*82 ശതമാനം പേരും സിനിമക്ക് നല്*കിയത് 5 സ്റ്റാര്‍* റേറ്റിങ്; എന്നാല്‍* ബുക്ക് മൈ ഷോ നല്*കിയത് 22 ശതമാനം മാത്രം; പണം നല്*കാത്തതിനാല്* സിനിമയുടെ റേറ്റിങ് കുറച്ചെന്ന് ആരോപണവുമായ് ദേശീയ അവാര്*ഡ് നേടിയ ചിത്രമായ കുഞ്ഞു ദൈവത്തിന്റെ നിര്*മ്മാതാവ്; ബുക്ക് മൈ ഷോക്കെതിരെ വ്യാപക പ്രതിഷേധം.
Oru news portalil vannathaanith.
Street light release time -il rating-il cash koduthu thiri mari nadakkille ennu paranjavar ippol enthu parayunnu?