Page 3 of 48 FirstFirst 1234513 ... LastLast
Results 21 to 30 of 473

Thread: GOLDEN ERA actors :ആ പഴയ താരങ്ങൾ എവിടെയാണ് ? ദാ ഇവിടെ

  1. #21
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by Parameswaran View Post
    Anusha Saravanan

    Acted in many malayalam films.now living with family in Chennai.

    Anusha yesteryear actress K R Vijayayude niece annu !!
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22

    Default

    Quote Originally Posted by vinodkailas View Post
    Indraprastham : Akshay Anand
    Present : Movies and Seriels

    Ithepole The truthile villanum kidu arnnu sthree vesham

  4. #23

    Default

    Saleema

    നഖക്ഷതങ്ങളിലെ ഊമയായ പെണ്*കുട്ടിയെ ആരും മറക്കാനിടയില്ല. കഥാപാത്രത്തോട് അത്രമേല്* ചേര്*ന്നു നില്ക്കുന്ന രൂപഭാവങ്ങളായിരുന്നു സലീമയുടേത്. പക്ഷേ എം.ടി ഹരിഹരന്* ടീം കൂട്ടുകെട്ടില്* ഇറങ്ങിയ നഖക്ഷതങ്ങളില്* വിനീതിന്റെ രണ്ട് നായികമാരില്* ഒരാളായിരുന്നു സലീമ. മോനിഷ ആദ്യചിത്രത്തിന് തന്നെ ദേശീയ അംഗീകാരവും മറ്റും നേടിയെടുത്ത് പ്രശസ്തിയിലേയ്ക്കുയര്*ന്നപ്പോള്* സലീമയെ അധികം കാണാന്* കഴിഞ്ഞില്ല. കലവൂര്* രവികുമാറിന്റെ ഫാദേര്*സ്*ഡേ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്* വച്ച് ആദ്യചിത്രത്തില്* ഒന്നിച്ചഭിനയിച്ച സലീമയെക്കുറിച്ച് നടന്* വിനീത് പറയുന്നു. എപ്പോഴും ഒരു ദുഃഖഛായ നിഴലിടുന്ന സലീമ സെന്റിമെന്റ്*സ് സീനാണ് വരുന്നതെങ്കില്* വളരെ മുമ്പേ ഇമോഷണലാവുകയും തനിച്ചിരുന്ന് കരയുകയും ചെയ്യുമായിരുന്നുത. തനിയ്*ക്കൊപ്പം അവരഭിനയിച്ച ചിത്രങ്ങളില്* ഇതായിരുന്നു തന്റെ അനുഭവമെന്നാണ് വിനീത് പറയുന്നത്. എന്നാല്* ഈ പ്രത്യേക സ്വഭാവത്തെക്കുറിച്ച് ഒരിക്കലും സലീമയോട് ചോദിച്ചിട്ടില്ലെന്നും വിനീത് പറയുന്നു. തമിഴിലെ ആദ്യകാല പ്രശസ്തനടിയുടെ മകളായ സലീമയ്ക്ക് മലയാളത്തില്* ഏറെ അവസരങ്ങളൊന്നും ലഭിച്ചില്ല. നഖക്ഷതങ്ങള്*, ആരണ്യകം, വന്ദനം തുടങ്ങി നാലോ അഞ്ചോ ചിത്രങ്ങള്*മാത്രമാണ് സലീമയുടേതായി മലയാളത്തിലുള്ളത്. പക്ഷേ മൂന്നുചിത്രത്തിലെ കഥാപാത്രവും മലയാളികള്* ഓര്*ത്തുവെയ്ക്കുന്നതാണെന്നത് മറ്റൊരുകാര്യം. കാതല്*ദേശത്തിന്റെ സെറ്റില്* സലീമ തന്നെ കാണാനെത്തിയിരുന്നുവെന്നും അപ്പോഴാണ് അമ്മ മരിച്ച വിവരം പറയുന്നതെന്നും വിനീത് പറയുന്നു. തമിഴ് സിനിമയില്* പ്രശസ്ത താരമാണെങ്കിലും സലീമയുടെ അമ്മയും വല്ലാതെ ഒതുക്കപ്പെട്ട നിലയിലായിരുന്നു. മകളെ സിനിമയിലേക്ക് അയക്കാന്* അവര്*ക്ക് തീരെ താത്പര്യമില്ലാതിരുന്നിട്ടും മലയാളസിനിമയിലെ മഹാപ്രതിഭകളുടെ ചിത്രത്തിലൂടെ രംഗപ്രവേശം കിട്ടിയാല്* മകള്* അഭിനയം കൊണ്ട് രക്ഷപ്പെട്ടുപോകുമെന്ന് ആ അമ്മ കരുതിയിട്ടുണ്ടാവും. കാതല്*ദേശത്തിലെ കാഴ്ചക്കുശേഷം സലീമയെ കണ്ടിട്ടുമില്ല അവരെപ്പറ്റി ഒന്നും കേട്ടിട്ടുമില്ല- വിനീത് പറയുന്നു. എന്തായാലും സലീമയെ നഷ്ടപ്പെട്ടതിലൂടെ നല്ലൊരു നടിയെയാണ് ചലച്ചിത്രലോകത്തിന് നഷ്ടപ്പെട്ടതെന്നതില്* തര്*ക്കമില്ല.

  5. Likes Malik, kannan liked this post
  6. #24

    Default

    Quote Originally Posted by vinodkailas View Post
    Rajshri Nair

    Actress | Director

    Rajshri Nair is an actress and director, known for Hyderabad Blues (199, Megasandesam (2001) and Chandi Veeran (2015)

    ivalu grandmasteril undayrunnallo, as police officer

  7. #25

    Default

    Girija Shettar

    Despite being offered further roles, including from the directors of Geethanjali (Mani Ratnam) and Vandanam (Priya Darshan), and from television companies to host various shows, Girija left the field to follow other interests.

    She completed a doctoral thesis on the integral yoga philosophy of Sri Aurobindo – a field she is involved in on a practical basis too, spending as much time as possible at the Sri Aurobindo Ashram in Pondicherry and at the related idealistic community of Auroville. She is based in London and is a writer and a poet.

  8. Likes Malik liked this post
  9. #26

    Default

    Quote Originally Posted by ballu View Post
    Deepa nair ...aake otta cinemayil maatre undayirunollu ....pinne onnum kettitu ella....

    Chanchal ente brotherinte school senior ayirunu in KV Gandhinagar ...abroad settled annu
    http://malayalam.filmibeat.com/featu...73-122871.html

  10. Likes ballu liked this post
  11. #27

    Default

    Swapna

    Swapna had an active career during the 80’s and 90’s. She acted in Telugu, Tamil, Malayalam and Hindi movies. She later married Raman Khanna in 90’s and then was not active in film industry. She now is involved in her husband’s event management company. She is now the owner of The Brook at Khanna’s farm at Karjat, India. She currently lives in Mumbai, Maharashtra, India.

  12. Likes Malik liked this post
  13. #28
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Telugu oru channelil "Anveshna" enna program undu ....enghane vanish aye poya actorsine thedi kandu pidikunna show annu ...pakshe kooduthalum telugu stars annu...chilaru okke malayalathilum abhinayichitundu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  14. #29
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by Parameswaran View Post
    Saleema

    നഖക്ഷതങ്ങളിലെ ഊമയായ പെണ്*കുട്ടിയെ ആരും മറക്കാനിടയില്ല. കഥാപാത്രത്തോട് അത്രമേല്* ചേര്*ന്നു നില്ക്കുന്ന രൂപഭാവങ്ങളായിരുന്നു സലീമയുടേത്. പക്ഷേ എം.ടി ഹരിഹരന്* ടീം കൂട്ടുകെട്ടില്* ഇറങ്ങിയ നഖക്ഷതങ്ങളില്* വിനീതിന്റെ രണ്ട് നായികമാരില്* ഒരാളായിരുന്നു സലീമ. മോനിഷ ആദ്യചിത്രത്തിന് തന്നെ ദേശീയ അംഗീകാരവും മറ്റും നേടിയെടുത്ത് പ്രശസ്തിയിലേയ്ക്കുയര്*ന്നപ്പോള്* സലീമയെ അധികം കാണാന്* കഴിഞ്ഞില്ല. കലവൂര്* രവികുമാറിന്റെ ഫാദേര്*സ്*ഡേ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്* വച്ച് ആദ്യചിത്രത്തില്* ഒന്നിച്ചഭിനയിച്ച സലീമയെക്കുറിച്ച് നടന്* വിനീത് പറയുന്നു. എപ്പോഴും ഒരു ദുഃഖഛായ നിഴലിടുന്ന സലീമ സെന്റിമെന്റ്*സ് സീനാണ് വരുന്നതെങ്കില്* വളരെ മുമ്പേ ഇമോഷണലാവുകയും തനിച്ചിരുന്ന് കരയുകയും ചെയ്യുമായിരുന്നുത. തനിയ്*ക്കൊപ്പം അവരഭിനയിച്ച ചിത്രങ്ങളില്* ഇതായിരുന്നു തന്റെ അനുഭവമെന്നാണ് വിനീത് പറയുന്നത്. എന്നാല്* ഈ പ്രത്യേക സ്വഭാവത്തെക്കുറിച്ച് ഒരിക്കലും സലീമയോട് ചോദിച്ചിട്ടില്ലെന്നും വിനീത് പറയുന്നു. തമിഴിലെ ആദ്യകാല പ്രശസ്തനടിയുടെ മകളായ സലീമയ്ക്ക് മലയാളത്തില്* ഏറെ അവസരങ്ങളൊന്നും ലഭിച്ചില്ല. നഖക്ഷതങ്ങള്*, ആരണ്യകം, വന്ദനം തുടങ്ങി നാലോ അഞ്ചോ ചിത്രങ്ങള്*മാത്രമാണ് സലീമയുടേതായി മലയാളത്തിലുള്ളത്. പക്ഷേ മൂന്നുചിത്രത്തിലെ കഥാപാത്രവും മലയാളികള്* ഓര്*ത്തുവെയ്ക്കുന്നതാണെന്നത് മറ്റൊരുകാര്യം. കാതല്*ദേശത്തിന്റെ സെറ്റില്* സലീമ തന്നെ കാണാനെത്തിയിരുന്നുവെന്നും അപ്പോഴാണ് അമ്മ മരിച്ച വിവരം പറയുന്നതെന്നും വിനീത് പറയുന്നു. തമിഴ് സിനിമയില്* പ്രശസ്ത താരമാണെങ്കിലും സലീമയുടെ അമ്മയും വല്ലാതെ ഒതുക്കപ്പെട്ട നിലയിലായിരുന്നു. മകളെ സിനിമയിലേക്ക് അയക്കാന്* അവര്*ക്ക് തീരെ താത്പര്യമില്ലാതിരുന്നിട്ടും മലയാളസിനിമയിലെ മഹാപ്രതിഭകളുടെ ചിത്രത്തിലൂടെ രംഗപ്രവേശം കിട്ടിയാല്* മകള്* അഭിനയം കൊണ്ട് രക്ഷപ്പെട്ടുപോകുമെന്ന് ആ അമ്മ കരുതിയിട്ടുണ്ടാവും. കാതല്*ദേശത്തിലെ കാഴ്ചക്കുശേഷം സലീമയെ കണ്ടിട്ടുമില്ല അവരെപ്പറ്റി ഒന്നും കേട്ടിട്ടുമില്ല- വിനീത് പറയുന്നു. എന്തായാലും സലീമയെ നഷ്ടപ്പെട്ടതിലൂടെ നല്ലൊരു നടിയെയാണ് ചലച്ചിത്രലോകത്തിന് നഷ്ടപ്പെട്ടതെന്നതില്* തര്*ക്കമില്ല.
    eeyide oru 80ies malaylam A film kandapo athil saleema undayirunu ... but it was a normal role ...scenes onnum ella...paavam krooran pair maadhuri-tg ravi annu leads...pinne sathar ..vere oru unknown actress ..koode pandu sister roleil chila cinemakalil kanditu ulla oru nadi ... role kanditu A film anu ennu ariyathe kayari abhinayichathu anu ennu thonni ...
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  15. #30
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by ballu View Post
    eeyide oru 80ies malaylam A film kandapo athil saleema undayirunu ... but it was a normal role ...scenes onnum ella...paavam krooran pair maadhuri-tg ravi annu leads...pinne sathar ..vere oru unknown actress ..koode pandu sister roleil chila cinemakalil kanditu ulla oru nadi ... role kanditu A film anu ennu ariyathe kayari abhinayichathu anu ennu thonni ...
    Agnichirakulla Thumbi aano?
    athil Selima undo !!!!

    Selima 'Niramulla Ravukal' il undu, also suresh Gopi in a small role (maybe his first or second film).

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •