Ithokke Eppazha..? Oridathum Kettilla....!
Sponsored Links ::::::::::::::::::::Remove adverts | |
Ithokke Eppazha..? Oridathum Kettilla....!
Neeraj Madhav
ഒരു ഐറ്റം വരുന്നുണ്ട്* അധികം വൈകാതെ✌️
Aju Varghese
Page Liked · 13 January ·
A small plan for a get together soon :)
Will update the official news soon
Last edited by Cinema Freaken; 02-08-2017 at 11:11 AM.
നിങ്ങളുടെ പൂർണ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് 2017-ലെ ഞങ്ങളുടെ ആദ്യ സിനിമ ചിത്രികരണം ഇന്ന് തുടങ്ങുന്നു. നീരജ് മാധവ് എഴുതുന്ന "ലവ-കുശ"!!!
ps: തുടക്കം തന്നെ നൈറ്റ് ഷൂട്ടും, ഡാൻസും; ഇവൻ എന്നേം കൊണ്ടേ പോകു.....
Neeraj Madhav
24 mins ·
അങ്ങനെ ഞനെഴുതിയ കഥയും സിനിമയാവാൻ പോകുന്നു, എന്താല്ലേ! ഒരു സിനിമ ഉണ്ടാക്കുന്നത്* എത്ര ശ്രമകരമായ കാര്യമാണെന്ന് അതിനു പിന്നിൽ പ്രവർത്തിക്കുമ്പോഴാണു മനസ്സിലകുന്നത്*. മനസ്സിൽ കുത്തിക്കുറിച്ചിട്ട ചില ആശയങ്ങൾ ഒരു തിരക്കഥയായി രൂപം പ്രാപിച്ച്*, എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത്* ഇന്നു അതിന്റെ ചിത്രീകരണം തുടങ്ങുമ്പോൾ കട്ടയ്ക്* കൂടെ നിന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു! അവതരിപ്പിക്കുന്നു 'ലവകുശ'