Booked............................................ ...
Ratheesh Vega feeling blessed.
12 hrs
ഞാന്‍* സംഗീതസംവിധാനം ചെയ്ത ആദ്യ ചിത്രം ജയെട്ടനോടൊപ്പം "കോക്ടയില്‍*".പിന്നിട്ട സംഗീത ജീവിതത്തില്‍* സിനിമ എന്ന വികാരം മനസ്സില്‍* ഒരു കനലാണ് എപ്പോഴും.എപ്പോളോ മനസ്സില്‍* തോന്നിയ ഒരു കഥ. അതിലൂടെ എഴുത്തിലേക്ക്. ആദ്യ കഥ തൃശ്ശൂര്‍* പൂരം പശ്ചാതലമാവുന്ന, സൌഹൃധതിന്റെ ആഴവും,പ്രതികാരത്തിന്*റെ ചോര ചിന്തിയ വഴികളിലൂടെയുള്ള ഒരു യാത്രയാണ്. ആദ്യ തിരക്കഥയില്‍* ജയേട്ടന്* നായകനാവുന്നു. അതും വടക്കുംനാഥന്റെ നിയോഗം, കൂടെ സംവിധായകനായി എന്റെ പ്രിയ കൂട്ടുകാരന്* സാജിദ് യഹിയ.
തൃശ്ശൂര്‍* പൂരം കൊടിയേറുന്നു..പ്രാര്*ഥനയായി നിങ്ങളും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ..
സ്നേഹപൂര്*വ്വം രതീഷ്* വേഗ
Sponsored Links ::::::::::::::::::::Remove adverts | |
Booked............................................ ...
.................................................. ......................
.................................................. ............
.................................................. ..............................................
Jayaraminu Kannan Thaamarakkulam Aanenki Jayettanu Sajid Yahya!