രത്തിലും വൈശാഖിന്റെ പുലിമുരുകനിലും ആനയ്ക്കും കടുവയ്ക്കും ഒപ്പം അഭിനയിച്ചതിന്റെ കഥകൾ അദ്ദേഹം പങ്കുവച്ചു. ഇത്തരം രംഗങ്ങളിൽ ഗ്രാഫിക്സ് ഉപയോഗിക്കുന്നുണ്ടെങ്കിലും എല്ലാം ഗ്രാഫിക്സ് അല്ലെന്നും പരിശീലനം സിദ്ധിച്ച മൃഗങ്ങളെയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും മോഹൻലാൽ വിദ്യാർഥികളെ ഓർമപ്പെടുത്തി.


  9. #2097

    Default

    Quote Originally Posted by frincekjoseph View Post
    Video link undo ?
    Illa.njan kalanju.youtubilundavum.star magic aanu programne.kaanan onnumillenne.veruthe oru oola comedy.

  10. #2098
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    OK. maapu parayunna avasthayil enthaa athilulle enu oru akamsha

    Quote Originally Posted by Dr Roy View Post
    Illa.njan kalanju.youtubilundavum.star magic aanu programne.kaanan onnumillenne.veruthe oru oola comedy.

  11. #2099

    Default

    Quote Originally Posted by frincekjoseph View Post
    OK. maapu parayunna avasthayil enthaa athilulle enu oru akamsha
    as an ikka fan, i didnt like it as well. It was over the boarder

  12. #2100
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Ok Let me see the video

    Quote Originally Posted by Oruvan1 View Post
    as an ikka fan, i didnt like it as well. It was over the boarder

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •