Page 1 of 2 12 LastLast
Results 1 to 10 of 13

Thread: 10 KALPANAKAL - My Review- (My first Review)

  1. #1
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,814

    Default 10 KALPANAKAL - My Review- (My first Review)


    10 KALPANAKAL
    Theatre - Adoor Nayanam
    Show time - 2:30 pm
    Status : Almost 10

    ട്രൈലറിൽ ഒരു above average ക്രൈം ത്രില്ലറിനുള്ള സ്പാർക് കണ്ടതുകൊണ്ടാണ് ഇന്ന് ഈ സിനിമക്ക് വച്ചുപിടിച്ചത് .കൂടെയുണ്ടായിരുന്ന സുഹൃത്ത് "സംവിധായകൻ ആരെടെ" എന്നൊക്കെ ചോദിച്ചപ്പോ ഞാൻ പറഞ്ഞു "ഒരു എഡിറ്റർ ആണ്,ഷാജി കൈലാസ് പടങ്ങൾ ഒക്കെ ആണ് മെയിൻ ആയി ചെയ്തിട്ടുളത് ,തമിഴിലും ചെയ്തിട്ടുണ്ട് ."ഉടനെ അവൻ്റെ മറുപടി "ഓ ഒരാളെ പത്തായി കാണിക്കുന്ന ലവൻ അല്ലെ,വെറുതെ അല്ല പടത്തിനു പത്ത്* കല്പനകൾ എന്നിട്ടത് ".അവൻ അത് പറഞ്ഞപ്പോ ഞാനും ഒന്ന് ഭയന്നു ,ഇനി ഇതിലും പത്തു പേരായി കാണിക്കുമോ ?.


    തിയേറ്ററിൽ ചെന്നപ്പോ 1:45 ആയി .ആകെ ശ്മാശാന മൂകം .ഇന്ന് ഷോ ഇനി ഉണ്ടാകുമോ എന്ന് പോലും സംശയിച്ചു .ഞാനും സുഹൃത്തും ഉൾപ്പടെ 10 പേർ കാണും .2 :00 ആയിട്ടും ടിക്കറ്റിനുള്ള ബെൽ അടിക്കുന്നില്ല .ഒടുവിൽ ആശങ്കകൾക് വിരാമമിട്ട് 2 :10 ഓട് കൂടി ടിക്കറ്റ് കൊടുത്തുതുടങ്ങി .അകത്തുകേറി സ്ഥലും പിടിച്ചു .ഈശ്വരൻ സഹായിച് വെറുപ്പിക്കുന്ന പരസ്യങ്ങൾ ഇത്തവണ ഉണ്ടായില്ല ചാകാൻപോകുന്നവനോടുള്ള ദയ ആണോ അതെന്നും സംശയിച്ചു.അങ്ങനെ പടം തുടങ്ങി.

    ആദ്യ സീനിൽ തന്നെ മീര ജാസ്മിനെ എൻട്രി.ഫോറൻസിക് വിഭാഗത്തിലെ കുട്ടികൾക്കായിട്ടുള്ള സെമിനാറിൽ പങ്കെടുക്കാൻ വന്നതാണ് കക്ഷി .അവിടെ കുട്ടികളോട് തൻ്റെ സർവീസ് ജീവിതത്തിലെ ഒരു മറക്കാനാകാത്ത അനുഭവം പങ്കു വെക്കുകയാണ് മീര ചേച്ചി .ഫ്ലാഷ്ബാക്ക് .!!


    3 പെൺകുട്ടികൾ മൃഗീയമായി കൊലചെയ്യപ്പെടുന്നു .അന്വേഷിക്കാൻ നമ്മുടെ മീര ചേച്ചി എത്തുന്നു .cctv footages ന്റെ സഹായത്തോടെ കില്ലറെ പിടിക്കുന്നു.എല്ലാം വളരെ പെട്ടന്നായിരുന്നു .തുടർന്ന് interrogation.ഒരു ഹോളിവുഡ് setup-ൽ ഉള്ള interrogation റൂം .ഒരു psychopath ആയ കില്ലർ .പുള്ളിക്കാരൻ ഒന്നും സമ്മതിക്കുന്നില്ല .എല്ലാം എതിർക്കുന്നു .തെളിവുണ്ടെൽ തെളിയിക്കടി പുല്ലേ എന്നുള്ള മട്ടാണ് മച്ചാന്റെ .മീര ചേച്ചിയും സംഗവും കില്ലറുടെ വീട് അരിച്ചുപെറുക്കുന്നു.അവിടെ വെച്ച് ഒരു പെൺകുട്ടിയുടെ photo കിട്ടുന്നു .4 വർഷം ,മുൻപ് കൊല്ലപ്പെട്ട angel എന്ന പെൺകുട്ടി .ആ കേസും മീര ചേച്ചി ആണ് അന്വേഷിച്ചത്,പക്ഷെ കുറ്റവാളിയെ കണ്ടെത്താൻ സാധിച്ചില്ല.മീര ചേച്ചി ഉടനെ അനൂപ് മേനോൻ നെ വിളിക്കുന്നു.(പുള്ളിയും ഒരു പോലീസ് ആണ് കേട്ടോ .)പഴയ ആ കേസിൽ ഒരു ലീഡ് കിട്ടിയിട്ടുണ്ട് എന്നൊക്കെ പറയുന്നു . പിന്നെ അനൂപേട്ടന്റെ കുറച്ചു മ്യാരക expressions .അനൂപ് ഏട്ടൻ കില്ലർ കാണാൻ വരുന്നു .ജയിലിൽ എത്തി മുഖാമുഖം പരിപാടി നടത്തുമ്പോ, INTERVAL .!!



    ഇനി പറയുന്നില്ല,കാണുന്നവർ പോയി കാണട്ടെ .

    അഭിപ്രായം

    ഒരു തരത്തിലും ഒരു ത്രിൽ തരാത്ത ക്രൈം ത്രില്ലെർ .ഇടതടവില്ലാതെ വെറുപ്പിച്ച പാട്ടുകൾ .ത്രിൽ ഉണ്ടാകാത്ത bgm ..ഒരാവശ്യവും ഇല്ലാതെ കുറെ helicam visuals .അഭിനയിച്ചവർ ആർക്കും തന്നെ മോശമാക്കാതിരിക്കാൻ സാധിച്ചില്ല .എടുത്തുപറയത്തക്ക മേന്മ ഒന്നും ഈ ചിത്രത്തിൽ ഞാൻ കണ്ടില്ല .മീര ജാസ്മിൻറെ ഡയലോഗ് ഡെലിവറി സഹിക്കാൻ പറ്റില്ല .അനൂപ് മേനോൻ സാധാരണ എല്ലാ സിനിമയിലേം പോലെ ,വല്യ വ്യത്യാസം ഒന്നുമില്ല .പിന്നെ വില്ലൻ .പുള്ളി ഒരു psychopath കില്ലറെ കിടിലൻ ആക്കി അവതരിപ്പിക്കാൻ നോക്കി പക്ഷെ ചീറ്റിപ്പോയി. Don Max ന്റെ ആദ്യ സംവിധാന സംരംഭം തൃപ്തിപെടുത്താതെ പോയി .

    My Rating : 1.5 / 5

    Forumkerala ൽ aacount ഉണ്ടാക്കിയിട്ട് വർഷം 3 -4 ആയെങ്കിലും ഇന്നാണ് ആദ്യമായി ഒരു റിവ്യൂ ഇടുന്നത് .തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanks Bhai!

  4. Likes sankar1992 liked this post
  5. #3
    FK Lover Robinhood's Avatar
    Join Date
    Feb 2012
    Location
    Kochi , Calicut , Malappuram
    Posts
    3,984

    Default

    Bhai...Kidu review...Keep writing..

    $igning Of RobinHooD

  6. Likes sankar1992 liked this post
  7. #4
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    Thanks... Good review...

  8. Likes sankar1992 liked this post
  9. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Nandi Sankar.

  10. Likes sankar1992 liked this post
  11. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  12. Likes sankar1992 liked this post
  13. #7
    FK Citizen Grand Master's Avatar
    Join Date
    Aug 2011
    Location
    ADOOR
    Posts
    18,912

    Default

    Thanks....
    100. Roopa labham ayi

  14. Likes sankar1992 liked this post
  15. #8
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    thanks bro..kidilam review
    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  16. Likes sankar1992 liked this post
  17. #9
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    shankar

  18. Likes sankar1992 liked this post
  19. #10
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,057

    Default

    thanks..........
    .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •