Page 1 of 4 123 ... LastLast
Results 1 to 10 of 31

Thread: Honey Bee 2 - FDFS Review

  1. #1
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default Honey Bee 2 - FDFS Review


    ഹണി ബീ 2
    തിയേറ്റർ : എരമല്ലൂർ സാനിയ
    സ്റ്റാറ്റസ് : 75-80%
    ഷോയുടെ സമയം : 11.00 am

    2013ഇല് കേരളത്തിലെ യുവ തലമുറയെ ഒന്നടങ്കം കയ്യിൽ എടുത്ത ആസിഫ് അലി-ലാൽ ജൂനിയർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹണി ബീ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ന് റീലീസ് ആയി.

    ഇനി പടത്തിലേക്ക്*...

    ആദ്യ ഭാഗത്തിന്റെ അവസാനം നടക്കുന്ന ചില സംഭവങ്ങളെ കേന്ദ്രികരിച്ചാണ് ലാൽ ജൂനിയർ ഒരുക്കിയിരിക്കുന്നത്

    ആദ്യ പകുതി

    മച്ചാൻ,ഫ്രീക്കെ എന്നുള്ള വിളികളും വളരെ കുറച്ചു തമാശകളും കുറെ ചളികളുമൊക്കെയായി കടന്ന് പോയി

    രണ്ടാം പകുതി

    അന്യായ വെറുപ്പിക്കൽ എന്ന് പറയാതെ വയ്യ...ക്ലൈമാക്സ് ഒക്കെ എന്തൊക്കെയാണാവോ കാണിച്ചുവെച്ചേക്കുന്നെ....

    മൊത്തത്തിൽ ഒരു തവണ പോലും കാണാൻ പറ്റാത്ത ഒരു ചിത്രം

    എന്റെ റേറ്റിംഗ് - 1/5

    ആരും പേടിക്കണ്ട ഓടിക്കോ...
    Last edited by Cinema Freaken; 03-23-2017 at 02:13 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Ho engane aakum ennu karuthiyilla HB2

  4. Likes Cinema Freaken liked this post
  5. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    freaken

  6. Likes Cinema Freaken liked this post
  7. #4
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Appo Padam 3G alle

  8. Likes Cinema Freaken liked this post
  9. #5

    Default

    thanks for the review

  10. Likes Cinema Freaken liked this post
  11. #6
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Quote Originally Posted by sali View Post
    Ho engane aakum ennu karuthiyilla HB2
    Sathyam....Entammo...

  12. #7
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Quote Originally Posted by kandahassan View Post
    freaken
    Welcome Bhai...!!

  13. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Quote Originally Posted by ghostrider999 View Post
    Appo Padam 3G alle
    Pinnallah...Avasanam Nalla muttan kooval aayirunnu

  14. #9
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Quote Originally Posted by ACHOOTTY View Post
    thanks for the review
    Welcome Bhai...!!

  15. #10
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Freaka for the review

  16. Likes Cinema Freaken liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •