Page 1 of 8 123 ... LastLast
Results 1 to 10 of 73

Thread: 🌺🌺🌺 ചെമ്പരത്തിപ്പൂ 🌺🌺🌺 - Askar Ali, Arun Vaiga 🌺🌺🌺

  1. #1
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Thumbs up 🌺🌺🌺 ചെമ്പരത്തിപ്പൂ 🌺🌺🌺 - Askar Ali, Arun Vaiga 🌺🌺🌺


    ചെമ്പരത്തിപ്പൂവുമായി ആസിഫ് അലിയുടെ അനിയന്*


    നവാഗതനായ അരുണ്* വൈഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    കൊച്ചി: ആസിഫ് അലിയുടെ അനിയന്* അസ്*ക്കര്* അലി നായകനാകുന്ന രണ്ടാമത്തെ ചിത്രത്തിന് ചെമ്പരത്തിപ്പൂ എന്ന് പേരിട്ടു. പ്രണയം പ്രധാന പ്രമേയമായ ചിത്രത്തിന്റെ പ്രഖ്യാപനം പ്രണയദിനത്തില്* കുഞ്ചാക്കോ ബോബനാണ് നടത്തിയത്. നവാഗതനായ അരുണ്* വൈഗയാണ് സംവിധായകൻ.



    ചെമ്പരത്തിപ്പൂ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുപറയരുതെന്നാണ് സംവിധായകന്* നല്*കിയിരിക്കുന്ന നിര്*ദ്ദേശം. മാര്*ച്ച് മാസത്തോടെ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതിയിടുന്നത്. എന്നേക്കൂടാതെ ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ വൈശാഖ് നായരും അഭിനയിക്കുന്നുണ്ട്. കഥാപാത്രങ്ങള്* ഒരുപാട് ഉണ്ടെങ്കിലും കാസ്റ്റിംഗ് നടക്കുന്നതേയുള്ളു' - അസ്*ക്കര്* അലി പറഞ്ഞു.
    'സിനിമയിലെ കഥാപാത്രവുമായും കഥയുമായുമൊക്കെ ബന്ധപ്പെട്ടൊരു പേരാണ് ചെമ്പരത്തിപ്പൂവ് എന്നത്. നാല് മാസത്തോളം നീണ്ടുനില്*ക്കുന്ന ഷെഡ്യൂളാണ് ചിത്രത്തിനായി പ്ലാന്* ചെയ്തിരിക്കുന്നത്. പ്രണയമാണ് ചിത്രം പറയുന്നത്. ഞാന്* തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇതിഹാസ, സ്*റ്റൈല്* പോലുള്ള സിനിമകളില്* ഞാന്* ഇതിന് മുമ്പ് പ്രവര്*ത്തിച്ചിട്ടുണ്ട്. സിനിമാ എഡിറ്റിങ്ങും എന്റെ മേഖലയാണ്. ഞാന്* തന്നെയായിരിക്കും ഈ ചിത്രം എഡിറ്റ് ചെയ്യുന്നതും. ചിത്രം സംബന്ധിച്ചുള്ള കൂടുതല്* വിവരങ്ങള്* പിന്നാലെ അറിയിക്കുന്നതായിരിക്കും.'- അരുണ്* വൈഗ പറഞ്ഞു.
    ഡ്രീം സ്*ക്രീന്*സ് ബാനറാണ് ചിത്രം നിര്*മ്മിക്കുന്നത്. ഇതോടെ മലയാള സിനിമയില്* പുതിയൊരു പ്രൊഡക്ഷന്* കമ്പനി കൂടിയാണ് പിറവിയെടുക്കുന്നത്. സന്തോഷ് അനിമയാണ് ഛായാഗ്രഹണം.
    രാജീവ് മേനോന്* ഡയറക്ടറായ മൈന്*ഡ് സ്*ക്രീന്* ഇന്*സ്റ്റിറ്റ്യൂട്ടില്* അഭിനയം സംവിധാനം എന്നിവ പഠിച്ച ശേഷമാണ് അസ്*ക്കര്* അലി കേരളത്തിലേക്ക് എത്തിയത്. ലാലിന്റെ മകന്* ജീന്*പോള്* ലാല്* സംവിധാനം ചെയ്യുന്ന ഹണീബീ 2 വിന്റെ സെറ്റില്* ഒരുങ്ങുന്ന ലാല്* ചിത്രം ഹണി ബീ 2.5ലും നായകന്* അസ്*ക്കര്* അലിയാണ്. സിനിമാ മോഹിയായ ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. കട്ടപ്പനയിലെ ഋതിക് റോഷനിലും മഹേഷിന്റെ പ്രതികാരത്തിലും അഭിനയിച്ച ലിജോ മോളാണ് ഈ ചിത്രത്തിലെ നായിക.
    Last edited by wayanadan; 11-25-2017 at 08:13 PM.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    All the BEST.

  4. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Asif Ali's brother Askar bags another project 'Chembarathipoovu'

    Actor Asif Ali's little brother Askar has just stepped into Mollywood with the experimental film 'Honey Bee 2,' and he is just finishing it's shoot.
    However, the youngster has already bagged another project, which was announced on Valentines Day by Kunchacko Boban. Titled 'Chembarathipoovu,' it is a romantic film and is directed by newbie filmmaker Arun Vaiga.

    Askar, who will start the film in a few months time, wrote on his page, "Thank you for all the good words chackocha... you are always an inspiration. I hope everyone will keep supporting me in my new venture. Happy Valentine's day!"

  5. #4
    FK Visitor Christopher's Avatar
    Join Date
    Feb 2017
    Location
    Malappuram
    Posts
    223

    Default

    Askar Ali.. Avan Varatte...
    ...PRITHVIRAJ IS MY INSPIRATION...

  6. #5
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    All the best *

    Sent from my ONEPLUS A3003 using Tapatalk

  7. #6
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Chinna illayanaayakan

    Sent from my ONEPLUS A3003 using Tapatalk

  8. #7
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    All The Best

    Sent from my Lenovo K50a40 using Tapatalk

  9. #8
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    All the best

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Quote Originally Posted by wayanadan View Post
    ചെമ്പരത്തിപ്പൂവുമായി ആസിഫ് അലിയുടെ അനിയന്*


    നവാഗതനായ അരുണ്* വൈഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    കൊച്ചി: ആസിഫ് അലിയുടെ അനിയന്* അസ്*ക്കര്* അലി നായകനാകുന്ന രണ്ടാമത്തെ ചിത്രത്തിന് ചെമ്പരത്തിപ്പൂ എന്ന് പേരിട്ടു. പ്രണയം പ്രധാന പ്രമേയമായ ചിത്രത്തിന്റെ പ്രഖ്യാപനം പ്രണയദിനത്തില്* കുഞ്ചാക്കോ ബോബനാണ് നടത്തിയത്. നവാഗതനായ അരുണ്* വൈഗയാണ് സംവിധായകൻ.



    ചെമ്പരത്തിപ്പൂ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുപറയരുതെന്നാണ് സംവിധായകന്* നല്*കിയിരിക്കുന്ന നിര്*ദ്ദേശം. മാര്*ച്ച് മാസത്തോടെ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതിയിടുന്നത്. എന്നേക്കൂടാതെ ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ വൈശാഖ് നായരും അഭിനയിക്കുന്നുണ്ട്. കഥാപാത്രങ്ങള്* ഒരുപാട് ഉണ്ടെങ്കിലും കാസ്റ്റിംഗ് നടക്കുന്നതേയുള്ളു' - അസ്*ക്കര്* അലി പറഞ്ഞു.
    'സിനിമയിലെ കഥാപാത്രവുമായും കഥയുമായുമൊക്കെ ബന്ധപ്പെട്ടൊരു പേരാണ് ചെമ്പരത്തിപ്പൂവ് എന്നത്. നാല് മാസത്തോളം നീണ്ടുനില്*ക്കുന്ന ഷെഡ്യൂളാണ് ചിത്രത്തിനായി പ്ലാന്* ചെയ്തിരിക്കുന്നത്. പ്രണയമാണ് ചിത്രം പറയുന്നത്. ഞാന്* തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇതിഹാസ, സ്*റ്റൈല്* പോലുള്ള സിനിമകളില്* ഞാന്* ഇതിന് മുമ്പ് പ്രവര്*ത്തിച്ചിട്ടുണ്ട്. സിനിമാ എഡിറ്റിങ്ങും എന്റെ മേഖലയാണ്. ഞാന്* തന്നെയായിരിക്കും ഈ ചിത്രം എഡിറ്റ് ചെയ്യുന്നതും. ചിത്രം സംബന്ധിച്ചുള്ള കൂടുതല്* വിവരങ്ങള്* പിന്നാലെ അറിയിക്കുന്നതായിരിക്കും.'- അരുണ്* വൈഗ പറഞ്ഞു.
    ഡ്രീം സ്*ക്രീന്*സ് ബാനറാണ് ചിത്രം നിര്*മ്മിക്കുന്നത്. ഇതോടെ മലയാള സിനിമയില്* പുതിയൊരു പ്രൊഡക്ഷന്* കമ്പനി കൂടിയാണ് പിറവിയെടുക്കുന്നത്. സന്തോഷ് അനിമയാണ് ഛായാഗ്രഹണം.
    രാജീവ് മേനോന്* ഡയറക്ടറായ മൈന്*ഡ് സ്*ക്രീന്* ഇന്*സ്റ്റിറ്റ്യൂട്ടില്* അഭിനയം സംവിധാനം എന്നിവ പഠിച്ച ശേഷമാണ് അസ്*ക്കര്* അലി കേരളത്തിലേക്ക് എത്തിയത്. ലാലിന്റെ മകന്* ജീന്*പോള്* ലാല്* സംവിധാനം ചെയ്യുന്ന ഹണീബീ 2 വിന്റെ സെറ്റില്* ഒരുങ്ങുന്ന ലാല്* ചിത്രം ഹണി ബീ 2.5ലും നായകന്* അസ്*ക്കര്* അലിയാണ്. സിനിമാ മോഹിയായ ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. കട്ടപ്പനയിലെ ഋതിക് റോഷനിലും മഹേഷിന്റെ പ്രതികാരത്തിലും അഭിനയിച്ച ലിജോ മോളാണ് ഈ ചിത്രത്തിലെ നായിക.

    All the best..........Bollywood face cut aanallo chekkanu.....

  11. #10
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    വൈക്കം സ്റ്റാൻഡിനെ സിനിമയിലെടുത്തേ...

    വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന സിനിമാ ചിത്രീകരണം

    വൈക്കം∙ ലൈറ്റുകളും ക്യാമറകളുമായി സിനിമാക്കാർ കെഎസ്*ആർടിസി ബസുകൾ കഴുകുന്നതു കണ്ട യാത്രക്കാർക്കു കൗതുകം. താരങ്ങളെ കണ്ടപ്പോൾ സന്തോഷം ഇരട്ടിയായി. കെഎസ്*ആർടിസി ഡിപ്പോയിൽ എത്തിയ യാത്രക്കാരാണ് യാത്രയും മാറ്റി വച്ചു സിനിമാ ഷൂട്ടി*ങ് കാണാൻ കൂടിനിന്നത്. ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി നായകനാകുന്ന ‘ചെമ്പരത്തിപ്പൂവ്’ എന്ന സിനിമയുടെ ചിത്രീകരണമാണ് ഇവിടെ നടന്നത്.
    മഴ ഇല്ലാതിരുന്നതിനാൽ സിനിമയിലെ അണിയറക്കാർ ബസിനു മുകളിൽ കയറി നിന്നു കൃത്രിമ മഴ പെയ്യിച്ചതും അതിനിടയിൽ സ്റ്റാൻഡിലേക്കു കയറി വന്ന ബസിൽ വെള്ളം വീണപ്പോൾ മഴയാണെന്നു കരുതി ബസിന്റെ ഷട്ടർ ഇട്ടതും കൗതുകമായി. പെരുമ്പടം സ്വദേശി അരുൺ വൈഗയാണു സംവിധായകൻ. ചിത്രീകരണത്തിന്റെ അടുത്ത ഘട്ടത്തിനായി സംഘം ഇന്നു മുളന്തുരുത്തിയിലേക്കു പോകും.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •