Page 47 of 48 FirstFirst ... 3745464748 LastLast
Results 461 to 470 of 474

Thread: GOLDEN ERA actors :ആ പഴയ താരങ്ങൾ എവിടെയാണ് ? ദാ ഇവിടെ

  1. #461
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default




    "പനിനീര്* പൂവിതളില്* ഇടറും തേന്* കണമോ." സര്*വ്വകലാശാല സിനിമയില്* ലാലേട്ടന്റെ പ്രണയിനി ഗായത്രി, ഇലഞ്ഞിപ്പൂക്കള്* സിനിമയിലെ സുമിത്ര.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #462

    Default

    Quote Originally Posted by BangaloreaN View Post
    മണിച്ചിത്രത്താഴിലെ അല്ലി എവിടെ പോയതായിരുന്നു? വിവാഹം കഴിഞ്ഞതോടെ സിംഗപൂരില്* എത്തിയെന്ന് നടി അശ്വിനി


    അല്ലിയ്ക്ക് ആഭരണം വാങ്ങിക്കാന്* പോവണ്ട. കേരലം ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയിട്ടുള്ള ഡയലോഗുകളില്* ഒന്നാണിത്. മണിച്ചിത്ര ത്താഴ് സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമായ അല്ലിയുമായി ബന്ധപ്പെട്ടാണ് ഈ ഡയലോഗ് കിടക്കുന്നത്. അന്ന് അല്ലിയായി അഭിനയിച്ച നടി നടി അശ്വിനി നമ്പ്യാര്* എവിടെ പോയെന്ന് ചോദിച്ചാല്* സിംഗപ്പൂരില്* ഉണ്ടെന്നാണ് ഉത്തരം. ഏറ്റവും പുതിയതായി വനിതയ്ക്ക് നല്*കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്* ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്*.
    അശ്വിനിയുടെ വാക്കുകളിലേക്ക്... 'മണിച്ചിത്രത്താഴിന് ശേഷം നിരവധി സിനിമകളില്* അഭിനയിച്ചിട്ടുള്ള അശ്വിനി നമ്പ്യാര്* മലയാളത്തില്* നിന്നും മാറി നിന്നിട്ട് വര്*ഷങ്ങളായി. താന്* ഇപ്പോഴും അഭിനയിക്കുന്നില്ലെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്* അഭിനയവും നൃത്തവും അന്നും ഇന്നും എന്റെ ഫാഷനാണെന്ന് നടി വ്യക്തമാക്കുന്നു. മലയാളത്തില്* അഭിനയിക്കുന്നില്ല എന്നേ ഉള്ളൂ. സിംഗപ്പൂര്* ചാനലുകളിലെ സീരിയലുകളിലും ചില ഇംഗ്ലീഷ് ഷോര്*ട്ട് ഫിലിമുകളിലും ഒക്കെ താന്* അഭിനയിച്ചിട്ടുണ്ടെന്ന് അശ്വിനി പറയുന്നു.

    ഇടയ്ക്ക് തമിഴ് ചാനലിലെ ഒരു സീരിയലിലെ അഭിനയിച്ചിരുന്നു. കോവിഡ് കാരണം ചെന്നൈയിലേക്ക് വരാന്* സാധിക്കാതെ ആ പ്രൊജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു. വിവാഹ ശേഷമാണ് താന്* സിംഗപ്പൂരിലേക്ക് വന്നത്. ഭര്*ത്താവ് ഇന്ത്യക്കാരന്* ആണെങ്കിലും സിംഗപ്പൂര്* പൗരത്വം എടുത്ത്, ഇവിടെ ബിസിനസ് ചെയ്യുകയാണ്. മകള്* പഠിക്കുന്നു. വര്*ഷങ്ങള്*ക്ക് ശേഷം തന്റെ വിശേഷം പങ്കുവയ്ക്കുമ്പോള്* ഞങ്ങളുടെ പ്രൈവസി നഷ്ടപ്പെടുത്തരുത് എന്നാണ് രണ്ടുപേരും പറഞ്ഞത്. അതുകൊണ്ട് ഭര്*ത്താവിനെയും മകളെയും കുറിച്ച് കൂടുതല്* വിവരങ്ങള്* പറയാന്* നിവൃത്തിയില്ല എന്നാണ് അശ്വനി വ്യക്തമാക്കുന്നത്.
    വിവാഹം കഴിഞ്ഞ് സിംഗപ്പൂരിലേക്ക് പോകുന്നതു വരെ താന്* സീരിയലുകളില്* അഭിനയിച്ചിരുന്നു. ഇവിടെയെത്തി കഴിഞ്ഞതോടെ കുടുംബത്തിന് വേണ്ടിയാണ് കൂടുതല്* സമയം മാറ്റി വെച്ചത്. പത്താം ക്ലാസില്* പഠനം നിര്*ത്തിയെങ്കിലും പ്രൈവറ്റായി പഠിച്ച് പിജി എടുത്തു. താനിപ്പോഴും അഭിനയം നിര്*ത്തിയിട്ടില്ല. അതുകൊണ്ട് അതില്* കുറ്റബോധവും തോന്നിയിട്ടില്ല. മലയാളത്തില്* നല്ല വേഷങ്ങള്* കിട്ടിയാല്* ഇനിയും അഭിനയിക്കുമെന്നാണ് അശ്വിനി പറയുന്നത്.

    അതേസമയം മണിച്ചിത്രത്താഴിലെ അല്ലി എന്ന കഥാപാത്രത്തിലൂടെയാണ് തന്നെ ഇപ്പോഴും പലരും തിരിച്ചറിയുന്നതെന്നാണ് അശ്വിനി പറയുന്നത്. മണിച്ചിത്രത്താഴ് ഏതെങ്കിലും ചാനലില്* വന്നാല്* കൂട്ടുകാര്* ആരെങ്കിലും വിളിച്ച് വിവരം പറയാറുണ്ട്. സിംഗപ്പൂരില്* ആണെങ്കിലും മലയാളികള്* കണ്ടാല്* ആദ്യത്തെ ചോദ്യം അല്ലി അല്ലേ ഇതെന്നാണ്. അത് കേള്*ക്കുമ്പോള്* തനിക്ക് അത്ഭുതമാണ് തോന്നുന്നത്. 30 വര്*ഷം മുന്നേയുള്ള കഥാപാത്രം ഇന്നും ആളുകള്* ഓര്*ത്തിരിക്കുന്നു. അതും നായികയ്*ക്കോ നായകനോ ഒപ്പം നില്*ക്കുന്ന കഥാപാത്രമല്ല എന്നിട്ടും അങ്ങനെയാണ്. എയര്*പോര്*ട്ട് വെച്ച് ഏതെങ്കിലും പ്രോഗ്രാമുകള്*ക്ക് പോകുമ്പോഴും മലയാളികള്* ചോദിക്കും. ഇപ്പോള്* എവിടെയാണെന്നും എന്താണ് അഭിനയിക്കാത്തതെന്നും. അതൊന്നും തന്റെ കഴിവല്ല. സിനിമയുടെയും കഥാപാത്രത്തിന്റെയും മേന്മ കൊണ്ട് സംഭവിച്ചതാണെന്നാണ് അശ്വിനി വ്യക്തമാക്കുന്നത്.

    i had a crush on her after watching dhruvam when i was a teenager

  4. #463

    Default

    Quote Originally Posted by Oruvan1 View Post
    i had a crush on her after watching dhruvam when i was a teenager
    Athaano aval Singapore poye

  5. Likes Oruvan1 liked this post
  6. #464
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    മായാ മൗഷ്മി അഭിനയം നിർത്താൻ കാരണം എന്ത് ? തുറന്ന് പറഞ്ഞ് താരം





    മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മായാ മൗഷ്മി. നിരവധി സീരിയലുകളിലും സിനിമകളിലുമെല്ലാം ഒട്ടനവധി വേഷങ്ങൾ ചെയ്ത് വെള്ളിത്തിരയിലും മിനി സ്*ക്രീനിലും സജീവമായി നിന്ന കാലത്ത് തന്നെ അഭിനയ ജീവിതം നിർത്തേണ്ടി വന്നു നടി മായാ മൗഷ്മിക്ക്. ഫ്*ളവേഴ്*സ് ഒരു കോടിയിലാണ് മായാ മൗഷ്മി ഇതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞത്.

    2013 ലാണ് മായാ മൗഷ്മി അഭിനയം നിർത്തുന്നത്. അതിന് കാരണം തന്റെ കണ്ണുകൾക്ക് വന്ന അണുബാധയാണെന്ന് താരം പറയുന്നു. ഇന്ന് കൊവിഡ് വന്നാൽ തൊടാൻ പാടില്ല എന്നൊക്കെ അറിയാം. പക്ഷേ അന്ന് അണുബാധ വന്നാൽ പരസ്പരം തൊടരുത് എന്നൊന്നും അറിയില്ല. എനിക്ക് ആരുടേയോ കയ്യിൽ നിന്നാണ് ഈ അണുബാധ വരുന്നത്. അവർ നൽകിയ ബിസ്*കറ്റ് കഴിച്ചിട്ടോ, അല്ലെങ്കിൽ അങ്ങനെയെന്തോ രീതിയിൽ അണുബാധ എനിക്ക് വന്നു. ഇത് ഭയങ്കര പെയിൻഫുൾ ആയിരുന്നു. കണ്ണിൽ നിന്ന് പേസ്റ്റഅ രൂപത്തിൽ പീള വരും. കണ്ണിന്റെ സോക്കറ്റ് മുഴുവൻ നിറയും. കവിളിലെല്ലാം നീര് വച്ച് വല്ലാത്ത അവസ്ഥയിലായിരുന്നു. വെളിച്ചമോ, ചൂടോ മുഖത്തേക്ക് അടിക്കാൻ പറ്റാത്ത അവസ്ഥ. ഒരു വർഷത്തോളമെടുത്ത് അസുഖം പൂർണമാകാൻ- മായാ മൗഷ്മി പറയുന്നു.
    അസുഖ ബാധയ്ക്ക് ശേഷം അച്ഛന്റെ വിയോഗവും തൊട്ടു പിന്നാലെ മകളുടെ ജനനവുമൊക്കെയായി മായാ മൗഷ്മി കുടുംബത്തിന്റെ തിരക്കുകളേക്ക് കടന്നു.

    https://www.facebook.com/watch/?v=418398056378271

  7. #465
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default



    മലയാളത്തില്* നിരവധി ക്ലാസിക് സിനിമകള്* സമ്മാനിച്ച സംവിധായകനാണ് ഭരതന്*. പത്മരാജന്റെ തിരക്കഥയില്* ഭരതന്* സംവിധാനം ചെയ്ത മിക്ക സിനിമകളും ഇന്നും മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയില്* മുന്*നിരയിലുണ്ടാകും. രതിനിര്*വ്വേദം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പത്മരാജന്* ഭരതന്* കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച സിനിമയായിരുന്നു തകര. മലയാളത്തിലെ അന്ന് വരെയുണ്ടായിരുന്ന നായിക നായക സങ്കല്*പ്പങ്ങളെയൊക്കെ മാറ്റിമറിച്ച സിനിമകളായിരുന്നു ഇതൊക്കെ. തകര എന്ന റ്റൈറ്റില്* കഥാപാത്രമായി സിനിമയില്* എത്തിയത് പ്രതാപ് പോത്തന്* ആയിരുന്നു. നെടുമുടി വേണു അവതരിപ്പിച്ച ചെല്ലപ്പന്* ആശാരി എന്ന കഥാപാത്രത്തേയും സിനിമ കണ്ട പ്രേക്ഷകര്* മറക്കാനിടയില്ല. ചെല്ലപ്പന്* ആശാരിയുടേയും തകരയുടേയും മനസ്സിളക്കിയ സുഭാഷിണി എന്ന കഥാപാത്രമായി എത്തിയത് ഒരു പുതുമുഖ നടിയായിരുന്നു. മലയാളിയും ആയിരുന്നില്ല

    ആന്ധ്രാപ്രദേശ് സ്വദേശിയായ സുരേഖ എന്ന നടിയാണ് തകരയില്* സുഭാഷിണി എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തില്* തുടക്കം കുറിച്ചത്. ആദ്യ സിനിമയിലെ കഥാപാത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ നടിയെ തേടി നിരവധി അവസരങ്ങള്* എത്തി. കരുണാമയുഡു എന്ന തെലുങ്ക് സിനിമയില്* അഭിനയിച്ചതോടുകൂടിയാണ് നടി സിനിമ രംഗത്ത് തന്റെ വരവ് അറിയിക്കുന്നത്. സിനിമയില്* റ്റൈറ്റില്* കഥാപാത്രമായ കന്യാമറിയം ആയി സുരേഖ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. മിശിഹാ ചരിത്രം എന്ന പേരില്* ഈ തെലുങ്ക് ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു. ആയിരത്തിതൊള്ളായിരത്തി എഴുപത്തിയെട്ടിലായിരുന്നു അത്. അടുത്ത വര്*ഷമാണ് നടി തകരയിലെ സുഭാഷിണിയായി മലയാളത്തിലെത്തുന്നത്.

    മാധവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ നാത്തൂനായ അംബിക ആയിട്ടാണ് സുരേഖ സിനിമയില്* എത്തിയത്. നാത്തൂന്* ബന്ധം മനോഹരമായി കുറിച്ച സിനിമ കൂടിയായിരുന്നു നവംബറിന്റെ നഷ്ടം. തടാകം, ഇന്നല്ലെങ്കില്* നാളെ, സിന്ധൂരസന്ധ്യയ്ക്ക് മൗനം, ആറ്റുവഞ്ചിയുലഞ്ഞപ്പോള്*, മുളമൂട്ടില്* അടിമ, മുഹൂര്*ത്തം പതിനൊന്ന് മുപ്പതിന്, ചേക്കാറാനൊരു ചില്ല തുടങ്ങിയ സിനിമകളിലും സുരേഖ അഭിനയിച്ചു. വിവാഹ ശേഷം നടി അഭിനയ ജീവിതത്തോട് ബൈ പറഞ്ഞെങ്കിലും വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഖ മലയാളത്തില്* തിരിച്ചെത്തി. പൃഥ്വിരാജ് സുകുമാരന്* നായകനായി എത്തിയ മാസ്*റ്റേഴ്*സ് എന്ന സിനിമയിലൂടെയായിരുന്നു അത്. സലീംകുമാര്* അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യ വേഷത്തിലാണ് സുരേഖ എത്തിയത്. പോയ് മറഞ്ഞു പറയാതെ, ഹന്ന തുടങ്ങി നിരവധി സിനിമകളിലൂടെ നടി സജീവമാവുകയും ചെയ്തു. പരേതനായ ശ്രീനിവാസ് ആണ് ഭര്*ത്താവ്. ഒരു മകളുണ്ട്. തമിഴ് സിനിമ സീരിയല്* രംഗത്ത് സജീവമാണ് മലയാളികളുടെ പ്രിയ നടി സുരേഖ.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #466

    Default

    Friends is there any Rahman related topics/groups where i can post this link.

    Coming back after a long break, this interview has woke me up.


    https://www.manoramaonline.com/movie...or-rahman.html

  9. #467
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Aval Singapore undo?
    Njan kandillalo?

    Quote Originally Posted by Kuttettan View Post
    Athaano aval Singapore poye

  10. #468
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,544

    Default



  11. #469

    Default

    Vineeths pair in July Maatham vandhal song...

    2018 movie -Pride of Mollywood.

  12. #470

    Default

    Where is script writer JAMES ALBERT?
    Does he quit cinema?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •