Page 1166 of 1261 FirstFirst ... 1666661066111611561164116511661167116811761216 ... LastLast
Results 11,651 to 11,660 of 12607

Thread: 🌟💫🌟 REVIEWS of Old Movies🌟💫🌟 (Indian Movies Only)

  1. #11651
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    25,819

    Default


    കാതലൻ

    ശങ്കറിന്റെ രണ്ടാമത്തെ സിനിമ

    പ്രഭുദേവയുടെ ആദ്യ നായക വേഷം

    വിക്രം ഡബ്ബ് ചെയ്ത സിനിമ

    എ ആർ റഹ്മാന്റെ എവർഗ്രീൻ ഗാനങ്ങൾ

    കെ ടി കുഞ്ഞുമോൻ കാശ് വാരി എറിഞ്ഞ പ്രൊഡക്ഷൻ വാല്യു ഓരോ സീനിലും കാണാം

    തോട്ടാധരണിയുടെ ആർട്ട്, ജീവയുടെ ക്യാമറ, വിക്രം ധർമ്മയുടെ ആക്ഷൻ

    എല്ലാ അർത്ഥത്തിലും ശങ്കറിന്റെ ഏറ്റവും കിടു എന്റർറ്റയ്ൻനർ

  2. Likes kannan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #11652
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    43,618

    Default

    Quote Originally Posted by ITV View Post
    കാതലൻ

    ശങ്കറിന്റെ രണ്ടാമത്തെ സിനിമ

    പ്രഭുദേവയുടെ ആദ്യ നായക വേഷം

    വിക്രം ഡബ്ബ് ചെയ്ത സിനിമ

    എ ആർ റഹ്മാന്റെ എവർഗ്രീൻ ഗാനങ്ങൾ

    കെ ടി കുഞ്ഞുമോൻ കാശ് വാരി എറിഞ്ഞ പ്രൊഡക്ഷൻ വാല്യു ഓരോ സീനിലും കാണാം

    തോട്ടാധരണിയുടെ ആർട്ട്, ജീവയുടെ ക്യാമറ, വിക്രം ധർമ്മയുടെ ആക്ഷൻ

    എല്ലാ അർത്ഥത്തിലും ശങ്കറിന്റെ ഏറ്റവും കിടു എന്റർറ്റയ്ൻനർ
    Urvasi songile glass bus annu van hype ayirunu... Ah paatinu vendi maatram kore lakhs mudaki endakiya bus.

    Kunjumon pineedu paapar aayi enna kettathu.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  5. #11653

    Default

    Quote Originally Posted by ITV View Post
    കാതലൻ

    ശങ്കറിന്റെ രണ്ടാമത്തെ സിനിമ

    പ്രഭുദേവയുടെ ആദ്യ നായക വേഷം

    വിക്രം ഡബ്ബ് ചെയ്ത സിനിമ

    എ ആർ റഹ്മാന്റെ എവർഗ്രീൻ ഗാനങ്ങൾ

    കെ ടി കുഞ്ഞുമോൻ കാശ് വാരി എറിഞ്ഞ പ്രൊഡക്ഷൻ വാല്യു ഓരോ സീനിലും കാണാം

    തോട്ടാധരണിയുടെ ആർട്ട്, ജീവയുടെ ക്യാമറ, വിക്രം ധർമ്മയുടെ ആക്ഷൻ

    എല്ലാ അർത്ഥത്തിലും ശങ്കറിന്റെ ഏറ്റവും കിടു എന്റർറ്റയ്ൻനർ
    JEANS kazhinjaal SHANKARAINTE avinja padangalil onnu...
    RAHMANTE paattinum
    PRABHUDEVAyude dancinum vendi kaaanaam........
    KUNJHUMONE kondu kaasu veesi erinju shankar...oru SHANKAR padam ennaal producerudey asthi vaaram kandu BB adippikum enna levelil captions varaan thudangiya padam....
    ithil MUKKALA paatinte graphicsinu vendi thanne KUNJUMON sinagapaoril poyi pani eduthittundu......
    padam wise oru mechavumilla.....

  6. #11654
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,385

    Default

    Quote Originally Posted by ITV View Post
    കാതലൻ

    ശങ്കറിന്റെ രണ്ടാമത്തെ സിനിമ

    പ്രഭുദേവയുടെ ആദ്യ നായക വേഷം

    വിക്രം ഡബ്ബ് ചെയ്ത സിനിമ

    എ ആർ റഹ്മാന്റെ എവർഗ്രീൻ ഗാനങ്ങൾ

    കെ ടി കുഞ്ഞുമോൻ കാശ് വാരി എറിഞ്ഞ പ്രൊഡക്ഷൻ വാല്യു ഓരോ സീനിലും കാണാം

    തോട്ടാധരണിയുടെ ആർട്ട്, ജീവയുടെ ക്യാമറ, വിക്രം ധർമ്മയുടെ ആക്ഷൻ

    എല്ലാ അർത്ഥത്തിലും ശങ്കറിന്റെ ഏറ്റവും കിടു എന്റർറ്റയ്ൻനർ
    saw from ajantha tvm 70mm 1st sunday..

    sharat kumar suryan movie shanker asst anoo..?
    b4 gentleman
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  7. #11655
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,495

    Default

    Quote Originally Posted by ITV View Post
    കാതലൻ

    ശങ്കറിന്റെ രണ്ടാമത്തെ സിനിമ

    പ്രഭുദേവയുടെ ആദ്യ നായക വേഷം

    വിക്രം ഡബ്ബ് ചെയ്ത സിനിമ

    എ ആർ റഹ്മാന്റെ എവർഗ്രീൻ ഗാനങ്ങൾ

    കെ ടി കുഞ്ഞുമോൻ കാശ് വാരി എറിഞ്ഞ പ്രൊഡക്ഷൻ വാല്യു ഓരോ സീനിലും കാണാം

    തോട്ടാധരണിയുടെ ആർട്ട്, ജീവയുടെ ക്യാമറ, വിക്രം ധർമ്മയുടെ ആക്ഷൻ

    എല്ലാ അർത്ഥത്തിലും ശങ്കറിന്റെ ഏറ്റവും കിടു എന്റർറ്റയ്ൻനർ
    Kollam Grand FDFS

    Innathe pole silmade +ves & songs munkootti ariyathe annu ithu FDFS kandavar . . .
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  8. Likes Dr Roy liked this post
  9. #11656
    FK Addict ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    1,245

    Default

    17 വയസ് വരെ ഇമോഷനൊന്നുമില്ലാത്ത ഒരു പയ്യൻ താനൊരു സൈക്കോ ആണെന്ന് മനസ്സിലാവുകയും തന്റെ ഫസ്റ്റ് കില്ലിന് വേണ്ടി ഇറങ്ങി തിരിക്കുകയും വഴിയെ ഒരു eccentric ആയ പെണ്ണിനെ പരിചയപ്പെടുകയും അവരാ പെണ്ണിന്റെ parents നെ തപ്പി പോകുന്നതുമായ ഒരു സിനിമ...

    ഈ സിനിമയുടെ പേരൊന്ന് പറഞ്ഞു തരാമോ? പ്ലോട് കണ്ട് ഇഷ്ടമായിന് പക്ഷേ ലിങ്ക് Save ചെയ്യാൻ മറന്നു പോയി, ഹിസ്റ്ററിയിൽ തപ്പി നോക്കിയിട്ട് കിട്ടുന്നുമില്ല.. RoadTrip Comedy ആണെന്ന് തോന്നുന്നു Genre...

    Sent from my Mi A1 using Tapatalk
    Fanship is kinda worship, so don't like to be called as a fan of anyone

  10. #11657

    Default

    Quote Originally Posted by ShahSM View Post
    17 വയസ് വരെ ഇമോഷനൊന്നുമില്ലാത്ത ഒരു പയ്യൻ താനൊരു സൈക്കോ ആണെന്ന് മനസ്സിലാവുകയും തന്റെ ഫസ്റ്റ് കില്ലിന് വേണ്ടി ഇറങ്ങി തിരിക്കുകയും വഴിയെ ഒരു eccentric ആയ പെണ്ണിനെ പരിചയപ്പെടുകയും അവരാ പെണ്ണിന്റെ parents നെ തപ്പി പോകുന്നതുമായ ഒരു സിനിമ... ഈ സിനിമയുടെ പേരൊന്ന് പറഞ്ഞു തരാമോ? പ്ലോട് കണ്ട് ഇഷ്ടമായിന് പക്ഷേ ലിങ്ക് Save ചെയ്യാൻ മറന്നു പോയി, ഹിസ്റ്ററിയിൽ തപ്പി നോക്കിയിട്ട് കിട്ടുന്നുമില്ല.. RoadTrip Comedy ആണെന്ന് തോന്നുന്നു Genre...Sent from my Mi A1 using Tapatalk
    The End of the F***ing World

  11. Likes ShahSM liked this post
  12. #11658
    FK Addict ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    1,245

    Default

    Quote Originally Posted by Perumthachan View Post
    The End of the F***ing World
    അതന്നെ., നിങ്ങൾ തന്നെയാണെന്ന് തോന്നണു OL ൽ Share ചെയ്തത്, അത് കണ്ടിട്ട് ഗൂഗിൾ ചെയ്തതാണ്... നന്ദ്രി!!!

    Sent from my Mi A1 using Tapatalk
    Fanship is kinda worship, so don't like to be called as a fan of anyone

  13. #11659
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    43,618

    Default

    Koode

    The film is a pleasant watch. narrative slow annu ....theateril erunnu kandavar kuttam paaranjhal thettu parayan pattilla...
    human emotionsile complexities ellam menon super ayi convey cheythitundu ...kudos to her for touching up on issues like child abuse and incest domestic abuse and it was not on the face too.

    cinematography super ....cinemayude mood uplift cheyunna tarathil ullathu...
    aesthetics, subtlety ellam kuminjhu nilkunna taram making ....music too was soothing .

    Prthivirajine one of the best in career...ah characterinte vulnerability ellam matured ayi capture cheythitundu ....just that scene where he raise voice on Renjith when he talk about giving away the van didn't work.
    Nazariya is superb....over aki chalam akan pattuna role thante natural charm kondu mikachathu akki...

    alpam indulgent aaya oru making annu ennathu ozhichal nalla cinema thanne annu Koode

    Rating : 3/5
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  14. #11660

    Default

    Quote Originally Posted by ballu View Post
    Koode

    The film is a pleasant watch. narrative slow annu ....theateril erunnu kandavar kuttam paaranjhal thettu parayan pattilla...
    human emotionsile complexities ellam menon super ayi convey cheythitundu ...kudos to her for touching up on issues like child abuse and incest domestic abuse and it was not on the face too.

    cinematography super ....cinemayude mood uplift cheyunna tarathil ullathu...
    aesthetics, subtlety ellam kuminjhu nilkunna taram making ....music too was soothing .

    Prthivirajine one of the best in career...ah characterinte vulnerability ellam matured ayi capture cheythitundu ....just that scene where he raise voice on Renjith when he talk about giving away the van didn't work.
    Nazariya is superb....over aki chalam akan pattuna role thante natural charm kondu mikachathu akki...

    alpam indulgent aaya oru making annu ennathu ozhichal nalla cinema thanne annu Koode

    Rating : 3/5
    koode
    never thought it was from ANJALI MENON
    unlike her previous movies.......it doesnt make a direct entry to heart......it lacks something......I dont know what?
    but being a fan of her movies......i couldnt find anything that hooks to our mind after the whole.movie......I think her treatment of the script was not upto the mark of her previous films....
    acting and technical side was okey....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •