പടം കണ്ടു, ഏതെക്കെയോ ഹിറ്റ് ആയ പഴയ പടങ്ങൾ കോർത്തിണക്കിയ ഒരു കഥ തന്നെ ആണ് പടത്തിലെ വില്ലൻ. കണ്ടു മറന്ന കഥയും, അതുപോലെ തന്നെ ഉള്ള അവതരണവും പിന്നെ പുതുതായി ഒന്നും തന്നെ ഇല്ലാത്തതും പടത്തിന്റെ ടോട്ടാലിറ്റിയെ ബാധിച്ചു, നല്ല ഫ്രെമുകൾ, പാട്ട്, മമ്മൂട്ടിയെ പോലൊരു നടൻ ഒക്കെ ഉണ്ടായിട്ടും പഴം ചോറ് വിളമ്പാൻ ശ്രമിച്ച സേതു തന്നെ പടത്തിന്റെ പൊട്ടലിനു കാരണം. സേതു ഒരു ഡയറക്ടർ എന്ന നിലയിൽ കൊള്ളാം, ചിലപ്പോൾ മറ്റു വല്ലവരുടെയും തിരക്കഥയിൽ സംവിധാനം ചെയ്*താൽ വിജയിക്കും എന്നാണു എനിക്ക് പടം കണ്ട ശേഷം തോന്നിയത്