Sponsored Links ::::::::::::::::::::Remove adverts | |
Pralayam nashippichavayil onnu koodi.. Athanu blog.. Average item aayirunna Padam onakkalath irangiyirunnenkil 25-30 days run enkilum kittiyene..
Super comedy..................
സേതു സംവിധാനം ചെയ്ത ഈ ചിത്രം രണ്ടാം വാരം പിന്നിടുമ്പോള്‍* കളക്ഷനും 15 കോടിയിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്*ട്ട്. ഒപ്പം വന്ന ചിത്രങ്ങളെല്ലാം യുവാക്കളെ ലക്*ഷ്യം വയ്ക്കുമ്പോള്‍* കുടുംബപ്രേക്ഷകരെ ഉന്നം വച്ചതാണ് കുട്ടനാടന്‍* ബ്ലോഗിന് ഗുണമായത്. എല്ലാദിവസവും എല്ലാ സെന്‍*ററുകളിലും എല്ലാ ഷോയും ഹൌസ്ഫുള്* ആണെന്നാണ് റിപ്പോര്*ട്ടുകള്*.
റായ് ലക്ഷ്മി, അനു സിത്താര, ഷംന എന്നീ നായികമാരുടെ സാന്നിധ്യവും മമ്മൂട്ടിയുടെ ഹരിയേട്ടന്* എന്ന ഹ്യൂമര്‍* ടച്ചുള്ള കഥാപാത്രവുമാണ് ചിത്രത്തിന്*റെ വന്‍* വിജയത്തിന് കാരണം. ആദ്യ മൂന്ന് ദിവസങ്ങള്‍* കൊണ്ടുതന്നെ മുതല്‍*മുടക്ക് തിരിച്ചുപിടിച്ച കുട്ടനാടന്‍* ബ്ലോഗ് സേതുവിനും സംവിധായകരുടെ ഇടയില്‍* ഒരു സ്ഥാനം നേടിക്കൊടുത്തിരിക്കുകയാണ്.
കുട്ടനാടന്‍* ഭംഗി ആവോളം ആസ്വദിക്കാം എന്നതാണ് ഈ സിനിമ കാണുന്നതുകൊണ്ടുള്ള പ്രധാനഗുണം. പ്രദീപ് നായരുടെ ക്യാമറ കുട്ടനാടിനെ സ്ക്രീനിലേക്ക് ആവാഹിച്ചിരിക്കുകയാണ്. ഏറെക്കാലത്തിന് ശേഷം ലാലു അലക്സിന്*റെ ഗംഭീര പ്രകടനത്തിനും ഈ ചിത്രം സാക്*ഷ്യം വഹിക്കുന്നു.
Super comedy..................