Page 38 of 48 FirstFirst ... 283637383940 ... LastLast
Results 371 to 380 of 473

Thread: GOLDEN ERA actors :ആ പഴയ താരങ്ങൾ എവിടെയാണ് ? ദാ ഇവിടെ

  1. #371
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default


    Quote Originally Posted by ballu View Post

    athe ...peak samayathu Ambika kidu look ayirunu ...she was more of traditional shaleena look...radha van glamorous ayirunu ...

    kadal ile ah pennu thulassi verum kanji look annu ..
    kadal ile pennu...van bore thanne.

    MAMMOOTTY AKKI VIJAY PRABHAS YASH

  2. Sponsored Links ::::::::::::::::::::Remove adverts
  3. #372

  4. #373

  5. Likes abcxyz123 liked this post
  6. #374
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    അശ്വിന്* ഇപ്പോൾ ബാലതാരമല്ല, ഭർത്താവാണ്

    എഞ്ചിനീയറിംങ് പഠനത്തിന് ശേഷം മുംബൈയില്* ജോലി ചെയ്യുകയാണിപ്പോള്*









    ബാലതാരമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അശ്വിന്* തമ്പി (മാസ്റ്റര്* അശ്വിന്*) വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനിയായ ഭാഗ്യലക്ഷ്മിയാണ് വധു.
    പ്രിയം, ഗോഡ്മാന്*, അച്ഛനെയാണെനിക്കിഷ്ടം, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങളില്* വേഷമിട്ട അശ്വന്* പിന്നീട് സിനിമയോട് വിടപറഞ്ഞു. എഞ്ചിനീയറിങ് പഠനത്തിന് ശേഷം മുംബൈയില്* ജോലി ചെയ്യുകയാണിപ്പോള്*.

  7. Likes abcxyz123, vinukvr, kandahassan liked this post
  8. #375
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നടി മാധവി ഹാപ്പിയാണ്; സ്വന്തമായി വിമാനം വാങ്ങിയും പറത്തിയും മക്കളും ഭർത്താവുമൊന്നിച്ച് അടിച്ചു പൊളിച്ച് ആകാശദൂതിലെ കണ്ണീർ പെൺകൊടി; അമേരിക്കയിലെ ന്യൂജേഴ്*സിയിൽ മാധവിയും കുടുംബവും സന്തുഷ്ടരാണ്


    കാശ ദൂത് എന്ന ഒറ്റസിനിമ മധി നടി മാധവിയെ ഓർത്തിരിക്കാൻ. ഒറ്റ വട്ടം ഈ സിനിമ കണ്ടവർ പിന്നെ മാധവിയെ ജീവിതത്തിൽ മറക്കില്ല. അത്രമേലാണ് ഈ സിനിമയിലൂടെ ഇവർ പ്രേക്ഷകരെ കരയിച്ചത്. ഇതോടെ മലയാളത്തിന്റെ വിഷാദ നായികയായി മാറുകയും ചെയ്ത മാധവി പ്രേക്ഷക മനസിൽ എന്നും വേദനയാണ്.
    ആകാശ ദൂതിന് പുറമേ നവംബറിന്റെ നഷ്ടം, ഒരു വടക്കൻ വീരഗാഥ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളും മാധവിയിടേതായിട്ടുണ്ട്. എന്നാൽ കുറേക്കാലമായി ഈ നടി എവിടെ ഉണ്ടെന്ന് ആർക്കും ഒരു അറിവില്ലായിരുന്നു. ഒടുവിൽ ഈ സസ്*പെൻസ് പൊളിച്ച് മാധവി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
    അടുത്തിടെയാണ് മാധവിയുടേതായി ചില ചിത്രങ്ങൾ പുറത്തുവന്നത്. ചിത്രങ്ങളുടെ ഉറവിടം തേടിപ്പോയപ്പോഴാണ് മാധവി ഇപ്പോൾ അമേരിക്കയിലാണെന്ന വിവരം കിട്ടിയത്. ഭർത്താവ് റാൽഫ് ശർമ്മയ്ക്കും മക്കൾക്കുമൊപ്പം ന്യൂ ജേഴ്സിയിലാണ് ഇപ്പോൾ മാധവി താമസിക്കുന്നത്.

    44 ഏക്കർ ഭൂമിയിൽ ഒരു ബംഗ്ലാവിൽ സന്തോഷ ജീവിതം ജീവിക്കുന്ന മാധവിയുടെ വിസ്തൃതമായ താമസസ്ഥലത്ത് മാനുകളും പക്ഷികളും അടക്കം ധാരാളം പക്ഷിമൃഗാദികളെയും പരിപാലിച്ചുപോരുന്നു. അഭിനയം നിർത്തിയശേഷം വീട്ടിൽ കുട്ടികളെ നോക്കി ഇരിക്കുക മാത്രമല്ല മാധവി ചെയ്തത്. അഭിനയത്തിൽ മികവ് തെളിയിച്ച് പിൻവാങ്ങിയശേഷം വർഷങ്ങൾക്കിപ്പുറം സ്വന്തമായി വിമാനം ഓടിക്കാനുള്ള ലൈസൻസും സ്വന്തം വിമാനവും ഇന്ന് മാധവിയുടെ പക്കലുണ്ട്.
    മുന്നൂറോളം ചിത്രങ്ങളിൽ ആണ് മാധവി അഭിനയിച്ചത്. ഇതിൽ പല ഭാഷകളിലെ സൂപ്പർസ്റ്റാറുകളുമൊത്തുള്ള ചിത്രങ്ങളുമുണ്ട്. മലയാളത്തിലെ ആദ്യ ചിത്രം 1980 ൽ പുറത്തു വന്ന ലാവയാണ്. മൂന്ന് മക്കളുടെ അമ്മയായ മാധവിയുടെ ഭർത്താവ് അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്.

  9. #376
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ചന്ദ്രലേഖയിലെ ആ സുന്ദരി ദാ ഇവിടെയുണ്ട്, വൈറലായി ചിത്രങ്ങള്*

    പൂജാ ബത്ര











    ചിരിക്കൂടാരവുമായെത്തിയ ചന്ദ്രലേഖ എന്ന മോഹൻലാൽ ചിത്രത്തിന് ഈ തലമുറയിലും ആരാധകരേറെയുണ്ട്. ചിത്രത്തിൽ ലേഖയുടെ കഥാപാത്രമായെത്തിയ സുന്ദരിയെ അന്നേ മലയാളികൾ നോട്ടമിട്ടിരുന്നു. മലയാളിയുടെ സാധാരണ സൗന്ദര്യ സങ്കൽപങ്ങള്*ക്കപ്പുറം നായകനേക്കാൾ ഉയരത്തിൽ മോഡേൺ ലുക്കിലെത്തിയ ആ സുന്ദരിക്കുട്ടിയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.
    യോഗാ പോസിൽ നിൽക്കുന്ന ചിത്രവും നോർവെയുടെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുന്ന ചിത്രങ്ങളുമൊക്കെ പൂജ പങ്കുവച്ചിട്ടുണ്ട്...




    മലയാളത്തിൽ മൂന്നു ചിത്രങ്ങൾ മാത്രമേ ചെയ്തുവെങ്കിലും പൂജാ ബത്ര എന്ന ആ നായിക ആരാധകരുടെ ഉള്ളം കവരുക തന്നെ ചെയ്തു. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം പുജ ആരാധകരിലേക്കു വീണ്ടും എത്തുകയാണ്, സിനിമയിലൂടെയല്ല തന്റെ ഫേസ്ബുക് പേജിലൂടെയാണെന്നു മാത്രം. നോർവേയിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൂജാ ബത്ര പങ്കുവച്ചിരുന്നു, ഇതാണ് ഇപ്പോൾ വൈറലാകുന്നത്.
    യോഗാ പോസിൽ നിൽക്കുന്ന ചിത്രവും നോർവെയുടെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുന്ന ചിത്രങ്ങളുമൊക്കെ പൂജ പങ്കുവച്ചിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷം താരത്തെ കണ്ട ആരാധകരൊക്കെ ഒരേ സ്വരത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട്, 'എന്തൊരു ഫിറ്റ്നസ്'. വെള്ളിവെളിച്ചത്തിൽ സജീവമായി നിൽക്കുന്നയാളല്ലെങ്കിലും തന്റെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാൻ പൂജ മറന്നിട്ടില്ല.
    ഒപ്പം ലുക്കിന്റെ കാര്യത്തിലും താരം ഒട്ടും പുറകോട്ടു പോയിട്ടില്ല. ഫാഷന്റെയും സ്റ്റൈലിന്റെയും കാര്യത്തിലും പല ബോളിവുഡ് നടിമാരെ വെല്ലും ഈ നടി. മോഡലിങ്ങിലൂടെ വന്ന് സൗന്ദര്യ മൽസര വേദികളിലും സിനിമാ മേഖലയിലും തിളങ്ങിയ താരമാണ് പൂജാ ബത്ര.
    https://www.facebook.com/iampoojabat...9424666749986/

  10. #377
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    എന്റെ ജാനകി കുട്ടിയിലെ വെള്ളാരം കണ്ണുള്ള ആ നടി എവിടെയാണ്

  11. #378
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thread title..."era"

    ira actors ippol evideyaanennokke paranjaal police pokkum...

  12. #379

    Default

    Quote Originally Posted by BangaloreaN View Post
    നടി മാധവി ഹാപ്പിയാണ്; സ്വന്തമായി വിമാനം വാങ്ങിയും പറത്തിയും മക്കളും ഭർത്താവുമൊന്നിച്ച് അടിച്ചു പൊളിച്ച് ആകാശദൂതിലെ കണ്ണീർ പെൺകൊടി; അമേരിക്കയിലെ ന്യൂജേഴ്*സിയിൽ മാധവിയും കുടുംബവും സന്തുഷ്ടരാണ്



    കാശ ദൂത് എന്ന ഒറ്റസിനിമ മധി നടി മാധവിയെ ഓർത്തിരിക്കാൻ. ഒറ്റ വട്ടം ഈ സിനിമ കണ്ടവർ പിന്നെ മാധവിയെ ജീവിതത്തിൽ മറക്കില്ല. അത്രമേലാണ് ഈ സിനിമയിലൂടെ ഇവർ പ്രേക്ഷകരെ കരയിച്ചത്. ഇതോടെ മലയാളത്തിന്റെ വിഷാദ നായികയായി മാറുകയും ചെയ്ത മാധവി പ്രേക്ഷക മനസിൽ എന്നും വേദനയാണ്.
    ആകാശ ദൂതിന് പുറമേ നവംബറിന്റെ നഷ്ടം, ഒരു വടക്കൻ വീരഗാഥ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളും മാധവിയിടേതായിട്ടുണ്ട്. എന്നാൽ കുറേക്കാലമായി ഈ നടി എവിടെ ഉണ്ടെന്ന് ആർക്കും ഒരു അറിവില്ലായിരുന്നു. ഒടുവിൽ ഈ സസ്*പെൻസ് പൊളിച്ച് മാധവി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
    അടുത്തിടെയാണ് മാധവിയുടേതായി ചില ചിത്രങ്ങൾ പുറത്തുവന്നത്. ചിത്രങ്ങളുടെ ഉറവിടം തേടിപ്പോയപ്പോഴാണ് മാധവി ഇപ്പോൾ അമേരിക്കയിലാണെന്ന വിവരം കിട്ടിയത്. ഭർത്താവ് റാൽഫ് ശർമ്മയ്ക്കും മക്കൾക്കുമൊപ്പം ന്യൂ ജേഴ്സിയിലാണ് ഇപ്പോൾ മാധവി താമസിക്കുന്നത്.

    44 ഏക്കർ ഭൂമിയിൽ ഒരു ബംഗ്ലാവിൽ സന്തോഷ ജീവിതം ജീവിക്കുന്ന മാധവിയുടെ വിസ്തൃതമായ താമസസ്ഥലത്ത് മാനുകളും പക്ഷികളും അടക്കം ധാരാളം പക്ഷിമൃഗാദികളെയും പരിപാലിച്ചുപോരുന്നു. അഭിനയം നിർത്തിയശേഷം വീട്ടിൽ കുട്ടികളെ നോക്കി ഇരിക്കുക മാത്രമല്ല മാധവി ചെയ്തത്. അഭിനയത്തിൽ മികവ് തെളിയിച്ച് പിൻവാങ്ങിയശേഷം വർഷങ്ങൾക്കിപ്പുറം സ്വന്തമായി വിമാനം ഓടിക്കാനുള്ള ലൈസൻസും സ്വന്തം വിമാനവും ഇന്ന് മാധവിയുടെ പക്കലുണ്ട്.
    മുന്നൂറോളം ചിത്രങ്ങളിൽ ആണ് മാധവി അഭിനയിച്ചത്. ഇതിൽ പല ഭാഷകളിലെ സൂപ്പർസ്റ്റാറുകളുമൊത്തുള്ള ചിത്രങ്ങളുമുണ്ട്. മലയാളത്തിലെ ആദ്യ ചിത്രം 1980 ൽ പുറത്തു വന്ന ലാവയാണ്. മൂന്ന് മക്കളുടെ അമ്മയായ മാധവിയുടെ ഭർത്താവ് അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്.
    avarude makal hai jawani hai diwaneeyil abhinayichittundu

    Mukhya manthri Raaji Vekkuka


  13. #380
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    @Harry

    ....ella ....ethu avarude makal alla ....
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •