Page 1 of 4 123 ... LastLast
Results 1 to 10 of 35

Thread: Director Diphan passed away - RIP

  1. #1

    Default Director Diphan passed away - RIP


    Deepan marichennu fbil kandu ullathaano?


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Visitor taradas's Avatar
    Join Date
    Sep 2012
    Location
    hyderabad/kannur
    Posts
    407

    Default

    manorama news il kandu sathyamano

  4. #3

    Default

    Boban Samuel

    4 mins · Kochi ·


    ആദരാഞ്ജലികൾ����


  5. #4

    Default

    Unnikrishnan Bhaskaran Pillai

    Just now ·

    ദീപന്റെ വേർപാട്* ഒരുപാടൊരുപാട്* വേദനിപ്പിക്കുന്നു..


  6. #5
    FK Citizen jumail pala's Avatar
    Join Date
    Feb 2012
    Location
    Al ain..
    Posts
    7,573

    Default

    Rip.......................

  7. #6
    FK Addict mynameisSHAN's Avatar
    Join Date
    Aug 2014
    Location
    Ras Al Khaima Uae
    Posts
    1,802

    Default

    ആദരാഞ്ജലികൾ!! സംവിധായകൻ ദീപൻ അന്തരിച്ചു.പുതിയമുഖം,ഹീറോ ഫെയിം

  8. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    സംവിധായകൻ ദീപൻ അന്തരിച്ചു
    March 13, 2017, 11:23 am

    കൊച്ചി : പ്രമുഖ മലയാള സിനിമാ സംവിധായകൻ ദീപൻ അന്തരിച്ചു. 47 വയസായിരുന്നു. വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഡബ്ബിംഗ് ആർട്ടിസ്*റ്റ് ആനന്ദവല്ലിയുടെ മകനാണ്. സംസ്*കാരം നാളെ തിരുവനന്തപുരത്ത് നടക്കും.

    ലീഡർ, പുതിയ മുഖം, ഹീറോ, ഡോൾഫിൻ ബാർ എന്നീ സിനിമകൾ സംവിധാനം ചെയ്തു. ചെറു സിനിമകളുടെ സമാഹാരമായ ഡി കന്പനി എന്ന സിനിമയിൽ ഗാങ്സ് ഒഫ് വടക്കുംനാഥൻ എന്ന ചിത്രവും സംവിധാനം ചെയ്തു. 2003ൽ ലീഡർ എന്ന സിനിമയാണ് ആദ്യം സംവിധാനം ചെയ്തതെങ്കിലും പൃഥ്വിരാജിന് ആക്ഷൻ നായകനെന്ന ലേബൽ നൽകിയ പുതിയ മുഖം എന്ന സിനിമയായിരുന്നു സംവിധായകനെന്ന നിലയിൽ ദീപന് ശ്രദ്ധ നേടിക്കൊടുത്തത്. ക്യാമ്പസ് ജീവിതത്തെഅടിസ്ഥാനമാക്കിയൊരുക്കിയ സിനിമ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി 2014ൽ ഒരുക്കിയ ഡോൾഫിൻ ബാർ എന്ന സിനിമയാണ് അവസാനമായി സംവിധാനം ചെയ്തത്.

    ജയറാമിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന സത്യ എന്ന ചിത്രമാണ് ഇദ്ദേഹത്തിന്റെതായി പുറത്തിറങ്ങാനുള്ളത്. ഷൂട്ടിംഗ് തിരിക്കുകൾക്കിടയിൽ അസുഖ ബാധിതനായതോടെ ചികിത്സയിലായിരുന്നു. ഷാജി കൈലാസ് ഉൾപ്പെടെയുളള നിരവധി സംവിധായകരുടെ അസിസ്*റ്റന്റ് ആയിട്ടാണ് ദീപൻ സിനിമയിലേക്ക് എത്തിയത്.

  9. #8
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    സംവിധായകന്* ദീപന്* അന്തരിച്ചു

    +







    കൊച്ചി: പ്രശസ്ത സംവിധായകന്* ദീപന്* (47) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്*ന്ന് ദീര്*ഘ നാളായി ചികിത്സയിലായിരുന്നു. രോഗം മൂര്*ച്ഛിച്ചതിനെത്തുടര്*ന്ന് ഇന്നലെ രാത്രി വീണ്ടും ആശുപത്രിയില്* പ്രവേശിപ്പിച്ചുവെങ്കിലും രാവിലെയോടെ അന്ത്യം സംഭവിച്ചു. സംസ്*ക്കാരം പിന്നീട് തിരുവനന്തപുരത്ത് നടക്കും.
    2003 ലീഡര്* എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി ദീപന്* അരങ്ങേറ്റം കുറിച്ചത്. പൃഥിരാജ് നായകനായ പുതിയമുഖം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
    ലീഡര്*,ഹീറോ,ഡി-കമ്പനി, സിം, ഡോള്*ഫിന്* ബാര്* എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എ.കെ.സാജന്റെ തിരക്കഥയില്* ജയറാമിനെ നായകനാക്കി ഒരുക്കുന്ന 'സത്യ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. പ്രശസ്ത ഡബ്ബിങ് ആര്*ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്. ഭാര്യ ദീപ. മക്കള്*: മാധവന്*, മഹാദേവന്*.

  10. #9
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    ആദരാഞ്ജലികൾ!!
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  11. #10
    FK Shayar baadshahmian's Avatar
    Join Date
    Mar 2009
    Location
    Namma Bangalooru/Kasaragod
    Posts
    28,357

    Default

    aadraanjalikal
    Uske Kathl par mein bhi chup tha meri baari ab aayi
    Mere Kathl par aap bhi chup ho Agla number AApka hein....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •