Page 1 of 59 1231151 ... LastLast
Results 1 to 10 of 585

Thread: ♛ Mega Star ★ ıllıllı MMMȚȚ ıllıllı ★ joins Alphonse Puthren ✍ for Mega Mass

  1. #1

    Default ♛ Mega Star ★ ıllıllı MMMȚȚ ıllıllı ★ joins Alphonse Puthren ✍ for Mega Mass


    Latest Updates

    അൽഫോൺസ് ഇനി മമ്മൂട്ടിയോട് കൂടെ !!



    ForumKeralam
    പ്രേമത്തിന് ശേഷം ഇനി അൽഫോൻസ് ചെയ്യുന്ന ചിത്രം ആരുടെ കൂടെ എന്ന ചോദ്യത്തിന് ഉത്തരം വന്നിരിക്കുന്നു.മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ചിത്രം ഒരുക്കാനാണ് പുത്രൻ ഒരുങ്ങുന്നത്.തമിഴ് - മലയാളം ഭാഷകളിൽ തയ്യാറാവുന്ന ചിത്രം,ഈ വർഷം തന്നെ തുടങ്ങാനാണ് ആലോചന.തമിഴിൽ ഒരു താരം കൂടെ മമ്മൂട്ടിയുടെ കൂടെ ഉണ്ടാവും.യെന്നൈ അറിന്താൽ എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത അരുൺ വിജയ് ആയിരിക്കുമെന്നാണ് പ്രാഥമിക വിവരം.കൂടുതൽ വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കാം...
    ForumKeralam


    Produced by Alwin Antony via Ananya Production


    Thanks @Inspector Balram, @KulFy, @Bilalikka Rules for the Updates....
    Last edited by SachinMammookka; 01-11-2017 at 09:54 PM.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default Media Updates

    Times of India

    Mammootty in Alphonse Puthren's next?





    http://timesofindia.indiatimes.com/e...w/56272047.cms

    SouthLive


    അല്*ഫോന്*സ് പുത്രന്റെ പുതിയ സിനിമയില്* നായകന്* മമ്മൂട്ടി?





    രണ്ട് സിനിമകളിലൂടെ മലയാളിയുടെ പ്രിയം നേടിയെടുത്ത സംവിധായകനാണ് അല്*ഫോന്*സ് പുത്രന്*. 2015ല്* പുറത്തിറങ്ങിയ പ്രേമത്തിന് ശേഷം അല്*ഫോന്*സിന്റേതായി പുറത്തുവരുന്ന ചിത്രം എന്തായിരിക്കുമെന്ന് പ്രേക്ഷകരെ കൂടാതെ ഇന്റസ്ട്രിക്കും കൗതുകമുണ്ട്. കടന്നുപോകുന്ന വര്*ഷം അല്*ഫോന്*സിന്റെ അടുത്ത പ്രോജക്ടിനെക്കുറിച്ച് ചില വാര്*ത്തകള്* വന്നുവെന്നല്ലാതെ ഒന്നും ആരംഭഘട്ടത്തിലേക്ക് എത്തിയിരുന്നില്ല.
    കഴിഞ്ഞ സെപ്റ്റംബര്* 23ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ അല്*ഫോന്*സ് തന്നെ ഒരു ചോദ്യം ചോദിച്ചിരുന്നു. താന്* 'നേര'മോ 'പ്രേമ'മോ ഹിന്ദിയില്* എടുക്കാന്* തീരുമാനിച്ചാല്* ഏത് കാണാനാണ് പ്രേക്ഷകര്*ക്ക് കൂടുതല്* താല്*പര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്* അതൊരു റീമേക്ക് ആയിരിക്കില്ലെന്നും കഥാതന്തു എടുത്ത് പുതിയ ഒന്നാവും ചെയ്യുകയെന്നും അല്*ഫോന്*സ് പറഞ്ഞിരുന്നു. രണ്ട് മാസത്തിന് ശേഷം ചില തമിഴ് മാധ്യമങ്ങളില്* അല്*ഫോന്*സിന്റെ പുതിയ പ്രോജക്ടിനെക്കുറിച്ച് മറ്റൊരു വാര്*ത്തയും വന്നു. അല്*ഫോന്*സിന്റെ അടുത്ത ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കുമെന്നും റൊമാന്റിക് ഡ്രാമ വിഭാഗത്തില്* പെടുന്ന ചിത്രത്തില്* ചിമ്പുവാണ് നായകനെന്നുമായിരുന്നു അത്. എന്നാല്* ഒരു പ്രോജക്ടും ആരംഭഘട്ടത്തിലേക്ക് എത്തിയതുമില്ല. അവയെക്കുറിച്ചൊന്നും തുടര്*വാര്*ത്തകളും ഇല്ലായിരുന്നു.


    അല്*ഫോന്*സിന്റെ അടുത്ത സിനിമയെക്കുറിച്ച് പുതിയ ചില സൂചനകളാണ് ഇപ്പോള്* ചലച്ചിത്രവൃത്തങ്ങളില്* നിന്ന് ലഭിക്കുന്നത്. അത് ശരിയാണെങ്കില്* അല്*ഫോന്*സ് പുത്രന്റെ പുതിയ സിനിമയില്* മമ്മൂട്ടിയാവും നായകന്*. മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രം നിര്*മ്മാണച്ചെലവിലും ഉയര്*ന്നുനില്*ക്കുന്നതാവും. ലഭ്യമായ വിവരങ്ങളനുസരിച്ച് മമ്മൂട്ടിയുടെ ശ്യാംധര്* ചിത്രത്തിന് ശേഷം ഈ വര്*ഷം തന്നെയാകും ഇതിന്റെ ചിത്രീകരണം.
    മമ്മൂട്ടിയുടെ സമീപകാല കരിയറില്* വമ്പന്* വിജയങ്ങള്* അകന്നുനില്*ക്കുകയാണ്. ഇത് ഉള്*ക്കൊണ്ട് ശ്രദ്ധയോടെയാണ് അദ്ദേഹം പുതിയ പ്രോജക്ടുകള്* തെരഞ്ഞെടുക്കുന്നത്. ഇപ്പോള്* ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന രഞ്ജിത്തിന്റെ പുത്തന്* പണം ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. നവാഗതനായ ഹനീഫ് അദേനിയുടെ ദി ഗ്രേറ്റ് ഫാദറും വരാനിരിക്കുന്ന ശ്യാംധര്* ചിത്രവുമൊക്കെ പരിചരണത്തില്* പുതുമയുള്ള ചിത്രങ്ങളായിരിക്കുമെന്നാണ് വിവരം. ദേശീയ പുരസ്*കാര ജേതാവും തമിഴിലെ മികച്ച സംവിധായകരില്* ഒരാളുമായ റാം ഒരുക്കുന്ന 'പേരന്*പും' മമ്മൂട്ടിക്ക് പ്രതീക്ഷയുള്ള പ്രോജക്ടാണ്.

    അല്*ഫോന്*സിന്റെ ആദ്യചിത്രം നേരം തമിഴിലും മലയാളത്തിലും ഒരേസമയം ചിത്രീകരിച്ചാണ് പുറത്തെത്തിയതെങ്കില്* പ്രേമം മലയാളം പതിപ്പ് തന്നെ തമിഴ്*നാട്ടില്* വന്*വിജയം നേടി. പുലിമുരുകന്* തുറന്നുകൊടുത്ത പുതിയ സാധ്യതകളിലേക്ക് നോട്ടമയച്ചുതുടങ്ങിയിട്ടുണ്ട് മലയാളസിനിമാ വ്യവസായം. വമ്പന്* ബജറ്റും താരസാന്നിധ്യവുമുള്ള ചിത്രങ്ങള്* പലതിനെക്കുറിച്ചും കേട്ടുതുടങ്ങിയിട്ടുണ്ട്. യാഥാര്*ഥ്യമാവുകയാണെങ്കില്* അല്*ഫോന്*സ്-മമ്മൂട്ടി ചിത്രവും ഏറെ പ്രതീക്ഷകള്*ക്ക് വക നല്*കുന്ന ഒന്നാവും. ആസ്വാദകര്*ക്കും ബോക്*സ് ഓഫീസിനും. പ്രോജക്ടിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടന്* ഉണ്ടാവുമെന്നാണ് സൂചന.



    http://ml.southlive.in/movie/film-up...ootty-to-unite


    IndiaGlitz

    Mammootty in Alphonse Puthren Film?




    http://www.indiaglitz.com/mammootty-...ws-175745.html

    Indian Express

    According to reports, the Thoppil Joppan actor has also given his nod to Alphonse Puthrens next directorial film.
    Alphonse Puthren has carved out a name for himself in the industry with super hit films like Neram and Premam.
    The director is expected to make an announcement on his project with Mammootty soon.


    http://indianexpress.com/article/ent...-2017-4455812/



    Sify News


    Mammootty to team up with Alphonse Puthren?




    If its true, it is great news. We are talking about the rumours about Mammootty playing the hero in director Alphonse Puthrens forthcoming film. Alphonse Puthren has directed two hits, Neram and Premam, both with Nivin Pauly as the hero.
    Alphonse is yet to make a formal announcement. According to some reports, the film is a bilingual made in Malayalam and Tamil. Mammootty, who didnt have a great 2016 career wise, is careful about his selection of movies. He has completed Haneef Adenis The Great Father. He will join Shyamdhars next, after his debut, 7th Day. Alphonse Puthrens Mammootty film is expected to start rolling in 2017.


    http://www.sify.com/movies/mammootty...Evchibaaj.html
    Last edited by SachinMammookka; 01-04-2017 at 01:04 AM.


  4. #3

    Default All Media Updates

    Times of India - Mammootty in Alphonse Puthren's next?
    http://timesofindia.indiatimes.com/e...w/56272047.cms

    SouthLive - അല്*ഫോണ്*സ് പുത്രന്റെ പുതിയ സിനിമയില്* നായകന്* മമ്മൂട്ടി?
    http://ml.southlive.in/movie/film-up...ootty-to-unite

    Mammootty in Alphonse Puthren Film?

    http://www.indiaglitz.com/mammootty-...ws-175745.html

    Sify - Mammootty to team up with Alphonse Puthren?
    http://www.sify.com/movies/mammootty...Evchibaaj.html

    M-clubs - Alphonse Next Movie With Mammootty ?
    http://m-clubs.in/news/alphonse-next...ith-mammootty/

    Webdunia - മമ്മൂട്ടി നല്ല ഇടി ഇടിക്കും, അല്*ഫോണ്*സ് പുത്രന്* കളം മാറുന്നു!
    http://malayalam.webdunia.com/articl...2900025_1.html

    Last edited by SachinMammookka; 01-03-2017 at 10:02 PM.


  5. #4

    Default

    boooked...............


  6. #5
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    News Onnumille..?

  7. #6

  8. #7

    Default

    Quote Originally Posted by Cinema Freaken View Post
    News Onnumille..?

    Confirmed project ennu Balram update


  9. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Quote Originally Posted by SachinMammookka View Post
    Confirmed project ennu Balram update
    Ithu Sathyamaanel Kidu

  10. #9

    Default

    Quote Originally Posted by Cinema Freaken View Post
    Ithu Sathyamaanel Kidu

    sure BlockBuster


  11. #10
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Quote Originally Posted by SachinMammookka View Post
    sure BlockBuster
    Vysakh Movieyum KOode Undel Pwolichadukkum

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •