Page 3 of 11 FirstFirst 12345 ... LastLast
Results 21 to 30 of 108

Thread: 💋💋💋 KAAMUKI 💋💋💋 Askar Ali 💋 Aparna Balamurali 💋 Binu S (Ithihasa & Style)💋

  1. #21
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default


    Quote Originally Posted by kandahassan View Post
    Ithihasa director Binu S has started work on his next project after Unni Mukundan's Style. The upcoming film titled Kamuki has Askar Ali and Maheshinte Prathikaaram fame Aparna Balamurali as part of the cast.
    The team has already begun shooting the movie, which is Askar's second film. His debut film was Honeybee 2.5, which released earlier this month and opened to good reviews.
    3rd film aanu - Chembarathi POO aanu 2nd film.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thread Und @kandahassan!!

  4. Likes kandahassan liked this post
  5. #23
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Cinema Freaken View Post
    Thread Und @kandahassan!!
    @ClubAns then thread merge cheytholu ..........

  6. #24
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,581

    Default


  7. #25
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default


  8. #26
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    .

  9. #27
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    .

  10. #28
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,581

    Default






  11. #29
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    അപര്*ണ കാമുകിയാകുന്നു കാമുകന്* അസ്*കര്* അലിയും

    ഇതിഹാസ, സ്*റ്റൈല്* എന്നീ ചിത്രങ്ങള്*ക്കു ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാമുകി














    പര്*ണ ബാലമുരളി -അസ്*ക്കര്* അലി നായികാനായകന്*മാരാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കാമുകി. ഇതിഹാസ, സ്*റ്റൈല്* എന്നീ ചിത്രങ്ങള്*ക്കു ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാമുകി.ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറില്* ഉന്*മേഷ് ഉണ്ണികൃഷ്ണന്* ആണ് ചിത്രം നിര്*മ്മിക്കുന്നത്.
    കാമുകി എന്ന പേരും അതിന്റെ ടാഗ് ലൈന്* പ്രേമത്തിന് കണ്ണില്ല സ്*നേഹിതാ സൂചിപ്പിക്കുന്നതുപോലെ തന്നെ അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന നായികയുടെ കഥയാണ് ഈ റിയല്* ലൈഫ് കോളേജ് സ്റ്റോറി പറയുന്നത്. പ്രണയം സംഗീതം കോമഡി സാമൂഹിക പ്രാധാന്യമുള്ള ചിലസംഭവങ്ങള്* കൂടി പറയുന്ന ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.
    കാവ്യാ സുരേഷ് , ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്* ജോളി,ഡാന്* ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്* തുടങ്ങിയവരാണ് മറ്റു താരങ്ങള്*, റോവിന്* ഭാസ്*കര്* ഛായാഗ്രഹണം നിര്*വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ആനന്ദ് മധുസൂദന്* ആണ്.

  12. #30
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    കാമുകിക്കുവേണ്ടി അസ്ക്കറും അപർണയും കണ്ണുകെട്ടി നടന്നു

    കാലടി ആദിശങ്കര എൻജിനിയറിങ് കോളജ്, ശ്രീ ശാരദ വിദ്ധ്യാലയം അങ്കമാലി ലിറ്റിൽ ഫ്ലെവർ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചാണ് ബ്ലൈന്റ് വാക്ക് സംഘടിപ്പിച്ചത്.














    ലോക കാഴ്ചാദിനത്തോട് അനുബന്ധിച്ച് വേൾഡ് ബ്ലൈന്റ് വാക്ക് നടത്തി സിനിമാ പ്രവര്*ത്തകര്*. അസ്*ക്കര്* അലിയും അപര്*ണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന കാമുകി എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറക്കുന്നതിൻ്റെ ഭാഗമായാണ് ബ്ലൈന്റ് വാക്ക് നടത്തിയത്.
    കാലടി ആദിശങ്കര എൻജിനിയറിങ് കോളജ്, ശ്രീ ശാരദ വിദ്യാലയം അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചാണ് ബ്ലൈന്റ് വാക്ക് സംഘടിപ്പിച്ചത്. ആദിശങ്കര എൻജിനീയറിങ് കോളജിൽ നിന്നും മറ്റൂർ ജങ്ഷനിലേക്കുള്ള നടത്തം 'കാമുകി' ടീമാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
    'കാമുകി' എന്ന പേരും അതിന്റെ ടാഗ് ലൈനായ 'പ്രേമത്തിന് കണ്ണില്ല സ്*നേഹിതാ' സൂചിപ്പിക്കുന്നതുപോലെ തന്നെ അന്ധനായ ചെറുപ്പക്കാരനെ പ്രണയിക്കുന്ന നായികയുടെ കഥയാണ് ഈ റിയല്* ലൈഫ് കോളേജ് സ്റ്റോറി പറയുന്നത്. പ്രണയം സംഗീതം കോമഡി സാമൂഹിക പ്രാധാന്യമുള്ള ചിലസംഭവങ്ങള്* കൂടി പറയുന്ന ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

    കാവ്യാ സുരേഷ് , ബൈജു, ബിനു അടിമാലി, പ്രദീപ് കോട്ടയം, റോസിന്* ജോളി,ഡാന്* ഡേവിസ്, ഉല്ലാസ് പന്തളം, അനീഷ് വികടന്* തുടങ്ങിയവരാണ് മറ്റു താരങ്ങള്*, റോവിന്* ഭാസ്*കര്* ഛായാഗ്രഹണം നിര്*വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ആനന്ദ് മധുസൂദനാണ്.

    ബിനു എസ് സംവിധാനം ചെയ്യുന്ന കാമുകി ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ ബാനറില്* ഉന്*മേഷ് ഉണ്ണികൃഷ്ണന്* ആണ് ചിത്രം നിര്*മിക്കുന്നത്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •