Page 1 of 5 123 ... LastLast
Results 1 to 10 of 41

Thread: ★ BHARATHCHANDRAN IPS RETURNS ★ |█| Suresh Gopi - Renji Panicker - Liberty Basheer

  1. #1
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default ★ BHARATHCHANDRAN IPS RETURNS ★ |█| Suresh Gopi - Renji Panicker - Liberty Basheer




    മലയാള സിനിമ വ്യവസായത്തെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടതായിരുന്നു ക്രിസ്തുമസ് അവധിക്കാലത്തെ തിയറ്റര്* സമരം. തിയറ്റര്* ഉടമകള്* സമരം പ്രഖ്യാപിച്ചതോടെ മലയാള ചിത്രങ്ങളൊന്നും ക്രിസ്തുമസിന് തിയറ്ററിലെത്തിയില്ല. ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷന്റെ നേതൃത്വത്തില്* ലിബര്*ട്ടി ബഷീറായിരുന്നു സമരത്തിന് ചുക്കാന്* പിടിച്ചത്.
    തിയറ്ററുകള്*ക്ക് ലഭിക്കുന്ന വിഹിതം വര്*ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. എന്നാല്* അത് അനുവദിക്കാന്* വിതരണക്കാരോ നിര്*മാതക്കളോ തയാറായില്ല. നിര്*മാതാക്കളെ പ്രതിസന്ധിയിലാക്കുന്ന നിലപാടെന്നായിരുന്നു നിര്*മാതാക്കള്* ഇതിനേക്കുറിച്ച് പറഞ്ഞിരുന്നത്. പഴയകാല നിര്*മാതാവുകൂടെയായ ബഷീര്* നിലപാടില്* നിന്നും പിന്നോട്ട് പോയില്ല. അതേ ലിബര്*ട്ടി ബഷീര്* വര്*ഷങ്ങള്*ക്ക് ശേഷം വീണ്ടും നിര്*മാതാകുകയാണ്.




    സുരേഷ് ഗോപി നായകന്*


    സുരേഷ് ഗോപിയെ നായകനാക്കി സിനിമ ഒരുക്കാനുള്ള തയാറെടുപ്പിലാണ് ലിബര്*ട്ടി ബഷീര്*. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ സുരേഷ് ഗോപിയും ലിബര്*ട്ടി ബഷീറും തമ്മില്* ഇക്കാര്യം സംസാരിച്ച് ധാരണയാക്കിയെന്നാണ് ഇപ്പോള്* ലഭിക്കുന്ന വിവരം. മുമ്പ് നായര്*സാബ്, അപാരത, വര്*ത്തമാനകാലം എന്നീ സിനിമകളില്* ഇരുവരും ഒരുമിച്ച പ്രവര്*ത്തിച്ചിട്ടുണ്ട്.




    കമ്മീഷണര്* മൂന്നാം ഭാഗം


    സുരോഷ് ഗോപി നായകനായി എത്തിയ സൂപ്പര്* ഹിറ്റ് ചിത്രം കമ്മീഷണറിന്റെ മൂന്നാം ഭാഗമാണ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആനുകാലിക രാഷ്ട്രീയം പ്രമേയമാക്കിയിരിക്കും പുതിയ സിനിമ. സിനിമയില്* നിന്ന് വിട്ട് രാഷ്ട്രീയത്തില്* സജീവമായി നില്*ക്കുന്ന സുരേഷ് ഗോപിക്കും ചിത്രം സിനിമയിലേക്കുള്ള മടങ്ങി വരവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




    ലിബര്*ട്ടി പ്രൊഡക്ഷന്*സിന്റെ രണ്ടാം വരവ്


    മലയാളത്തില്* ഒരു പിടി ഹിറ്റുകള്* സമ്മാനിച്ച നിര്*മാണ കമ്പനിയാണ് ലിബര്*ട്ടി പ്രൊഡക്ഷന്*സ്. ഐവി ശശിയുടെ സംവിധാനത്തില്* മമ്മുട്ടി ഡബിള്* റോളിലെത്തിയ ബല്*റാം vs താരാദാസായിരുന്നു ഒടുവിലിറങ്ങിയ സിനിമ. പുതിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് രണ്*ജിപണിക്കര്* തന്നെയാണ്. സംവിധാനം ഷാജി കൈലാസോ രണ്*ജിപണിക്കരോ നിര്*വഹിക്കുമെന്നും ലിബര്*ട്ടി ബഷീര്* പറഞ്ഞു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    Booked ..................

  4. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    liberty basheer and renji panikkar met SG yesterday ............lelam 2 nu shesham shooting thudangum

  5. #4
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride

  6. #5

    Default

    ബഷീർക്കാ മാസ്സ് നിങ്ങൾ പടം കൊടുത്തില്ലെങ്കിൽ ബഷീർക്കാ സ്വന്തമായി പടമെടുത്ത് തിയേറ്ററിൽ കളിപ്പിക്കും

  7. #6
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    ഒടുക്കം പടം കളിക്കാൻ തീയേറ്റർ കിട്ടുമോ?.........

  8. #7
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Quote Originally Posted by yodha007 View Post
    ഒടുക്കം പടം കളിക്കാൻ തീയേറ്റർ കിട്ടുമോ?.........
    Dileep thanne distribution edukkillaannu aaru kandu

  9. #8
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,151

    Default

    Rip..........................

  10. #9
    FK Citizen yodha007's Avatar
    Join Date
    May 2011
    Location
    Alappuzha
    Posts
    9,988

    Default

    Quote Originally Posted by mukkuvan View Post
    ഇൻസ്*പെക്ടർ ബൽറാം ഒക്കെ എടുത്ത പ്രൊഡ്യൂസർ അല്ലേ..... കഞ്ഞി കുടിച്ചു പോട്ടെ.....

  11. #10
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    booked..........................................
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •