'' തോമസുകുട്ടീ .............. വിട്ടോടാ ''
Sponsored Links ::::::::::::::::::::Remove adverts | |
Mistake in the thread title.
Movie name is ഒരായിരം കിനാക്കളാല്‍*
Pramod Mohan
ഞങ്ങടെ ആയിരം സ്വപ്നങ്ങൾ ഇവിടെ തുടങ്ങുവാണ് രഞ്ജി പണിക്കർ entertainments ന്റെ ആദ്യ നിർമാണ സംഭരംഭമായ "ഒരായിരം കിനാക്കളാൽ" എന്ന ബിജു മേനോൻ ചിത്രം നവാഗതനായ പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്നു
തികച്ചും ഒരു കോമഡി entertainer ആയ ഈ ചിത്രം ഒക്ടോബർ 2017 ഇൽ ഷൂട്ടിംഗ് ആരംഭിക്കും..
എല്ലാവരുടെയും അനുഗ്രഹ ആശംസകൾ പ്രതീക്ഷിക്കുന്നു
A humble beginning to our thousand dreams, "Orayiram Kinakkalal".
The maiden production venture of Renji Panicker entertainments "Orayiram Kinakkalal" Stars Biju Menon and is directed by debutant Pramod Mohan.
This comedy entertainer will go on floor in October 2017. Seeking all of your blessings.
FIRST LOOK
Booked.....................................
Booked............................................ ........