Page 1 of 3 123 LastLast
Results 1 to 10 of 23

Thread: Alamara Review - Premiere Show from Dubai - FK Exclusive

  1. #1
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default Alamara Review - Premiere Show from Dubai - FK Exclusive


    അലമാര.....

    ചിരിയുടെ നർമ്മം ചാലിച്ചു ലളിതമായി കഥ പറയാൻ ശ്രമിച്ചിരിക്കുന്നു.ഇന്നത്തെ യുവ തലമുറയുടെ ഇടയിൽ ബന്ധങ്ങൾക്കുള്ള കെട്ടുറപ്പില്ലായ്മ ആണ് വിഷയം...നിസാര പ്രശ്നങ്ങൾ ഊതിപെരുപ്പിച്ചു അതിൽ വീട്ടുകാർ ഇടപെട്ടു ജീവിതം കൈ വിട്ടുപോകുന്ന അവസ്ഥ അല്പം അതിശയോക്തിയോടെ അവതരിപ്പിച്ചിരിക്കുന്നു.സലിം കുമാറിന്റെ ശബ്ദത്തിൽ അലമാരയും ഇതിൽ ഒരു കഥാപാത്രമാണ്.അജു വർഗീസ്,സൈജു കുറുപ്പ്, മണികണ്ഠൻ തുടങ്ങി ഒരു ഗ്രൂപ്പ് തന്നെ ഇതിലുണ്ട്.ചില നർമരംഗങ്ങൾ കുറിക്കുകൊള്ളുന്നവ തന്നെ...സീമ ജി നായർ, രഞ്ജി പണിക്കർ എന്നിവർ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു.ഇന്ദ്രന്സിന്റെ വ്യത്യസ്തമായ ഗെറ്റ് അപ്പ് ഇതിന്റെ പ്രത്യേകതയാണ്...എല്ലാ ആനുകാലിക വിഷങ്ങളെയും മാക്സിമം നന്നായി ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്...യുക്തി മാത്രം വച്ച് വിലയിരുത്താതെ എന്റർടെയ്*നർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ആവറേജ് ചിത്രം....

    സണ്ണി വെയ്*നിന്റെ സ്വാഭാവിക അഭിനയം എടുത്തുപറയേണ്ട ഒന്നാണ്....നായികയും തന്റെ ഭാഗം തെറ്റില്ലാത്ത കൈകാര്യം ചെയ്തിട്ടുണ്ട്...അജു വർഗീസിനെക്കാൾ സൈജുവും മണികണ്ഠനും ആണ് സ്കോർ ചെയ്തതെന്ന് പറയാതെ വയ്യ...സിനിമയുടെ ടൈറ്റിൽ കാർഡ് തന്നെ ഒരു പ്രത്യേക രീതിയിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ഏകദേശം 30 സെക്കന്റ് മാത്രം ആണ് ടൈറ്റിൽ കാർഡിനായി ഉപയോഗിച്ചിരിക്കുന്നത്.

    ബോക്സ് ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ സാധ്യത ഇല്ലെങ്കിലും സാമ്പത്തിക വിജയം നേടുമെന്ന് കരുതുന്നു.

    My rating- 2.5/5
    Last edited by Maryadaraman; 03-17-2017 at 03:46 AM.
    TEAM AVENGERS!!!!!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,756

    Default

    Thanks Raman

  4. #3
    FK Youth Icon KulFy's Avatar
    Join Date
    Oct 2011
    Location
    Keralam
    Posts
    24,024

    Default

    Thanks bro

  5. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,985

    Default

    Thanks rama
    .

  6. #5
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,216

    Default

    Thanks bhai

  7. #6
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Good Review...

  8. #7

    Default

    Thanks raman..

  9. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Raman!!!

    Sent from my Lenovo K50a40 using Tapatalk

  10. #9
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks

    Sent from my ONEPLUS A3003 using Tapatalk

  11. #10
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    Thanks bro

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •