Page 1578 of 1600 FirstFirst ... 5781078147815281568157615771578157915801588 ... LastLast
Results 15,771 to 15,780 of 15993

Thread: 🌟💫🌟 REVIEWS of Old Movies🌟💫🌟 (Indian Movies Only)

  1. #15771
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    108,191

    Default





    പുരിയാത പുതിർ 3/5

    തൊണ്ണൂറിൽ ഇറങ്ങിയ കെ എസ് രവികുമാർ പടം
    റഹ്*മാൻ ,രേഖ,രഘുവരൻ, സിത്താര, ശരത്കുമാർ ...
    പടം ത്രില്ലിങ്ങാണ് ഇമ്മാതിരി വേഷം ചെയ്യാൻ രഘുവരൻ തന്നെ ബെസ്റ്റ്
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #15772
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    108,191

    Default



    കൂട്ടിനിളം കിളി 2/5/5

    സാജന്റെ മമ്മുട്ടിയും കുട്ടിയും പെട്ടിയും സീരീസിലെ മറ്റൊരു വിജയ ചിത്രം
    മമ്മുക്ക ,മേനക ,ശാലിനി ,ലാലു അലക്സ് മുഖ്യ വേഷം കണ്ടിരിക്കാവുന്ന കുടുംബ ചിത്രം
    ഈ മേനക പണ്ട് അഭിനയിച്ച എല്ലാ ചിത്രങ്ങളിലും ഒരു ദുഃഖ പുത്രി പരിവേഷമാണ്
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #15773
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    108,191

    Default




    കഥക്ക് പിന്നിൽ 3/5

    യൗട്യൂബിൽ മലയാളത്തിലെ ബെസ്റ്റ് ത്രില്ലർ തപ്പിയപ്പോൾ കിട്ടിയത്
    കെ ജി ജോർജിന്റെ മറ്റൊരു ത്രില്ലർ പടം മമ്മുക്ക ലാലു അലക്സ് തിലകൻ ....
    നായികയെ അറിയില്ല വേറെ പടത്തിലൊന്നും കണ്ട ഓർമയില്ല പടം കൊള്ളാം
    നല്ല രണ്ടു പാട്ടും ഉണ്ട്
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. #15774
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    8,923

    Default

    Yes. Jeeva alla..........

    Nalla oru padam aanu. One of the best from Jeeva. Pinnem kurachu padangal undu jeevayude nalla padangal


    yes pakshe kolapaathaki jeva allalo
    [/QUOTE]

  6. #15775
    FK Addict ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    1,771

    Default

    Quote Originally Posted by Perumthachan View Post
    പടം ഇഷ്ടപെട്ടില്ലേ? ഞാൻ സാധാരണ എല്ലാ പടത്തിലും കുറ്റം കണ്ടുപിടിക്കുന്നവനാണ് എന്നാലും ഇത് സാമാന്യം നന്നായി തോന്നി. ഒന്നാമത് ആ opening sequence ശരിക്ക് ബോധിച്ചു. എല്ലാരും ശടെപടെ-ശടെപടെ പടം തുടങ്ങുമ്പോ, ഇത്ഏകദേശം 30 minutes നീളം, അതിൽ തന്നെ അയ്യപ്പൻ ആരാണെന്നും കോശി ആരാണെന്നും നല്ല വൃത്തിയായിട്ടു സച്ചി എഴുതിയിട്ടുണ്ട്. എന്ത് ഭായിക്ക് പടം ഇഷ്ടപെടാഞ്ഞത് ?
    പടം നന്നായിട്ട് ഇഷ്ടപ്പെട്ടതുകൊണ്ടാ പറഞ്ഞത്, already കുറെ തവണ കണ്ടതാ, ആ പോസ്റ്റ് കണ്ടപ്പോ ആ സീൻ മുതൽ പിന്നെം കണ്ടു, തുടങ്ങി കഴിഞ്ഞപ്പോ വീണ്ടും ഫുള്ളായി കണ്ടു, ബാംഗ്ലൂ അണ്ണൻ റെക്കമെൻ്റ് ചെയ്ത മൂടാർ കൂടം കാണാൻ പോകുന്ന സമയമായിരുന്നു അത്, അതാണേ കാണാനും പറ്റിയില്ല അപ്പോൾ!

    Sent from my POCO X2 using Tapatalk
    Last edited by ShahSM; 08-05-2020 at 11:28 AM.
    Fanship is kinda worship, so don't like to be called as a fan of anyone

  7. Likes Perumthachan liked this post
  8. #15776
    FK Addict ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    1,771

    Default

    Quote Originally Posted by BangaloreaN View Post
    Moodar Koodam:
    Adipoli padam.

    Comedy oru rakshayum illa, chirichu chirichu oru vazhiyayi.
    Didn't liked that much, feel bit dragged, could've trimmed 20+ mins..

    Sent from my POCO X2 using Tapatalk
    Fanship is kinda worship, so don't like to be called as a fan of anyone

  9. #15777
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    8,923

    Default

    Ee mooda kudoom ethu language aanu Kannada aano?

    Quote Originally Posted by ShahSM View Post
    പടം നന്നായിട്ട് ഇഷ്ടപ്പെട്ടതുകൊണ്ടാ പറഞ്ഞത്, already കുറെ തവണ കണ്ടതാ, ആ പോസ്റ്റ് കണ്ടപ്പോ ആ സീൻ മുതൽ പിന്നെം കണ്ടു, തുടങ്ങി കഴിഞ്ഞപ്പോ വീണ്ടും ഫുള്ളായി കണ്ടു, ബാംഗ്ലൂ അണ്ണൻ റെക്കമെൻ്റ് ചെയ്ത മൂടാർ കൂടോം കാണാൻ പോകുന്ന സമയമായിരുന്നു അത്, അതാണേ കാണാനും പറ്റിയില്ല അപ്പോൾ!

    Sent from my POCO X2 using Tapatalk

  10. #15778
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    101,963

    Default

    Quote Originally Posted by frincekjoseph View Post
    Ee mooda kudoom ethu language aanu Kannada aano?
    Tamil film.
    Moodar Koodam - മൂഢന്മാരുടെ കൂട്ടം.

  11. #15779
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    8,923

    Default

    Ohh Oke......

    thamizu enikku naala puriyum.......


    Quote Originally Posted by BangaloreaN View Post
    Tamil film.
    Moodar Koodam - മൂഢന്മാരുടെ കൂട്ടം.

  12. #15780

    Default

    Raat Aakeli Hai

    An okayish murder mystery.
    Basic story line is similar to Knives Out. It takes some time to understand who the characters are. Oru thrill factor missing aanu and climax seemed sudden and not convincing enough.
    Neat performance from all cast and good visuals also.
    Overall an okayish watch.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •