Page 1 of 9 123 ... LastLast
Results 1 to 10 of 81

Thread: CLINT - Biopic by HARIKUMAR. Master Alok, Unni Mukundan, Rima Kallingal

  1. #1

    Default CLINT - Biopic by HARIKUMAR. Master Alok, Unni Mukundan, Rima Kallingal

    Edmund Thomas Clint (1976–1983) was an Indian child prodigy, when he died of kidney failure in 1983, he was just six. He is known for having drawn over 25,000 paintings during his life.

    Last edited by BangaloreaN; 06-26-2017 at 09:34 PM.
    At the movies

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    Harikumar ennu parayumbo ???

    Sent from my SM-J710F using Tapatalk

    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

  4. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    EE Padathil Anoo Unni mukundan Okke Ullath..Gokulam gopalan producer alle..ithinte

    Sent from my Lenovo K50a40 using Tapatalk

  5. #4
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    all the best..

    kidilan film aakan scope und enthayalum......

  6. #5
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by Helwin View Post
    Harikumar ennu parayumbo ???

    Sent from my SM-J710F using Tapatalk
    sukrutham pulli anenu thonunu

  7. #6
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    all the best

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  8. #7
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Quote Originally Posted by perumal View Post
    sukrutham pulli anenu thonunu
    Sukurtham harikumar aano ee harikumar

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  9. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

  10. Likes PunchHaaji liked this post
  11. #9
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    ഏഴ് വയസ്സ് വരെ മാത്രം ജീവിച്ച് നിറങ്ങളുടെയും വരകളുടെയും സമാനതകളില്ലാത്ത ലോകം സമ്മാനിച്ച് മടങ്ങിയ അതുല്യ ചിത്രകാന്* എഡ്മണ്ട് തോമസ് ക്ലിന്റ്. മലയാളി മറക്കാനാഗ്രഹിക്കാത്തതും കാല്*ലക്ഷത്തിലേറെ വരുന്ന ചിത്രങ്ങളിലൂടെ എല്ലാ കാലത്തും ജീവിക്കുകയും ചെയ്യുന്ന ക്ലിന്റിനെ അഭ്രപാളിയില്* പകര്*ത്തുകയാണ് സംവിധായകന്* ഹരികുമാര്*. നേരത്തെ ജയരാജ് സംവിധാനം ചെയ്ത ആനന്ദഭൈരവി എന്ന ചിത്രത്തിന് ക്ലിന്റിന്റെ ജീവിതം പ്രചോദനമായിരുന്നു. എന്നാല്* ഇത്തവണ ക്ലിന്റിന്റെ യഥാര്*ത്ഥ ജീവിതം സിനിമയെന്ന നിലയിലുള്ള സര്*ഗാത്മക സ്വാതന്ത്ര്യം കൂടി ഉപയോഗപ്പെടുത്തി സ്*ക്രീനില്* അവതരിപ്പിക്കുകയാണ് സംവിധായകന്*. തൃശൂര്* സ്വദേശി അലോക് എന്ന ബാലനാണ് ക്ലിന്റിനെ വെള്ളിത്തിരയില്* അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്* തുടങ്ങി. ഉണ്ണി മുകുന്ദനും റിമാ കല്ലിങ്കലും കേന്ദ്രകഥാപാത്രങ്ങളാണ്.

    സുകൃതം,സ്വയംവരപ്പന്തല്*,പുലര്*വെട്ടം, കാറ്റും മഴയും തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്*ക്ക് ശേഷം ഹരികുമാര്* സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ക്ലിന്റ്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്* ഗോകുലം ഗോപാലനാണ് നിര്*മ്മാണം. കെ.വിമോഹന്* കുമാര്* തിരക്കഥയും, ഹരികുമാര്* സംഭാഷണവും, മധു അമ്പാട്ട് ക്യാമറയും, പട്ടണം റഷീദ് വസ്ത്രാലങ്കാരവും നിര്*വ്വഹിക്കും. പ്രഭാവര്*മ്മയുടെ വരികള്*ക്ക് ഇളയരാജയാണ് സംഗീത സംവിധാനം.

    ക്ലിന്റിന്റെ അച്ഛനായാണ് ഉണ്ണി മുകുന്ദന്* അഭിനയിക്കുന്നത്. അമ്മയുടെ റോളില്* റിമാ കല്ലിങ്കലും. ലോകം കണ്ട മഹാപ്രതിഭകളില്* ഒരാളായ മലയാളി ബാലന്റെ ജീവിതം ആസ്വാദ്യകരമായ ചിത്രമായി പ്രേക്ഷകരിലെത്തുമെന്ന് സംവിധായകന്* ഹരികുമാര്* പറയുന്നു. കെപി എസി ലളിത, ജോയ് മാത്യു, രഞ്ജി പണിക്കര്*, സലിംകുമാര്* എന്നിവരും ചിത്രത്തിലുണ്ട്.

    ചിത്രവര്*ണ്ണച്ചിറകുള്ള ഒരു കുട്ടി എന്ന തലവാചകത്തോടെയാണ് ചിത്രമെത്തുക. ഗോകുലം കണ്*വന്*ഷന്* സെന്ററില്* മധു,ടിവി ചന്ദ്രന്*, ലെനിന്* രാജേന്ദ്രന്*, സിബി മലയില്*, ക്ലിന്റിന്റെ മാതാപിതാക്കളായ എം.ടി.ജോസഫും ചിന്നമ്മയും ചടങ്ങിനെത്തിയിരുന്നു.

    เด† เด…เดคเตเด*เตเดคเดฌเดพเดฒเดจเตเดฑเต† เด•เดฅ เด‡เดจเดฟ เดธเต*เด•เตเดฐเต€เดจเดฟเดฒเต*, เด•เตเดฒเดฟเดจเตเดฑเดฟเดจเตเดฑเต† เดฎเดพเดคเดพเดชเดฟเดคเดพเด•เตเด•เดณเดพเดฏเดฟ

  12. #10
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by Louise Pothen View Post
    Sukurtham harikumar aano ee harikumar

    Sent from my vivo Y31L using Tapatalk
    Quote Originally Posted by Cinema Freaken View Post
    ഏഴ് വയസ്സ് വരെ മാത്രം ജീവിച്ച് നിറങ്ങളുടെയും വരകളുടെയും സമാനതകളില്ലാത്ത ലോകം സമ്മാനിച്ച് മടങ്ങിയ അതുല്യ ചിത്രകാന്* എഡ്മണ്ട് തോമസ് ക്ലിന്റ്. മലയാളി മറക്കാനാഗ്രഹിക്കാത്തതും കാല്*ലക്ഷത്തിലേറെ വരുന്ന ചിത്രങ്ങളിലൂടെ എല്ലാ കാലത്തും ജീവിക്കുകയും ചെയ്യുന്ന ക്ലിന്റിനെ അഭ്രപാളിയില്* പകര്*ത്തുകയാണ് സംവിധായകന്* ഹരികുമാര്*. നേരത്തെ ജയരാജ് സംവിധാനം ചെയ്ത ആനന്ദഭൈരവി എന്ന ചിത്രത്തിന് ക്ലിന്റിന്റെ ജീവിതം പ്രചോദനമായിരുന്നു. എന്നാല്* ഇത്തവണ ക്ലിന്റിന്റെ യഥാര്*ത്ഥ ജീവിതം സിനിമയെന്ന നിലയിലുള്ള സര്*ഗാത്മക സ്വാതന്ത്ര്യം കൂടി ഉപയോഗപ്പെടുത്തി സ്*ക്രീനില്* അവതരിപ്പിക്കുകയാണ് സംവിധായകന്*. തൃശൂര്* സ്വദേശി അലോക് എന്ന ബാലനാണ് ക്ലിന്റിനെ വെള്ളിത്തിരയില്* അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്* തുടങ്ങി. ഉണ്ണി മുകുന്ദനും റിമാ കല്ലിങ്കലും കേന്ദ്രകഥാപാത്രങ്ങളാണ്.

    സുകൃതം,സ്വയംവരപ്പന്തല്*,പുലര്*വെട്ടം, കാറ്റും മഴയും തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്*ക്ക് ശേഷം ഹരികുമാര്* സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ക്ലിന്റ്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്* ഗോകുലം ഗോപാലനാണ് നിര്*മ്മാണം. കെ.വിമോഹന്* കുമാര്* തിരക്കഥയും, ഹരികുമാര്* സംഭാഷണവും, മധു അമ്പാട്ട് ക്യാമറയും, പട്ടണം റഷീദ് വസ്ത്രാലങ്കാരവും നിര്*വ്വഹിക്കും. പ്രഭാവര്*മ്മയുടെ വരികള്*ക്ക് ഇളയരാജയാണ് സംഗീത സംവിധാനം.

    ക്ലിന്റിന്റെ അച്ഛനായാണ് ഉണ്ണി മുകുന്ദന്* അഭിനയിക്കുന്നത്. അമ്മയുടെ റോളില്* റിമാ കല്ലിങ്കലും. ലോകം കണ്ട മഹാപ്രതിഭകളില്* ഒരാളായ മലയാളി ബാലന്റെ ജീവിതം ആസ്വാദ്യകരമായ ചിത്രമായി പ്രേക്ഷകരിലെത്തുമെന്ന് സംവിധായകന്* ഹരികുമാര്* പറയുന്നു. കെപി എസി ലളിത, ജോയ് മാത്യു, രഞ്ജി പണിക്കര്*, സലിംകുമാര്* എന്നിവരും ചിത്രത്തിലുണ്ട്.

    ചിത്രവര്*ണ്ണച്ചിറകുള്ള ഒരു കുട്ടി എന്ന തലവാചകത്തോടെയാണ് ചിത്രമെത്തുക. ഗോകുലം കണ്*വന്*ഷന്* സെന്ററില്* മധു,ടിവി ചന്ദ്രന്*, ലെനിന്* രാജേന്ദ്രന്*, സിബി മലയില്*, ക്ലിന്റിന്റെ മാതാപിതാക്കളായ എം.ടി.ജോസഫും ചിന്നമ്മയും ചടങ്ങിനെത്തിയിരുന്നു.

    เด† เด…เดคเตเด*เตเดคเดฌเดพเดฒเดจเตเดฑเต† เด•เดฅ เด‡เดจเดฟ เดธเต*เด•เตเดฐเต€เดจเดฟเดฒเต*, เด•เตเดฒเดฟเดจเตเดฑเดฟเดจเตเดฑเต† เดฎเดพเดคเดพเดชเดฟเดคเดพเด•เตเด•เดณเดพเดฏเดฟ

    yes..plzcheckthesame

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •