Page 1 of 2 12 LastLast
Results 1 to 10 of 14

Thread: Ezra - Vipi'z Review

  1. #1
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,037

    Default Ezra - Vipi'z Review


    Thetare - Karunagappally Carnival
    Date - 10/2/2017
    Time - 6.45PM
    Status - Won't say

    ഒരുപാട് പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം - എസ്രാ


    ജൂത പശ്ചാത്തലം ഒഴിച്ച് നിർത്തിയാൽ കഥയിൽ (കഥ ഘടനയിൽ) സവിശേഷം ആയി ഒന്നും ഇല്ല. എങ്കിലും കണ്ടിറങ്ങിയ എന്നോട് അഭിപ്രായം ചോദിച്ച എല്ലാവരോടും തീർച്ചയായും പോയി കാണേണ്ട സിനിമയാണ് എന്ന് തന്നെ പറഞ്ഞു. കാരണം മലയാളത്തിൽ ഇത് പോലൊരു ശ്രെമം നടത്തിയത് കാണാതെ പോകരുത്. ഗംഭീര കഥയൊന്നും അല്ലെങ്കിലും ഒരു പുതുമയും ഇല്ലാത്ത നൂറാവർത്തി കണ്ട ഫോർമുലകളിൽ കറങ്ങുന്ന അടുത്തിറങ്ങിയ സിനിമകൾ(2017 releases തന്നെ) വെച്ച് നോക്കിയാൽ എസ്രാ ഗംഭീരം തന്നെയാണ്.


    പിന്നെ ചില ഞരമ്പൻമാർ സസ്പെൻസ് whatsapp ഇൽ കൂടെയും അല്ലാതെയും പൊളിച്ചു തന്നത് കൊണ്ട് പൂർണമായി ആസ്വദിക്കാൻ കഴിഞ്ഞില്ല. നിങ്ങളോടു ആരെങ്കിലും ഇത് പോലെ സസ്പെൻസ് പറഞ്ഞു തരാൻ വന്നാൽ, നിങ്ങൾ ഈ ഫിലിം അതിന്റെ പൂർണതയിൽ ആസ്വദിക്കണം എന്ന ആഗ്രഹം ഉള്ളയാളാണെങ്കിൽ, സസ്പെൻസ് പറയാൻ വരുന്നവന്റെ ചെവി കല്ല് അടിച്ചു പൊട്ടിച്ചേരെ. bloody Rascalsss ....


    technical sides ഒക്കെ എല്ലാരും പറഞ്ഞത് പോലെ നന്നായിരുന്നു. സിനിമാട്ടോഗ്രഫി,ഗാനങ്ങൾ,പശ്ചാത്തല സംഗീതം എല്ലാം.ജൂത പശ്ചാത്തലം ഒരു നല്ല അനുഭവം ആയിരുന്നു. ഫ്ലാഷ് ബാക് രംഗങ്ങൾ അതി മനോഹരം. നന്നായി ഇഷ്ട്ടപെട്ടു. അത് പോലെ ഇടവേളയിലോട്ട് അടുക്കുന്ന സമയത്തുള്ള രംഗങ്ങളൊക്കെ നല്ല ത്രില്ലിംഗ് ആയിരുന്നു.


    പിന്നെ ഹോളിവുഡ് ഹൊറർ സിനിമകളിൽ കാണുന്ന സ്ഥിരം പേടിപ്പിക്കൽസ് തന്നെയാരുന്നു ഇതിലും. രാത്രിയിൽ ശബ്ദം കെയ്റ്റൽ നായകൻ എത്ര പണക്കാരൻ ആണേലും ലൈറ്റ് ഇടാതെ ടോർച് അടിച്ചേ പുറത്തിറങ്ങു, പെട്ടിയിലോ മുറിയിലോ അടക്കം ചെയ്ത ആത്മാവ്, വലിയ വീട്ടിൽ താമസത്തിനെത്തുന്ന കുടുംബം, ഹിന്ദു/ ക്രൈസ്തവ പുരോഹിതന്മാർ, ആവാഹനം അതെല്ലാം ഇതിലും മുറ തെറ്റാതെ വരുന്നുണ്ട്. ഇടക്ക് (1st half ഇൽ) ഹൊറർ മൂഡ് നന്നായി create ചെയ്യുകയും ഒന്ന് രണ്ടിടത്തു ഞെട്ടിക്കുകയും ചെയ്തു. ഒരു മുഴുനീള പേടിപ്പിക്കൽ രംഗങ്ങൾ ഇല്ല ഇതിൽ. രണ്ടാം പകുതിയിലെ ഒരു രാത്രി രംഗവും മനോഹരമായി എടുത്തിട്ടുണ്ട്.


    പിന്നെ വ്യക്തി പരമായി ഏറ്റവും ഇഷ്ട്ടപെട്ട രംഗം റബായ് മാർക്കേസിന്റെ ഇൻട്രോ ആയിരുന്നു. വലിയ ഇൻട്രോ സീൻ ഒന്നുവല്ല. പക്ഷെ അന്നേരത്തെ കാമറ മൂവ്മെന്റ്സും പശ്ചാത്തല സംഗീതവും പുള്ളിയുടെ ഒരു ചിരിയും ഒക്കെ അങ്ങ് കേറി കൊണ്ടു. ആ ഒരു രംഗം വീണ്ടും എന്നെ എസ്രാ കാണിച്ചേക്കും.
    Last edited by vipi; 02-12-2017 at 12:33 AM.

  2. Likes aqildiego, ClubAns, Movie Lover, Malik liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Addict Religious monk's Avatar
    Join Date
    Oct 2016
    Location
    Mavelikara
    Posts
    1,297

    Default

    Nice review thanks vipi

  5. Likes vipi liked this post
  6. #3
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    thanks bhai nice review.. marcose inte introduction ayyirunnu enteyyum favourite scene..
    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  7. Likes vipi liked this post
  8. #4
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Thankz bhai good one

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  9. #5
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,037

    Default

    Quote Originally Posted by varma View Post
    thanks bhai nice review.. marcose inte introduction ayyirunnu enteyyum favourite scene..
    pulli nannaayirunnu...
    But dubbing il entho sunny wayne nte sound sync aavatha pole thonni...
    Exorcsism scenes madupp aarunnelum aa scenes il pulli de acting kure okke over come cheythu...

  10. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  11. #7
    FK Lover varma's Avatar
    Join Date
    Oct 2016
    Location
    Palakkad/Bangalore
    Posts
    3,273

    Default

    Quote Originally Posted by vipi View Post
    pulli nannaayirunnu...
    But dubbing il entho sunny wayne nte sound sync aavatha pole thonni...
    Exorcsism scenes madupp aarunnelum aa scenes il pulli de acting kure okke over come cheythu...
    athe..athee.exorcism scenes ill; adheham mathramanu kurachenkillum subtle aayi perform cheythathu ennu enikum thonniyirunnu.
    Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise

  12. Likes vipi liked this post
  13. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    vipi

  14. Likes vipi liked this post
  15. #9

    Default

    Bhai suspense polinjath oru valya adi thanne aanu, allayirunenkil ithiri koodi enjoy cheyyan pattiyene for sure

  16. #10
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Thanks Bhai...

    Sent from my Lenovo K50a40 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •