Page 1 of 42 12311 ... LastLast
Results 1 to 10 of 418

Thread: ""CHAALAKKUDIKKARAN CHANGATHI"" - VINAYAN is BACK - 4.55 Crore from 7 days - HIT

  1. #1
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default ""CHAALAKKUDIKKARAN CHANGATHI"" - VINAYAN is BACK - 4.55 Crore from 7 days - HIT




    ചാലക്കുടിക്കാരന്* ചങ്ങാതി" മണിയുടെ ജീവിത കഥയല്ല... മറിച്ച്, കലാഭവന്* മണി എന്ന അനുഗ്രഹീത കലാകാരന്റെ ജീവിതത്തെയും പ്രതിഭയെയും അടുത്തു നിന്നു കാണാനും കേള്*ക്കാനും കഴിഞ്ഞ ഒരു ചലച്ചിത്രകാരന്* എന്ന നിലയില്* ഈ കഥയുണ്ടാക്കാന്* എന്നെ ആ ജീവിതം സ്വാധീനിച്ചിട്ടുണ്ട് എന്നതു സത്യമാണ്.

    സമൂഹത്തിന്റെ അടിസ്ഥാനവര്*ഗ്ഗത്തില്* നിന്ന് ദാരിദ്ര്യത്തിന്റെയും പ്രാരാബ്ധത്തിന്റെയും തീച്ചൂളയില്* കുരുത്ത ഒരു മഹാപ്രതിഭ അയാളുടെ ജീവിതയാത്രയില്* നേരിട്ട പ്രതിബന്ധങ്ങളും മാറ്റിനിര്*ത്തലും മാര്*ജിനലൈസ് ചെയ്യലും ഒക്കെ രസകരമായി തരണം ചെയ്ത് ജീവിതം വെട്ടിപ്പിടിച്ചു എങ്കിലും... എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്യന്തം നാടകീയമായ ഒരവസാനരംഗമാണ് ആ മഹാനായ കലാകാരന്* അഭിനയിച്ചു തീര്*ത്തത്.

    ഈ ചിത്രത്തിലെ തമാശക്കാരനായ നായകന്* നമ്മളെ ഒത്തിരി ചിരിപ്പിക്കുന്നതു പോലെ തന്നെ കണ്ണു നിറയിക്കുകയും ചെയ്യും... കറുപ്പിനോടും അതിനെ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തോടും നമ്മുടെ സമൂഹം പുലര്*ത്തുന്ന നീതികേടും ഈ ചിത്രത്തിലൂടെ ചര്*ച്ച ആയേക്കാം...

    കുറേ നാളുകള്*ക്കു ശേഷം എന്റെ മനസ്സിനിഷ്ടപ്പെട്ട ഒരു കഥയും സിനിമയുമായി - വിലക്കുകളും, ഒറ്റപ്പെടുത്തലുമില്ലാതെ എന്റെ സ്വന്തം സിനിമാത്തട്ടകത്തിലേക്കു ഞാന്* വീണ്ടും വരികയാണ്. എല്ലാവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.
    Last edited by kandahassan; 10-06-2018 at 10:45 AM.

  2. Likes ClubAns, Remanan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    booked.....

    Quote Originally Posted by perumal View Post
    edutholu
    thanks broiiiiiii
    @BangaloreaN @ClubAns

    thread thannalum
    Last edited by ClubAns; 08-18-2017 at 10:03 AM.

  5. Likes ClubAns liked this post
  6. #3
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    booked.......

  7. #4
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    booked........

  8. #5
    FK Visitor remil4remil's Avatar
    Join Date
    Sep 2012
    Location
    Chennai / Calicut
    Posts
    456

    Default

    Booked.............

  9. #6
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Booked

    Sent from my Redmi 3S using Tapatalk
    MEGASTAR KA MEGA FAN

  10. #7
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Booked..........

  11. #8

    Default

    Vinayante nature vachu film industry-le palareyum kollichu kondulla oru film thanne akum.......Anyway all the best


  12. Likes perumal liked this post
  13. #9
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    http://www.indiaglitz.com/a-biopic-o...ws-175417.html


    Finally Kalabhavan’s lifestory may soon turn into a film. It is made by none other than director Vinayan who gave Mani characters that brought out his mettle as an actor. Vinayan’s film ‘Vasanthiyum Lakshmiyum pinne njanum’ and ‘Karumadikuttan’ are prominent characters in his career. It was expected that ‘Vasanthiyum Lakshmiyum’ would bag him a national award. Everyone expected it and especially Mani’s expectations were also high. When it was announced, it went to some other actor and Mani on hearing it fainted. Mani acted in Vinayan’s many films starting from ‘Kalyana Saughandkam’. Recently in the IFFK 2016 Vinayan raised the issue of Mani saying that Mani was avoided in the festival and he didn’t get the deserved respects. Vinayan has also in the pipeline another film based on the historical character Cherthala Nangeli who cut her breast against the cast system and inhuman breast tax in the erstwhile kingdom of Travancore.

  14. #10
    FK Citizen Remanan's Avatar
    Join Date
    Oct 2016
    Location
    Kerala
    Posts
    5,350

    Default

    All The Best!

  15. Likes perumal liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •