ജോയ് മാത്യു തിരക്കഥയെഴുതുന്ന സിനിമയില്‍* മമ്മൂട്ടി നായകനാകുന്നു. അങ്കിള്‍* എന്ന സിനിമയിലാണ് മമ്മൂട്ടി നായകനാകുന്നത്. ഗിരീഷ് ആണ് അങ്കിള്‍* സംവിധാനം ചെയ്യുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.
ഷട്ടര്‍* എന്ന സിനിമയ്*ക്കാണ് ജോയ് മാത്യു ആദ്യമായി തിരക്കഥ എഴുതിയത്. ജോയ് മാത്യു തന്നെ സംവിധാനവും നിര്*വഹിച്ച സിനിമ ചലച്ചിത്രമേളയില്‍* വന്‍* അഭിപ്രായം നേടിയിരുന്നു. പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഷട്ടറിന് ലഭിച്ചു.
http://www.asianetnews.tv/entertainm...y-mathews-next
Sent from my Redmi Note 3 using Tapatalk