Ithu Onam rls ano?
Sponsored Links ::::::::::::::::::::Remove adverts | |
Jinke sar ho ishq ki chaaon
Paaon ke neeche jannat hogi
Ethrayaanu budget ???
Mollywood on a roll... Premalu, Brahmayugam, Manjummel Boys - Content Rich and Money Rich. Others Envy Mallu's Pride
ഒരു ചിത്രത്തിന്റെ സന്തോഷം കൂടി പങ്കു വയ്ക്കുന്നു. പേര് 'ഒടിയൻ'. ലാലേട്ടനാണ് നായകൻ. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. ആശിർവാദ് സിനിമാസിനു വേണ്ടി ആൻറണി പെരുമ്പാവൂരാണ് നിർമാണം. വി.എ.ശ്രീകുമാർ മേനോൻ സംവിധാനവും ഹരികൃഷ്ണൻ രചനയും നിർവഹിക്കുന്നു. ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ഉജ്വലമായ കഥാപാത്രങ്ങളിലൊന്നാകും ഒടിയൻ. അത്രമേൽ വൈകാരികവും സാഹസികവുമാണ് ഇതിന്റെ കഥ. തെന്നിന്ത്യൻ സിനിമയിലെ ശക്തനായ നടൻ പ്രകാശ് രാജ് പ്രതിനായകനായി ഈ ചിത്രത്തിൽ ഉണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികവുറ്റ സാങ്കേതികവിദഗ്ദ്ധർ ഒരുമിച്ച് അണിനിരക്കുന്ന ചിത്രം കൂടിയാണ് ഒടിയൻ. ഇതിലെ നായികാ വേഷം ഏറെ വെല്ലുവിളികളിൽ നിറഞ്ഞതാണ്. #Odiyan #Mohanlal #ManjuWarrier
https://www.facebook.com/theManjuWar...98014007072931
hmmm, Lal-Prakash Raj confronting scenes okke kidukkiyall.. armadam armadam
Jinke sar ho ishq ki chaaon
Paaon ke neeche jannat hogi
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ