Sponsored Links ::::::::::::::::::::Remove adverts | |
ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതാവശ്യത്തിന് ചിരിക്കാൻ എപ്പോഴും ഉണ്ടാകും. ധ്യാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ലൗ ആക്ഷൻ ഡ്റാമ കാണാനുള്ള മുഖ്യകാരണം.
പ്രതീക്ഷ തെറ്റിയില്ല. നല്ലോണം ചിരിക്കാനുള്ള കുറച്ച് കോമഡികൾ ഉണ്ട്. നിവിന്റെ ചില കോമഡികളൊക്കെ ചിരിച്ചു ചത്തു. നിവിൻ - അജു , നിവിൻ - നയൻതാര കോമ്പിനേഷൻ സീനുകൾ എനിക്കിഷ്ടമായി
ശക്തമായ ഒരു കഥ ഇല്ല എന്നതാണ് സിനിമയുടെ പോരായ്മ. എന്നാൽ, എന്റർറ്റെയ്ൻമെൻറാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ LAD തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്.
Rating: 3.5/5
My Take on the movie: http://www.forumkeralam.in/forum/sho...30#post8543130
Kochi Multies 15 Shows 2mrw
Sent from my LLD-AL10 using Tapatalk
Decent bookings in SG today. They should have released in same weekend or at least last weekend. Poor planing.
Finished watching. Totality just average. Many situations are hilarious, but boring towards end, last nivin Srinivasan scene superb, that saved the movie.
Nivin powli.. better than premam and thattam.
Negative.. he still fat..must lose weight.
In my opinion Nivin should work with experienced directors who handle comedy well like shafi, rafi ect.. His comedy timing is awesome and natural.
Nt seen this movie but totally agree- with fktrump. i really wish if someone could do a film like nadodikatuu/PP/akkare akkare with Nivin/Aju combo.
After Lal - srini/jagathy , dileep/asokn combos - i think Nivin/aju combos have really brought back the that genre - dialog humor w/counters... they should take it further...