Page 1 of 61 1231151 ... LastLast
Results 1 to 10 of 605

Thread: ★║KESHU ee Veedinte NATHAN║★JaNaPRiyA NaYAkaN DiLEEP★NaDiRsHaH★UrVaSHi★DEC 2021★

  1. #1
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default ★║KESHU ee Veedinte NATHAN║★JaNaPRiyA NaYAkaN DiLEEP★NaDiRsHaH★UrVaSHi★DEC 2021★



    Nadir Shah who is basking in the success of his latest directorial Kattappanayile Rithwik Roshan will next be teaming up with his close pal Dileep. The movie will mark to be the second time collaboration of Dileep and Nadirshah after 'Kattappanayile Rithwik Roshan', which was directed by Nadishah and produced by Dileep. Touted to be an out-and-out entertainer, the movie's script will be penned by Sajeev Pazhoor, writer of Fahadh's upcoming movie Thondimuthalum Driksakshiyum. Dileep will be playing the lead role in the movie. More details on the cast and crew of the project are yet to be revealed!Meanwhile, Nadirshah has two other projects in his ktty —a comedy entertainer with Megastar Mammootty and the Tamil remake of his Malayalam blockbuster Kattappanayile Rithwik Roshan.

    ദിലീപും നാദിർഷയും ഒന്നിക്കുന്ന ആദ്യ ചിത്രം വരുന്നു;

    വിശദാംശങ്ങൾ വൈകാതെയെന്നു അണിയറ പ്രവർത്തകർ കൊച്ചി: ദിലീപും നാദിർഷയും ഒന്നിക്കുന്ന ചിത്രം എന്നു വരും? ഏറെക്കാലമായി സിനിമാപ്രേമികൾ ചോദിച്ചിരുന്ന ചോദ്യം ഇതായിരുന്നു. എന്നാൽ, ഇനി ആ ചോദ്യം അവസാനിപ്പിക്കാം. നാദിർഷ സംവിധായകനാകുന്നു എന്നു പ്രഖ്യാപിച്ചപ്പോൾ നായകൻ ദിലീപായിരിക്കും എന്ന പ്രവചനങ്ങളൊക്കെ നാദിർഷ തെറ്റിച്ചിരുന്നു. ഒടുവിൽ ആ ചോദ്യത്തിനുള്ള ഉത്തരവും എത്തിയിരിക്കുന്നു. ദിലീപ് നായകനാകുന്ന നാദിർഷ ചിത്രം ഉടനെത്തും. എന്നാൽ, കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിടാറായിട്ടില്ലെന്നു നാദിർഷയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. സജീവ് പാഴൂർ ആയിരിക്കും ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുക എന്ന കാര്യം വ്യക്തമായിട്ടുണ്ട്. തിരക്കഥയും താരങ്ങളുടെ ഡേറ്റും എല്ലാം ഒത്തുവന്നാൽ നേരത്തെ പ്രഖ്യാപിച്ച മമ്മൂട്ടി ചിത്രത്തിനും മുന്നേ ദിലീപ് ചിത്രം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് പര്യടനത്തിലാണ് നാദിർഷ ഇപ്പോൾ. ഇതുകഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ പുതിയ ചിത്രത്തിന്റെ വർക്ക് തുടങ്ങും. ഇപ്പോൾ തന്നെ മറ്റു പ്രാരംഭ ജോലികൾ തുടങ്ങിയിട്ടുണ്ട്. നാദിർഷ സംവിധായകനാകുന്നു എന്നു പറഞ്ഞപ്പോൾ തന്നെ ചിലർ പ്രവചിച്ചു. നായകൻ ദിലീപ് എന്ന്. എന്നാൽ, ആ പ്രവചനങ്ങൾ തെറ്റിച്ചു കൊണ്ട് ആദ്യ ചിത്രത്തിൽ പ്രിഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും നായകൻമാരായി. രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചപ്പോഴും വന്നു ദിലീപ് വാർത്ത. അതും തെറ്റിച്ചു കൊണ്ട് രണ്ടാംചിത്രത്തിൽ തന്റെ തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്ണനെത്തന്നെ നായകനാക്കി അദ്ദേഹം. ‘കട്ടപ്പനയിലെ ഋത്വിക് റോഷ’ന്റെ തമിഴ് റീമേക്കിന് ശേഷം ചെയ്യാൻ പോകുന്നത് മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രമാണെന്നു പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടി ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബെന്നി പി.നായരമ്പലമാണ്. സിനിമയിൽ നാലടി ഉയരക്കാരനാണ് മമ്മൂട്ടിയുടെ നായകകഥാപാത്രം. മമ്മൂട്ടി കരിയറിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമായിരിക്കും ഇതെന്നാണ് നാദിർഷയുടെ വാഗ്ദാനം.

    Last edited by Cinema Freaken; 01-01-2020 at 08:54 AM.

  2. Likes Remanan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    FIRST LOOK
    Last edited by Cinema Freaken; 01-01-2020 at 08:48 AM.

  5. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Last edited by Cinema Freaken; 01-01-2020 at 08:54 AM.

  6. #4
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Booked.............................

    Last edited by BangaloreaN; 02-08-2017 at 12:35 PM.

  7. #5
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Booked.............................


  8. #6
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Booked........................

    Last edited by BangaloreaN; 02-08-2017 at 12:35 PM.

  9. #7
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Booked........................


  10. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    POOJA STILLS
    Last edited by Cinema Freaken; 01-01-2020 at 08:51 AM.

  11. #9
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default





    Last edited by Cinema Freaken; 01-01-2020 at 08:53 AM.

  12. #10
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Last edited by Cinema Freaken; 01-01-2020 at 08:49 AM.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •