Waiting for a good performance from Chackochan after Madhuranaranga from Sugeeth
Sponsored Links ::::::::::::::::::::Remove adverts | |
Waiting for a good performance from Chackochan after Madhuranaranga from Sugeeth
ഓര്*ഡിനറി, മധുരനാരങ്ങ എന്നീ സിനിമകളില്‍* കുഞ്ചാക്കോ ബോബന് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകനാണ് സുഗീത്. സുഗീതിന്റെ പുതിയ ചിത്രത്തിലും കുഞ്ചാക്കോ ബോബനാണ് നായകന്*. കമ്മട്ടിപ്പാടത്തിന് പിന്നാലെ വിനായകന്* പ്രധാന റോളിലെത്തുന്ന സിനിമ കൂടിയാണിത്. ഓര്*ഡിനറിയുടെ രചന നിര്*വഹിച്ച നിഷാദ് കോയയുടേതാണ് തിരക്കഥ.
ആഷിക് ഉസ്മാന്* പ്രൊഡക്ഷന്‍*സിന്റെ ബാനറില്‍* ആഷിക് ഉസ്മാനാണ് നിര്*മ്മാണം. മാര്‍*ച്ചില്* ഷൂട്ടിംഗ് തുടങ്ങും
ഫൈസല്‍* അലി ഛായാഗ്രഹണവും ഗോപിസുന്ദര്‍* സംഗീത സംവിധാനവും നിര്*വഹിക്കുന്നു. റംസാന്* റിലീസാണ് ചിത്രം. കുഞ്ചാക്കോ ബോബന്റെ 2017ലെ പ്രധാന പ്രൊജക്ടുകളിലൊന്നാണ് സുഗീത് ചിത്രം. സെന്‍*ട്രല്* പിക്*ചേഴ്*സാണ് വിതരണം.
Titleil Chackochante spelling correct cheyyoo