Page 2 of 16 FirstFirst 123412 ... LastLast
Results 11 to 20 of 157

Thread: Makkal selvan ✪✪✪ Vijay Sethupathi ✪✪✪ || Official thread

  1. #11

    Default

    ടെലഫോണ്* ബൂത്തില്* പുലര്*ച്ചെ വരെ ജോലി, ലോണ്* അടയ്ക്കാന്* ആദ്യസിനിമ, ഇതാണ് തമിഴ് സിനിമയുടെ നവശൈലീമുഖമായ വിജയ് സേതുപതിയുടെ ഭൂതകാലം

    തമിഴ് സിനിമയിലെ പുതുനിരയില്* പ്രകടനം കൊണ്ട് തുടര്*ച്ചയായി ഞെട്ടിക്കുന്ന നടനാണ് വിജയ് സേതുപതി. സ്വഭാവിക അഭിനയത്തിന്റെ പൂര്*ണതയാണ് സേതുപതിയുടെ കഥാപാത്രങ്ങളെ വേറിട്ടതാക്കുന്നത്. 15 കോടി മുതല്* 20 കോടി വരെ മുതല്*മുടക്കുളള സിനിമയിലെ നായകനായും തമിഴ് യുവനിരയിലെ മുന്*നിര താരമായും മാറിയ ഈ നടന് ദുരിതപൂര്*ണമായ ഒരു ഭൂതകാലമുണ്ട്.




    ദക്ഷിണ തമിഴ്*നാട്ടിലെ വിരുതനഗര്* ജില്ലയിലെ രാജപാളയത്താണ് വിജയ് സേതുപതി ജനിച്ചുവളര്*ന്നത്. സിനിമയെക്കുറിച്ചുളള സേതുപതിയുടെ ആദ്യമെത്തുന്ന ഓര്*മ്മ 16ാം വയസ്സിലേതാണ്. അതൊരു കയ്*പേറിയ അനുഭവം കൂടിയാണ്. കമല്*ഹാസന്* നായകനായ നമ്മവര്* എന്ന സിനിമയുടെ ചിത്രീകരണം കാണാന്* അന്ന് കൂട്ടുകാരോടൊപ്പം പോയി. കൂട്ടുകാരില്* കുറേ പേര്*ക്ക് ആ സിനിമയില്* തല കാണിക്കാനുള്ള അവസരം കിട്ടി. കൂട്ടത്തില്* ഏറ്റവും ഉയരം കുറഞ്ഞ ആളായതിനാല്* തനിക്ക് അവസരം കിട്ടിയില്ലെന്ന് വിജയ് സേതുപതി.
    24 വയസ്സ് വരെ സിനിമയോട് വലിയ കമ്പമൊന്നും ഉണ്ടായിരുന്നില്ല. പ്രിയപ്പെട്ട താരങ്ങളുടെയും സിനിമകളുടെയും പോസ്റ്റുകളാല്* സ്വന്തം മുറി അലങ്കരിക്കുന്ന കൂട്ടുകാരുണ്ടായിരുന്നു. പക്ഷേ ഞാന്* ആ കുട്ടത്തില്* ഇല്ലായിരുന്നു. സാമ്പത്തികമായ അതിജീവനമായിരുന്നു അന്ന് പ്രധാനം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് സിനിമയിലേക്ക് വന്നത്. പത്ത് ലക്ഷം രൂപയുടെ ലോണ്* ഉണ്ടായിരുന്നു. അന്ന് വേറെ വഴി കണ്ടെത്താനായില്ല. സിനിമയില്* ഭാഗ്യം പരീക്ഷിക്കാമെന്ന് വച്ചു. 25000 രൂപ വരെയാണ് സമ്പാദിക്കാനായത്. കുടുംബം പുലര്*ത്താന്* അത് തികയുമായിരുന്നില്ല.

    കോളേജ് സമയത്ത് മിക്കപ്പോഴും പാര്*ട്ട് ടൈം ജോലി ചെയ്തിരുന്നു. കഠിനാധ്വാനി ആയതിനാല്* ജോലികള്* കിട്ടി. ഓഡിറ്റര്*ക്ക് കീഴില്* അക്കൗണ്ടന്റ് ആയും ടെക്*സ്*റ്റൈല്*സിലും ടെലഫോണ്* ബൂത്തിലുമൊക്കെ ജോലിയെടുത്തു. 3500 രൂപാ മാസവരുമാനമുള്ള സിമന്റ് ഡീലറുടെ ജോലിയാണ് പഠനം പൂര്*ത്തിയാക്കിയപ്പോള്* ആദ്യം കിട്ടിയത്. രാവിലെ 9 മുതല്* 7.30വരെ ഈ ജോലിയെടുത്തു. അതു കഴിഞ്ഞ് ടെലഫോണ്* ബൂത്തില്* പുലര്*ച്ചെ വരെ ജോലി ചെയ്തു. അച്ഛന്റെ വരുമാനം കുടുംബത്തിന് തികയുമായിരുന്നില്ല. കുറച്ചുകൂടി നല്ല ജോലി തേടി 2000ല്* ദുബായിയില്* എത്തി. 12000 രൂപയാണ് ശമ്പളം കിട്ടിയത്. ചെന്നൈയില്* എച്ച് ആര്* ഡിപ്പാര്*ട്ട്*മെന്റിലുള്ള ജെസിയുമായി പ്രണത്തിലാവുന്നതും വിവാഹത്തിലെത്തിയതും ഈ കാലയളവിലാണ്.


    വിവാഹശേഷമാണ് സിനിമയില്* വീണ്ടും സിനിമയിലേക്ക് ഇറങ്ങിയത്. ദുബായിയില്* വച്ച് സഹോദരന്* കുറേ ഫോട്ടോകള്* എടുത്തിരുന്നു. വീണ്ടും ഭാഗ്യത്തില്* വിശ്വസിക്കാന്* മനസ് അനുവദിച്ചില്ല. സിനിമാ താരമാകാന്* തയ്യാറെടുപ്പ് എന്ന നിലയില്* കുത്തു പി പട്ടരൈ(തമിഴ്*നാട്ടിലെ പ്രമുഖ തിയറ്റര്* പരിശീലക സംഘം)യില്* വര്*ക്ക് ഷോപ്പുകളില്* ചേരാന്* തീരുമാനിച്ചു. അഭിനയ പരിശീലന കോഴ്*സ് അവര്* നിര്*ത്തിവച്ച സമയമായിരുന്നു. പക്ഷേ അവിടെ അക്കൗണ്ടന്റിന്റെ ഒഴിവുണ്ടായിരുന്നു. ശമ്പളം കുറവായിരുന്നിട്ടും ആ ജോലി സ്വീകരിച്ചു. വീട്ടില്* ഇക്കാര്യം അറിയിക്കാതെ അവിടെ ജോയിന്* ചെയ്തു. അവിടെയെത്തുന്ന അഭിനേതാക്കളില്* നിന്ന് കണ്ട് പഠിക്കാമെന്നായിരുന്നു ചിന്ത. കുട്ടികള്* വളരുകയാണ്. ഞാന്* ഏറ്റെടുക്കുന്നത് വലിയ റിസ്*കാണെന്ന് ഭാര്യ ഓര്*മ്മിപ്പിച്ചു. പിന്*മാറാമെന്ന് ഭാര്യക്ക് ഉറപ്പ് നല്*കിയെങ്കിലും പാലിക്കാനായില്ല. അമ്പതിലേറെ ഗ്രാമങ്ങള്* പിന്നിട്ട തെരുവു നാടകത്തിലൂടെയാണ് അഭിനേതാവ് എന്ന നിലയില്* ആത്മവിശ്വാസം രൂപപ്പെട്ടത്.
    2011ല്* കലൈഞ്ജര്* ടിവിയിലെ നാളൈ ഇയക്കുനര്* (നാളെയുടെ സംവിധായകര്*) എന്ന റിയാലിറ്റി ഷോയിലൂടെ കാര്*ത്തിക് സുബ്ബരാജ്, നളന്* കുമാരസ്വാമി, അല്*ഫോണ്*സ് പുത്രന്*, എം മണികണ്ഠന്* എന്നിവര്* ഉദയം ചെയ്തപ്പോള്* അഭിനേതാവായും രചയിതാവായും ഇവര്*ക്കൊപ്പം വിജയ് സേതുപതിയുണ്ടായിരുന്നു. സിനിമയിലേക്ക് നായകനായുള്ള വരവ് എളുപ്പമായിരുന്നില്ലെന്ന് വിജയ് സേതുപതി. നിരവധി സിനിമകളില്* അവസരം ലഭിച്ചു, പല പ്രൊജക്ടുകളും പിന്നീട് ഉപേക്ഷിക്കപ്പെട്ടു. ഒരു കന്നഡ സിനിമയില്* വില്ലനായി അഭിനയിച്ചതിന് പതിനായിരം രൂപയാണ് പ്രതിഫലം കിട്ടിയത്. ഹിന്ദുസ്ഥാന്* ടൈംസിന് നല്*കിയ അഭിമുഖത്തിലാണ് സേതുപതി മനസ്സ തുറക്കുന്നത്.


    സീനു രാമസ്വാമിയുടെ തേന്*മര്*ക്ക് പരുവക്കാറ്റ്ര് എന്ന സിനിമയാണ് വിജയ് സേതുപതിക്ക് വഴിത്തിരിവായത്. രാമസ്വാമിയുടെ ഒടുവില്* പുറത്തുവന്ന ധര്*മ്മദുരൈയിലും സേതുപതിയായിരുന്നു നായകന്*. അദ്ദേഹത്തിന് എന്നെ വലിയ ഇഷ്ടമാണ്. സീനു രാമസ്വാമിയാണ് എന്റെ ഗുരു. സുഹൃത്തും സഹോദരനുമാണ് എനിക്ക് ആ സംവിധായകന്*.
    സുബ്രഹ്മണ്യപുരം,പരുത്തിവീരന്* എന്നീ സിനിമകളിലൂടെ തമിഴകത്ത് വീശിയടിച്ച നവശൈലീ സിനിമകളുടെ തരംഗം ഇടയ്ക്ക് അവസാനിച്ചിരുന്നു. വീണ്ടും ദൃശ്യശൈലീനവീനതയുമായി എത്തിയ ഒരു പറ്റം സംവിധായകരുടെ നായകന്* വിജയ് സേതുപതിയായിരുന്നു. പിസ, സുതുകവും, പണ്ണൈയാരും പത്മിനിയും, ഓറഞ്ച് മിട്ടായി,ഇരൈവി തുടങ്ങിയ സിനിമകള്*.







  2. #12

  3. #13

    Default

    KURANGU BOMMAI animation poster release today @ 6pm by VJS




  4. #14

    Default

    NAGARVALAM audio launched by annan




  5. #15

  6. #16

  7. #17

    Default

    Kavan song teaser..




  8. #18

    Default



    Director LENIN BHARATHI, Producer VIJAY SETHUPATHI & DOP THENI ESWAR with Best Cinematography Award MERKU THODARCHI MALAI
    @ Bioscope Global Film Festival 2016



  9. #19

  10. #20

    Default

    Team MERKU THODARCHI MALAI @ IFFK..






Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •