View Poll Results: WHO will WIN IPL 2017 TROPHY ?

Voters
0. You may not vote on this poll
  • DELHI DAREDEVILS

    0 0%
  • GUJARAT LIONS

    0 0%
  • KINGS XI PUNJAB

    0 0%
  • KOLKATA KNIGHT RIDERS

    0 0%
  • MUMBAI INDIANS

    0 0%
  • RISING PUNE SUPERGIANT

    0 0%
  • ROYAL CHALLENGERS BANGALORE

    0 0%
  • SUNRISERS HYDERABAD

    0 0%
Page 13 of 17 FirstFirst ... 31112131415 ... LastLast
Results 121 to 130 of 161

Thread: 🏆🏆🏆 INDIAN Premier LEAGUE - IPL 2017 🏆🏆🏆

  1. #121
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default


    Quote Originally Posted by KARNAN View Post
    Irfan, dunk,sean abbott, Imran tahir,Mayank dagar,bisla,rasool, thisara perera,Mitchell santner,collin de grandhomme,adil phehlukwayo,d.pretorius,ben wheeler,k.william


    Ithrayum players ne 5.2cr nu kittiyane lelam vilikkan vanna mandanmaru
    ennittu enthu cheyyum
    nhaanum edukillarunnu ivare onnum.
    K. Abbott eduthene.

  2. #122
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by BangaloreaN View Post
    ennittu enthu cheyyum
    nhaanum edukillarunnu ivare onnum.
    K. Abbott eduthene.
    Why ?
    Tahir worlds no:1 recent match il 5wkts
    Sean abbott BBL 2017 le highest wicket taker Later order il hard hitting um
    Dunk BBL 2017 Mr consistent high strike rate um spin ne nannayi kalikum wicket keeperum
    Irfan mushtaq ali trophy il kidu form il
    Mayank dagar bhavi jhonty aanu maaraka fielder and a decent allroundert
    Thissara perera recently concluded BBL il kidu aayi kalichu
    Bisla and rasool Indian aayondu
    Santner vettori type bowler score cheyyan valare budhimuttanu and a handy batsmen
    Grandhomme kidu hitter aanu good form ilum a decent all rounder
    Pretorious bhaviyile kallis aanu :prrof: good form
    Phehlukwayo ,wheeler okke kidu allrounders nalla form ilum aanu
    K.williams india yile slow pitches il valare valare effective aanu death overs acore cheyyan valare paadanu

    Kyle abbott okke dummy one dimension player swing cheythilel waste chumma thallu kollan oruthan
    Never argue with stupid people, they will drag you down to their level and then beat you with experience.

  3. #123
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by KARNAN View Post
    Why ?
    Tahir worlds no:1 recent match il 5wkts
    Sean abbott BBL 2017 le highest wicket taker Later order il hard hitting um
    Dunk BBL 2017 Mr consistent high strike rate um spin ne nannayi kalikum wicket keeperum
    Irfan mushtaq ali trophy il kidu form il
    Mayank dagar bhavi jhonty aanu maaraka fielder and a decent allroundert
    Thissara perera recently concluded BBL il kidu aayi kalichu
    Bisla and rasool Indian aayondu
    Santner vettori type bowler score cheyyan valare budhimuttanu and a handy batsmen
    Grandhomme kidu hitter aanu good form ilum a decent all rounder
    Pretorious bhaviyile kallis aanu :prrof: good form
    Phehlukwayo ,wheeler okke kidu allrounders nalla form ilum aanu
    K.williams india yile slow pitches il valare valare effective aanu death overs acore cheyyan valare paadanu

    Kyle abbott okke dummy one dimension player swing cheythilel waste chumma thallu kollan oruthan
    ithil palarum Ipl failures, bakki ullavar teamil ullavare replace cheyyan ulla mikavilla.

  4. #124
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Pune Pune

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  5. Likes BangaloreaN liked this post
  6. #125
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Quote Originally Posted by Louise Pothen View Post
    Pune Pune

    Sent from my vivo Y31L using Tapatalk
    Kohli Daa...RCB Daa..........

  7. Likes BangaloreaN liked this post
  8. #126

    Default

    Quote Originally Posted by KARNAN View Post
    Why ?
    Tahir worlds no:1 recent match il 5wkts
    Sean abbott BBL 2017 le highest wicket taker Later order il hard hitting um
    Dunk BBL 2017 Mr consistent high strike rate um spin ne nannayi kalikum wicket keeperum
    Irfan mushtaq ali trophy il kidu form il
    Mayank dagar bhavi jhonty aanu maaraka fielder and a decent allroundert
    Thissara perera recently concluded BBL il kidu aayi kalichu
    Bisla and rasool Indian aayondu
    Santner vettori type bowler score cheyyan valare budhimuttanu and a handy batsmen
    Grandhomme kidu hitter aanu good form ilum a decent all rounder
    Pretorious bhaviyile kallis aanu :prrof: good form
    Phehlukwayo ,wheeler okke kidu allrounders nalla form ilum aanu
    K.williams india yile slow pitches il valare valare effective aanu death overs acore cheyyan valare paadanu

    Kyle abbott okke dummy one dimension player swing cheythilel waste chumma thallu kollan oruthan
    Tahir oke kidu spinner aanu kxip ku onnum oru nalla spinner polum illa.

  9. #127
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by jabi jas View Post
    Tahir oke kidu spinner aanu kxip ku onnum oru nalla spinner polum illa.

    Oru overseas spinner IPL XI-il ulppeduthuka palappozhum prayasamanennu kaanam.
    Being a batsman's game, most teams will go for 3 batsmen or 2 bastman+1 all rounder and one overseas pacer.

    Last year, Tahir got very few matches. Only Naraine and Zapma got some matches as specialist spinner.

    This year also things may not be different - Samuel Badree and Nabi may not even play a match. Naraine, Zampa may play very few etc.
    Spin all rounders like Shakib got more chances to play, even Duminy.

  10. #128
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ഓട്ടോ ഡ്രൈവറുടെ മകന്*

    ക്രിക്കറ്റ് താരമാകാന്* ആഗ്രഹിക്കുന്ന ഏതൊരാളെയും പോലെ ടെന്നീസ് പന്ത് കൊണ്ട് കളിച്ചാണ് സിറാജും കളി തുടങ്ങിയത്

    Published: Feb 21, 2017, 03:56 PM IST
    T- T T+






    .പി.എല്* ഓരോ സീസണിലെയും ലേലത്തില്* ഓരോ താരോദയങ്ങളുണ്ടാകാറുണ്ട്. ഇത്തവണ പത്താം സീസണില്* താരമായി മാറിയത് ഹൈദരാബാദില്* നിന്നുള്ള 22കാരന്* മുഹമ്മദ് സിറാജാണ്. 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന മീഡിയം പേസറായ സിറാജിന് ലേലത്തിനൊടുവില്* ലഭിച്ചത് 2.6 കോടി രൂപ! ഇര്*ഫാന്* പഠാനും ഇഷാന്ത് ശര്*മ്മയുമടക്കമുള്ള പരിചയസമ്പന്നരായ ബൗളര്*മാര്* അവഗണിക്കപ്പെട്ടപ്പോള്* ഇത്രയും തുക നല്*കി സണ്*റൈസേഴ്*സ് ഹൈദരാബാദ് സ്വന്തമാക്കാന്* മാത്രം ആരാണ് സിറാജ്? ലേലത്തിനൊടുവില്* എല്ലാവരുടെയും മുഖത്ത് ബാക്കി നിന്ന ചോദ്യം ഇതായിരുന്നു.
    ആ ചോദ്യത്തിനുള്ള ഉത്തരം സിറാജിന്റെ ഇരുപത്തി രണ്ടു വര്*ഷത്തെ ജീവിതം തന്നെയാണ്. അഞ്ഞൂറ് രൂപയില്* നിന്ന് പോരാട്ടത്തിലൂടെയും കഠിനധ്വാനത്തിലൂടെയും രണ്ടര കോടി രൂപയുടെ മൂല്യത്തിലെത്തിയ ജീവിതം എന്ന് അതിനെ ഒറ്റവാക്കില്* വിശേഷിപ്പിക്കാം.
    സ്വപ്*ന നേട്ടത്തിന്റെ നെറുകയിലെത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്* ക്രിക്കറ്റ് കളിച്ച് ആദ്യം നേടിയ പ്രതിഫലത്തെ കുറിച്ചാണ് സിറാജിന് പറയാനുണ്ടായിരുന്നത്. അഞ്ഞൂറ് രൂപയായിരുന്നു ആദ്യ പ്രതിഫലം. അമ്മയുടെ സഹോദരന്* ക്യാപ്റ്റനായ ടീമിന് വേണ്ടി 25 ഓവര്* ബൗള്* ചെയത് 20 റണ്*സ് വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റ് വീഴ്ത്തിയതിന് അമ്മാവന്* നല്*കിയ സമ്മാനം.
    ക്രിക്കറ്റ് താരമാകാന്* ആഗ്രഹിക്കുന്ന ഏതൊരാളെയും പോലെ ടെന്നീസ് പന്ത് കൊണ്ട് കളിച്ചാണ് സിറാജും കളി തുടങ്ങിയത്. ബൗളിങ്ങിന്റെ പാഠങ്ങള്* പറഞ്ഞു തരാന്* ആരുമില്ലായിരുന്നെങ്കിലും ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്* മുഹമ്മദ് ബൗസിന്റെ പ്രചോദനം മാത്രം മതിയായിരുന്നു സിറാജിന് മുന്നോട്ടുള്ള പ്രയാണത്തിന്. ഒരിക്കലും പണത്തിന്റെ ബുദ്ധിമുട്ട് അറിയാതെയാണ് മുഹമ്മദ് ഖൗസ് സിറാജിനെയും സഹോദരനെയും വളര്*ത്തിയത്.
    സിറാജ് സ്റ്റാര്*ക്കിനൊപ്പം '' അച്ഛന്* ഒരിക്കലും ഞങ്ങളെ പണത്തിന്റെ ബുദ്ധിമുട്ട് അറിയിച്ചിട്ടില്ല. എന്തു ആവശ്യവും സാധിച്ചു തന്നു. ഏറെ വിലയുണ്ടായിരുന്ന ബൗളിങ് സ്*പൈക്ക് പോലും അദ്ദേഹം എനിക്ക് വാങ്ങിത്തന്നു. പഠിക്കാന്* എനിക്ക് വലിയ താത്പര്യമില്ലായിരുന്നു. അതേ സമയം ജ്യേഷ്ഠന്* എന്നും പഠനത്തില്* മുന്നിലായിരുന്നു. അവന് ഒരു ഐ.ടി കമ്പനിയില്* സോഫ്റ്റ് വെയര്* എഞ്ചിനീയറായി ജോലി ലഭിക്കുകയും ചെയ്തു. ഇതോടെ അവനെ നോക്കി പഠിക്കാന്* പറഞ്ഞ് അമ്മ ഷബാന ബീഗം എന്നും എന്നെ വഴക്ക് പറയുമായിരുന്നു. പക്ഷേ ഇന്ന് എന്റെ നേട്ടത്തില്* ഏറ്റവും കൂടുതല്* സന്തോഷിക്കുന്നത് അമ്മയാണ്'' സിറാജ് പറയുന്നു. ഐ.പി.എല്ലിലെ ലേലത്തുക കൊണ്ട് തനിക്ക് വേണ്ടി ഏറെ കഷ്ടപ്പാടുകള്* സഹിച്ച അച്ഛനും അമ്മക്കും ഹൈദരാബാദില്* നല്ലൊരു സ്ഥലത്ത് വീട് വാങ്ങി നല്*കണമെന്നാണ് സിറാജിന്റെ ആഗ്രഹം.
    ആദ്യം ഹൈദരാബാദ് അണ്ടര്*- 22 ടീമിന്റെ ഭാഗമായ സിറാജ് പിന്നീട് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും കളിച്ചു. ഹൈദരാബാദിനായി രഞ്ജി ട്രോഫിയിലും ബൗള്* ചെയ്തു. ഇതിലെല്ലാം തിളങ്ങിയ സിറാജിനെത്തേടി ഇന്ത്യ എ ടീമില്* നിന്നും റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്* നിന്നും വിളി വന്നു. ഇപ്പോഴിതാ ഐ.പി.എല്ലില്* നിന്നും..
    ഇനി ഇന്ത്യന്* ദേശീയ ടീമാണ് സിറാജിന്റെ ലക്ഷ്യം. ഐ.പി.എല്ലില്* ഡേവിഡ് വാര്*ണറെയും വി.വി.എസ് ലക്ഷ്മണെയും പോലുള്ള താരങ്ങള്*ക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാന്* കഴിയുന്നത് തന്നെ വലിയ ഭാഗ്യമായാണ് ഇരുപത്തി രണ്ടുകാരന്* കാണുന്നത്. 11 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്* നിന്ന് 44 വിക്കറ്റ് നേടിയ സിറാജ് 10 ടിട്വന്റിയില്* നിന്ന് 16 വിക്കറ്റും സ്വന്തം അക്കൗണ്ടിലെത്തിച്ചിട്ടുണ്ട്.

    Tahirum, Irfanum, Parvezum rejected ayathu Muslims ayathu kondanennu FB-yum WhatsApp-um vazhi paranju nadakkunnavarkkayi samarppikkunnu.

  11. #129
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ക്രിക്കറ്റ് കളിക്കാതിരിക്കുക എന്നതിനോളം വേദനയുള്ള മറ്റൊരു കാര്യമില്ല - ഇര്*ഫാന്* പഠാന്*

    തന്റെ ട്വിറ്റര്* പേജില്* ആരാധകര്*ക്കായി ഒരു കുറിപ്പെഴുതിയാണ് താന്* കീഴടങ്ങാന്* ഒരുക്കമല്ലെന്ന് പഠാന്* വ്യക്തമാക്കിയത്

    +







    .പി.എല്* പത്താം സീസണിലേക്കുള്ള താരലേലത്തില്* അവഗണിക്കപ്പെട്ട താരമാണ് ഇന്ത്യയുടെ ഓള്*റൗണ്ടര്* ഇര്*ഫാന്* പഠാന്*. 32-കാരനായ പഠാന് 50 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരുന്നത്. എം.എസ് ധോണിയുണ്ടാക്കിയെടുത്ത പഠാന്റെ മോശം ഇമേജാണ് താരത്തെ അവഗണിക്കാന്* കാരണമെന്നും അതല്ല ഓള്*റൗണ്ടറെന്ന നിലയില്* മികച്ച പ്രകടനം പുറത്തെടുക്കാത്തതാണ് കാരണമെന്നും വാദങ്ങളുണ്ട്.
    കാര്യങ്ങള്* ഇങ്ങനെയൊക്കെയാണെങ്കിലും നിരാശയോടെ ക്രിക്കറ്റ് കരിയര്* അവസാനിപ്പിക്കാനൊന്നും തയ്യാറല്ല ഇര്*ഫാന്* പഠാന്*. തന്റെ ട്വിറ്റര്* പേജില്* ആരാധകര്*ക്കായി ഒരു കുറിപ്പെഴുതിയാണ് താന്* കീഴടങ്ങാന്* ഒരുക്കമല്ലെന്ന് പഠാന്* വ്യക്തമാക്കിയത്. കരിയറില്* താന്* നേരിട്ട വെല്ലുവിളികളെ കുറിച്ച് വളരെ വികാരപരമായാണ് പഠാന്* ട്വീറ്റില്* പ്രതിപാദിച്ചിരിക്കുന്നത്.
    ''2010ല്* ഞാന്* അഞ്ച് ശസ്ത്രക്രിയക്കാണ് വിധേയമായത്. ഇനി എനിക്ക് ക്രിക്കറ്റ് കളിക്കാനാകില്ലെന്നും എന്റെ സ്വപ്*നം ത്യജിക്കേണ്ടി വരുമെന്നും ഫിസിയോ പറഞ്ഞു. പക്ഷേ ക്രിക്കറ്റ് കളിക്കാതിരിക്കുന്നതിനെക്കുറിച്ച് എനിക്ക് ആലോചിക്കാന്* പോലുമാകുമായിരുന്നില്ല. എനിക്ക് ഏതു വേദനയും സഹിക്കാന്* പറ്റും. പക്ഷേ എന്റെ രാജ്യത്തിനായി ക്രിക്കറ്റ് കളിക്കാതിരിക്കുക എന്ന വേദന സഹിക്കാന്* പറ്റില്ലെന്ന് ഞാന്* ആ സമയത്ത് അദ്ദേഹത്തിന് മറുപടി നല്*കി.''പഠാന്* ട്വീറ്റില്* പറയുന്നു.
    To all my fans 😊 pic.twitter.com/jQaMbjPNTe
    Irfan Pathan (@IrfanPathan) February 21, 2017
    ''വീണ്ടു ക്രിക്കറ്റ് കളിക്കാന്* മാത്രമല്ല ഞാന്* കഠിനധ്വാനം ചെയ്തത്. ഇന്ത്യന്* ടീമിലേക്ക് തിരിച്ചു വരാന്* കൂടിയാണ്. കരിയറില്* ഒരുപാട് തടസ്സങ്ങളിലൂടെ കടന്നു പോയെങ്കിലും വിട്ടുകൊടുക്കാന്* ഞാന്* തയ്യാറായിരുന്നില്ല. പോരാടുക എന്നുള്ളത് എന്റെ സ്വഭാവത്തിനൊപ്പമുള്ളതാണ്''പഠാന്* വ്യക്തമാക്കുന്നു.
    കഴിഞ്ഞ സീസണില്* പരിക്ക് മൂലം ഐ.പി.എല്ലിലെ മിക്ക മത്സരങ്ങളും പഠാന് നഷ്ടപ്പെട്ടിരുന്നു. എന്നാല്* സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്* നാല് മത്സരങ്ങളില്* നിന്ന് 6.28 എക്കണോമിയില്* പഠാന്* അഞ്ചു വിക്കറ്റ് വീഴ്ത്തി.

  12. #130
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ഒരു ഗ്രാമം വളര്*ത്തിയെടുത്ത ക്രിക്കറ്റ് താരം; ഇവന്* ചിന്നപ്പാംപട്ടിയിലെ 'പെരിയ' രാജന്*

    നടരാജനെ സ്വപ്നതുല്യനേട്ടത്തില്* എത്തിച്ചത് സ്വന്തം ഗ്രാമമാണ്. സേലത്തുനിന്ന് 33 കിലോമീറ്റര്* അകലെ ചിന്നപ്പാംപട്ടിയെന്ന കുഗ്രാമം

    +







    ബെംഗളൂരു: മൂന്നു കോടി രൂപയില്* എത്ര പൂജ്യം ഉണ്ടെന്ന് ചോദിച്ചാല്* ഞാന്* കൈമലര്*ത്തും. പറയുന്നത് തങ്കരശു നടരാജന്*. ഐ.പി.എല്*. ലേലത്തില്* മൂന്നു കോടി രൂപയ്ക്ക് കിങ്സ് ഇലവന്* പഞ്ചാബ് സ്വന്തമാക്കിയ ടി. നടരാജനെന്ന തമിഴ്നാട് ബൗളര്*. സേലത്തെ ഒരു കുഗ്രാമത്തില്*നിന്ന് ഇന്ത്യന്* പ്രീമിയര്* ലീഗിന്റെ നക്ഷത്രലോകത്തേക്ക് നടന്നുകയറിയ നടരാജന്റെ അതിജീവനത്തിന്റെ കഥ യുവാക്കള്*ക്ക് മാതൃകയാണ്. നടരാജന്റെ അച്ഛന്* റെയില്*വേ സ്റ്റേഷനിലെ ചുമട്ടുകാരനാണ്. അമ്മ വഴിയോരത്ത് ചെറിയ കച്ചവടം നടത്തുന്നു.
    നടരാജനെ സ്വപ്നതുല്യനേട്ടത്തില്* എത്തിച്ചത് സ്വന്തം ഗ്രാമമാണ്. സേലത്തുനിന്ന് 33 കിലോമീറ്റര്* അകലെ ചിന്നപ്പാംപട്ടിയെന്ന കുഗ്രാമം. ഇവിടെ ക്രിക്കറ്റ് കളിക്കുന്നവര്*തന്നെ അപൂര്*വം. വരണ്ടുകിടക്കുന്ന കൃഷിയിടങ്ങളാണ് ക്രിക്കറ്റ് മൈതാനം. ടെന്നീസ് ബോളും മരത്തടികൊണ്ടുള്ള ബാറ്റും മതി ചിന്നപ്പാംപട്ടിയിലെ ടീം റെഡി. അവരുടെ വീരനായകനാണ് നടരാജന്*.
    പത്തൊമ്പതാം വയസ്സില്* നടരാജനിലെ സാധ്യതകള്* കണ്ടെത്തിയത് തമിഴ്നാട് നാലാം ഡിവിഷന്* താരം എ. ജയപ്രകാശാണ്. ടെന്നീസ് ബോളില്* അതിവേഗത്തില്* എറിയുന്ന നടരാജനെ അയല്*വാസികൂടിയായ ജയപ്രകാശ് ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മഹാനഗരത്തില്* എത്തിയതിനുശേഷമാണ് ക്രിക്കറ്റ് പിച്ചും ലെതര്* ബോളും മറ്റു ക്രിക്കറ്റ് സാമഗ്രികളും ആദ്യമായി കാണുന്നത്
    തമിഴ്നാട് ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനം നടരാജനിലെ ക്രിക്കറ്ററെ അതിവേഗം വളര്*ത്തി. അസാമാന്യ ശാരീരികക്ഷമത പുലര്*ത്തിയ നടരാജന്* 2010-11 സീസണില്* നാലാം ഡിവിഷനില്* കളിയാരംഭിച്ചു. ഇതിനിടെ തമിഴ്നാട് പ്രീമിയര്* ലീഗില്* ഡിണ്ടിഗല്* ഡ്രാഗണ്*സിനുവേണ്ടിയുള്ള പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 2015-ല്* ബംഗാളിനെതിരേ ഈഡന്*ഗാര്*ഡന്*സില്* നടന്ന മത്സരത്തിലൂടെ തമിഴ്നാട് രഞ്ജി ടീമിലെത്തി. രഞ്ജി ട്രോഫിയിലെ സ്ഥിരമായ പ്രകടനമാണ് ഐ.പി.എല്*. ലേലവേദിയില്* എത്തിച്ചത്. തമിഴ്നാടിന്റെ കഴിഞ്ഞ രണ്ടു രഞ്ജി മത്സരങ്ങളില്* കൂടുതല്* വിക്കറ്റുനേടി.
    തുടക്കത്തില്* ബൗളിങ് ആക്ഷന്റെ പേരില്* പലപ്പോഴും മാറ്റിനിര്*ത്തപ്പെടേണ്ട അവസ്ഥയും നേരിട്ടു. അവിടെയും തളരാതെ പിടിച്ചുനില്*ക്കാന്* കൂട്ടുകാര്* തുണയേകി. മുത്തയ്യാ മുരളീധരന്റെ ആക്ഷന്*പോലും വിമര്*ശവിധേയമായിട്ടുണ്ടെന്ന പരിശീലകന്* ജോളി റോവേഴ്സിന്റെ വാക്കുകള്* ആത്മവിശ്വാസം പകര്*ന്നു. തമിഴ്നാടിന്റെ മുസ്താഫിസുര്* റഹ്മാന്* എന്ന വിളിപ്പേരും സഹതാരങ്ങളുടെ ഇടയിലുണ്ട്. സഹോദരങ്ങളെ നാലുപേരെയും നല്ലനിലയില്* പഠിപ്പിക്കുക, അടുത്തിടെ പണിതീര്*ത്ത ചെറിയ വീടിന്റെ കടം തീര്*ക്കുക. മൂന്നു കോടിയുടെ ഐ.പി.എല്*. ലോട്ടറി അടിച്ച നടരാജന്റെ മോഹങ്ങള്* ഇത്രമാത്രം.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •