17 വയസ് വരെ ഇമോഷനൊന്നുമില്ലാത്ത ഒരു പയ്യൻ താനൊരു സൈക്കോ ആണെന്ന് മനസ്സിലാവുകയും തന്റെ ഫസ്റ്റ് കില്ലിന് വേണ്ടി ഇറങ്ങി തിരിക്കുകയും വഴിയെ ഒരു eccentric ആയ പെണ്ണിനെ പരിചയപ്പെടുകയും അവരാ പെണ്ണിന്റെ parents നെ തപ്പി പോകുന്നതുമായ ഒരു സിനിമ...
ഈ സിനിമയുടെ പേരൊന്ന് പറഞ്ഞു തരാമോ? പ്ലോട് കണ്ട് ഇഷ്ടമായിന് പക്ഷേ ലിങ്ക് Save ചെയ്യാൻ മറന്നു പോയി, ഹിസ്റ്ററിയിൽ തപ്പി നോക്കിയിട്ട് കിട്ടുന്നുമില്ല.. RoadTrip Comedy ആണെന്ന് തോന്നുന്നു Genre...
Sent from my Mi A1 using Tapatalk
Chernobyl 10/10
Must watch...!
Sent from my SM-G950F using Tapatalk
Palm trees in the snow (Spanish)
Netlixil poster kandapo plot nokki...anghane kandu.
1950iesil Guinea ...aviduthe oru spanish colony ..plantation worker ayi avvide varunna Killian enna young spanish man ...he develops a deep bond with a indigenous girl, Bisele who is married.
main thread ayitu ethu undu enkilum cinema mainly focus cheyunathu pre and post colonization era annu.
Killiante olde ageil mooparude niece pazhaya diary kurpil ninnum kittunna clue vetchu Guinea revisit cheyunathilude annu narrative povunathu ...
Good production values ...Guinea geography is similar to ours ....kandal keralam annu ennu thonunna kaadukal .. good casting as well....actors ellam valare authentic ayi thonum.
the film is based on a novel...extremely gripping ayi varenda ....emotionally onnu pidichu kulukenda content undayitum ah oru feel kittiyilla ennathu disappointing annu.
for some reason i thought i would have connected better had i read the novel first ....
Nevertheless its a good film.
Rating : 3/5
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Mrs.Doubtfire - The original of Avvai Shanmukhi.Great performance by Robbin Williams.A great plot and funride with nice emotional elements.
Old boy(korean movie)- uff ijjathi movie malayalam subtitle oode kannaam, movie yile nayakanum villanum maaraka acting,climax sequence okke nammak thanne enthokkeyo pole aakum athramaathram katta movie. must watch ithonnum kandilel theera nashttam thanne but adult content veenduvollam ind
Rating- 5/5
Blood Diamond
Another gem that i took really long to watch.
What a movie ...not just the making but the subject blew me away ....didn't have much idea about underbelly of this trade.
Caprio and the actor who played Solomon ....randu perum takarthu ....esp leo was just so perfect
only thing that was a hitchki was the fact the both the leads dodged some 1 million bullets in the entire film and still survived ...
baaki ellarum otta vediku marichapolum leo managed for a much longer time ...:)
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ