TRAILER
TEASER
Last edited by BangaloreaN; 11-28-2017 at 05:56 PM.
Sponsored Links ::::::::::::::::::::Remove adverts | |
TRAILER
TEASER
Last edited by Arakkal Abu; 01-20-2018 at 09:22 AM.
AUDIO JUKEBOX
Last edited by Arakkal Abu; 01-20-2018 at 09:25 AM.
SONGS
Last edited by Arakkal Abu; 01-20-2018 at 09:24 AM.
Last edited by Arakkal Abu; 01-20-2018 at 09:26 AM.
All The Best!
Sent from my Lenovo K50a40 using Tapatalk
Muyal Media
28 mins ·
സുഗീത് ചാക്കോച്ചൻ ടീം വീണ്ടും ..
സൂപ്പർ ഹിറ്റായ ഓർഡിനറിക്കും മധുരനാരങ്ങക്കും ശേഷം സംവിധായകൻ സുഗീതും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു . ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ വിനായകനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു . നിഷാദ് കോയ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൻറെ ക്യാമറ ഫൈസൽ അലിയാണ് .സംഗീതം ഗോപി സുന്ദർ . മാർച്ച് ആദ്യവാരം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം റംസാന് സെൻട്രൽ പിക്ച്ചേഴ്സ് തിയേറ്ററിൽ എത്തും .
FK Interviewil @Nishad Koya Paranja Padam, @ITV
Thanks @Cinema Freaken For The Details!