Sponsored Links ::::::::::::::::::::Remove adverts | |
Times of India Review:
Critic's Rating: 3/5
Love Action Drama is a simple, in fact, old fashioned tale, but it has many laugh out loud moments and, apart from the lead acts, who have great charisma and chemistry, Aju Varghese who plays Sagar, Nivin Pauly?s cousin and confidante, adds great entertainment. Love Action Drama marks a promising start to the Onam releases, and will definitely appeal to youth crowds, and to families.
Sify Movies:
Critic's Rating: 3/5
Nivin Pauly transforms into the weird youth that he is playing in a remarkable way. He is so much at ease playing the romantic scenes and with Aju, he manages to tickle the funny bone quite effectively. Nayanthara looks ethereal and performs her part with total dedication, though she has been cast in a role which is not quite challenging like the ones we see her in Tamil. Aju Varghese, Durga Krishna, Mallika Sukumaran and the rest of the cast are fine. Love Action Drama is a romantic comedy that is a fine watch that ensures some good laughs and some fine moments.
Mathrubhumi
പ്രേമമുണ്ട്, സംഘട്ടനവുമുണ്ട് അല്‍*പം നാടകവുമുണ്ട്.....
തട്ടത്തിന്* മറയത്ത്, വടക്കന്‍* സെല്‍*ഫി, പ്രേമം തുടങ്ങിയ ചിത്രങ്ങളില്‍* നമ്മള്* കണ്ട ഒരു നിവിന്‍* പോളി ഉണ്ട്. സാധാരണക്കാര്‍*ക്ക് എളുപ്പത്തില്‍* മനസിലാകുന്ന ഒരു നിവിന്‍*. ലവ് ആക്ഷന്‍* ഡ്രാമയിലെ ദിനേശന്* എന്ന കഥാപാത്രത്തിലൂടെ ആ നിവിനെയാണ് പ്രേക്ഷകന് കാണാനാവുക. അവകാശവാദങ്ങള്‍* ഒന്നും ഇല്ലാതെ വന്ന ചിത്രമായതുകൊണ്ടു തന്നെ ഒരു പക്കാ എന്റര്‍*ടൈന്*മെന്റായി ആദ്യാവസാനം കണ്ടിറങ്ങാവുന്ന ഒന്നാണ് ലവ് ആക്ഷന്‍* ഡ്രാമ.
Manorama Online:
ദിനേശനെന്ന കഥാപാത്രമായി നിവിൻ* പോളി മികച്ചു നിന്നു. ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് താരത്തിന്റെഇത്തരത്തിലുള്ള ഒരു കഥാപാത്രം പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്നത്. ചിത്രത്തിന്റെ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നത് തെന്നിന്ത്യയുടെ പ്രിയതാരം നയൻതാരയാണ്. നയൻസിന്റെ സ്ക്രീൻ പ്രസൻസാണ് പല ഘട്ടങ്ങളിലും ചിത്രത്തെ രക്ഷിക്കുന്നതും. മല്ലികാ സുകുമാരൻ, രഞ്ജി പണിക്കർ, വിനീത് ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയ താരനിരയും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.
News18 Malayalam
Love, Action, Drama review: നീ വാ മോനേ ദിനേശാ
പ്രേമം, ഒരു വടക്കൻ സെൽഫി ചിത്രങ്ങൾക്ക് ശേഷം പ്രേക്ഷകർ ഒരുപാട് സ്നേഹിച്ച നിവിനെ വീണ്ടും മികച്ച ഫോമിൽ കാണാൻ കഴിഞ്ഞ ആശ്വാസം സിനിമ പ്രേക്ഷകർക്ക് ഉണ്ടാവും. കൃത്യ സമയത്ത്, പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ ഗോൾ അടിച്ചു കൊള്ളിക്കുക എന്ന കർത്തവ്യമാണ് ദിനേശനായ നിവിൻ ചെയ്യുന്നത്.
പ്രധാനമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ചിറങ്ങുന്ന ഒരു ഓണച്ചിത്രത്തിലെ രുചിക്കൂട്ടുകൾ മനമറിഞ്ഞു വിളമ്പുന്ന സ്ക്രിപ്റ്റ് തയാറാക്കി അവതരിപ്പിച്ചതിന് തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയിൽ ധ്യാൻ ശ്രീനിവാസൻ ലവ്, ആക്ഷൻ, ഡ്രാമയിൽ വിജയിച്ചിരിക്കുന്നു. കന്നി സംവിധാന സംരംഭം ധ്യാനിന് ഒരു മികച്ച തുടക്കം നൽകിയിട്ടുണ്ട്.