Page 1577 of 1600 FirstFirst ... 5771077147715271567157515761577157815791587 ... LastLast
Results 15,761 to 15,770 of 15993

Thread: 🌟💫🌟 REVIEWS of Old Movies🌟💫🌟 (Indian Movies Only)

  1. #15761
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    108,191

    Default




    എന്ന് നാഥന്റെ നിമ്മി 3/5

    സാജന്റെ വിജയ ചിത്രങ്ങളിൽ ഒന്ന്
    റഹ്*മാൻ നായകൻ രാധു നായിക ( ഈ പടം കണ്ടപ്പൊഴാ ഇവരെ പേര് തന്നെ കേട്ടത് ) പെർഫോമൻസ് കൊള്ളാം മമ്മുക്ക മുകേഷ് ബൈജു മാള തിലകൻ...... മമ്മുക്കയുടെ എൻട്രി ഇന്റെർവെലിന് ശേഷം അതിനു ശേഷമാണു പടം ഇന്ട്രെസ്റ്റിംഗ് ആയത് എസ എൻ സ്വാമിയുടെ സ്ക്രിപ്റ്റാണ് മമ്മുക്കയുടെ മഹേഷ് എന്ന കഥാപാത്രം ആരാണെന്ന സസ്പെൻസ് അവസാനം അവരെ നിലനിർത്തുന്നുണ്ട് സോങ്*സ് കൂടി നന്നായിരുന്നെങ്കിൽ
    പടം വൻ വിജയമായേനെ
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #15762
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    108,191

    Default



    RAAM 3.5/5

    അമീർ ഇങ്ങിനെ പടം ചെയ്തത് അറിഞ്ഞിരുന്നില്ല എങ്ങിനെയോ അറിയാതെ പോയ പടം
    സൂപ്പർ ഫിലിം ജീവ പെർഫോമൻസ് കിടു മുരളി റഹ്*മാൻ ശരണ്യ സപ്പോർട്ടിങ് കാസ്റ്റും കൊള്ളാം
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #15763
    FK Addict ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    1,771

    Default

    Quote Originally Posted by wayanadan View Post


    എന്ന് നാഥന്റെ നിമ്മി 3/5

    സാജന്റെ വിജയ ചിത്രങ്ങളിൽ ഒന്ന്
    റഹ്*മാൻ നായകൻ രാധു നായിക ( ഈ പടം കണ്ടപ്പൊഴാ ഇവരെ പേര് തന്നെ കേട്ടത് ) പെർഫോമൻസ് കൊള്ളാം മമ്മുക്ക മുകേഷ് ബൈജു മാള തിലകൻ...... മമ്മുക്കയുടെ എൻട്രി ഇന്റെർവെലിന് ശേഷം അതിനു ശേഷമാണു പടം ഇന്ട്രെസ്റ്റിംഗ് ആയത് എസ എൻ സ്വാമിയുടെ സ്ക്രിപ്റ്റാണ് മമ്മുക്കയുടെ മഹേഷ് എന്ന കഥാപാത്രം ആരാണെന്ന സസ്പെൻസ് അവസാനം അവരെ നിലനിർത്തുന്നുണ്ട് സോങ്*സ് കൂടി നന്നായിരുന്നെങ്കിൽ
    പടം വൻ വിജയമായേനെ
    റഹ്മാൻ ആക്സിഡൻ്റിൽ മരിക്കുന്ന സിനിമയാണോ ഇത്?

    Sent from my POCO X2 using Tapatalk
    Fanship is kinda worship, so don't like to be called as a fan of anyone

  5. #15764
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    101,963

    Default

    Quote Originally Posted by Naradhan View Post
    Itu 2nd part alle...? Ist part aanu nallathu ... Based on real story ...
    Tamil version is single part movie, 130 minutes.
    First half focuses on Oberoi's story, second half Suriya's revenge.

  6. #15765
    FK Addict ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    1,771

    Default

    Quote Originally Posted by Perumthachan View Post
    അയ്യപ്പനും കോശിയും interval scene, DySPഓഫീസിൽ നിന്ന് ഇറങ്ങിവരുന്ന അയ്യപ്പനോട് മാപ്പു പറയാൻ ബസ്സിൽ കയറുന്ന കോശി, മാപ്പു പറയുന്നതിന് പകരം കോശിയുമായിട്ടു കോർത്തിട്ട് ബസ്സിൽ നിന്നിറങ്ങി പോവുന്നു. interval വരേണ്ടിയിരുന്നത് അതിനു ശേഷമാണ്. കുട്ടമണിയുടെ കട തകർത്തതിനുശേഷം അയ്യപ്പൻറെ മുണ്ടൂര് മാടൻ കഥ കോശി അറിയുന്നടത്തു. ശരിക്കും punch അനുഭവിച്ചത് അവിടെയാണ്. നിയമത്തിന്റെ പിൻബലമില്ലാതെതന്നെ കോശിയുടെ നേർക്കുനിൽക്കാൻ അയ്യപ്പൻ ശക്തൻ ആണെന്ന് തോന്നുന്ന നിമിഷം. പുട്ടിനു തേങ്ങാപ്പീര ഇടുന്നതുപോലെ ഒന്ന് പുറകെ ഒന്നായിട്ട് മാസ് സീനുകൾ വരുന്ന പടത്തിലെ ഏറ്റവും മാസ്സ് സീൻ സ്ഥാനം തെറ്റയതുപോലെ തോന്നി. ഒരു പത്തുപതിനഞ്ചു മിനിറ്റ് മുന്നോട്ട് പോയിരുന്നെങ്കിലും നീളം ബാധിക്കില്ലായിരുന്നു എന്നുതോന്നി.
    Don't be cruel 😡, forced to watch one more time due to this post..

    Sent from my POCO X2 using Tapatalk
    Fanship is kinda worship, so don't like to be called as a fan of anyone

  7. #15766
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    8,923

    Default

    Munbum thundu padangal thannee.... Rangeela re............ annum nalla varumanam aayirunnu

    Quote Originally Posted by Naradhan View Post
    ippo thundu padangal aanu cheyunne ... Web movies .... Nalla varumaanam undennaanu kettathu ....

  8. #15767
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    8,923

    Default

    Ithu first seenil thanne Saranye kollunna padam alle Jeeva. Murali Police aayittu??

    Super film aanu

    OTE=wayanadan;8630428]

    RAAM 3.5/5

    അമീർ ഇങ്ങിനെ പടം ചെയ്തത് അറിഞ്ഞിരുന്നില്ല എങ്ങിനെയോ അറിയാതെ പോയ പടം
    സൂപ്പർ ഫിലിം ജീവ പെർഫോമൻസ് കിടു മുരളി റഹ്*മാൻ ശരണ്യ സപ്പോർട്ടിങ് കാസ്റ്റും കൊള്ളാം
    [/QUOTE]

  9. #15768

    Default

    Quote Originally Posted by ShahSM View Post
    Don't be cruel , forced to watch one more time due to this post.. Sent from my POCO X2 using Tapatalk
    പടം ഇഷ്ടപെട്ടില്ലേ? ഞാൻ സാധാരണ എല്ലാ പടത്തിലും കുറ്റം കണ്ടുപിടിക്കുന്നവനാണ് എന്നാലും ഇത് സാമാന്യം നന്നായി തോന്നി. ഒന്നാമത് ആ opening sequence ശരിക്ക് ബോധിച്ചു. എല്ലാരും ശടെപടെ-ശടെപടെ പടം തുടങ്ങുമ്പോ, ഇത്ഏകദേശം 30 minutes നീളം, അതിൽ തന്നെ അയ്യപ്പൻ ആരാണെന്നും കോശി ആരാണെന്നും നല്ല വൃത്തിയായിട്ടു സച്ചി എഴുതിയിട്ടുണ്ട്. എന്ത് ഭായിക്ക് പടം ഇഷ്ടപെടാഞ്ഞത് ?
    അന്നേക്കും ഇന്നേക്കും അവസാനം ശ്വാസം വരേക്കും വാമോസ് അർജന്റീന

  10. #15769
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    108,191

    Default

    Quote Originally Posted by shahsm View Post
    റഹ്മാൻ ആക്സിഡൻ്റിൽ മരിക്കുന്ന സിനിമയാണോ ഇത്?

    Sent from my poco x2 using tapatalk
    no .........................
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #15770
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    108,191

    Default

    Quote Originally Posted by frincekjoseph View Post
    ithu first seenil thanne saranye kollunna padam alle jeeva. Murali police aayittu??

    Super film aanu

    ote=wayanadan;8630428]

    raam 3.5/5

    അമീർ ഇങ്ങിനെ പടം ചെയ്തത് അറിഞ്ഞിരുന്നില്ല എങ്ങിനെയോ അറിയാതെ പോയ പടം
    സൂപ്പർ ഫിലിം ജീവ പെർഫോമൻസ് കിടു മുരളി റഹ്*മാൻ ശരണ്യ സപ്പോർട്ടിങ് കാസ്റ്റും കൊള്ളാം
    [/quote]

    yes pakshe kolapaathaki jeva allalo
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •