Page 534 of 1207 FirstFirst ... 344344845245325335345355365445846341034 ... LastLast
Results 5,331 to 5,340 of 12061

Thread: 😈 ODIYAN 😈 50+ Cr WW : BO Manikyan - Family SuperHit💙💚💜

  1. #5331

    Default


    Completed 200k views in 1hr 46min
    Record

    Sent from my SM-J730F using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5332
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,980

    Default

    UAE il nalla promo undu... 2nd biggest grosser sure anu avide... bakki wom polle...
    .

  4. #5333
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default


  5. #5334
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    ഫ്രാന്*സിലും റിലീസിനൊരുങ്ങി ഒടിയന്* ; ഒടിയന്* മലയാള സിനിമയുടെ ചരിത്ര തിരുത്തുന്നു..
    പ്രഖ്യാപനം മുതല്*ത്തന്നെ വാര്*ത്തകളിലിടം നേടിയ ചിത്രമാണ് ഒടിയന്*. വര്*ഷങ്ങള്*ക്ക് മുന്*പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയും അത് ചെയ്യുന്ന ഒടിയന്*മാരെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യര്*, നരേന്*, സിദ്ദിഖ് തുടങ്ങി വന്*താരനിര തന്നെ ചിത്രത്തില്* അണിനിരക്കുന്നുണ്ട്.

    കേരളത്തിലുടനീളം തീയ്യറ്ററുകളില്* ഒടിയന്* പ്രതിമകള്* നിരന്നു കഴിഞ്ഞു. കൂടാതെ പോസ്റ്ററുകളിലെ വത്യസ്തതയും ഒടിയനെ വേറിട്ടതാക്കുന്നു. ഡിസംബര്* 14നാണ് ഒടിയന്* തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഒടിയന്റെ റിലീസ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരും അണിയറ പ്രവര്*ത്തകരുമുളളത്. ചിത്രത്തിന്റെ പ്രൊമോഷന്* പരിപാടികള്* അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുളള പുതിയ റിപ്പോര്*ട്ടുകള്* കൂടി വന്നിരിക്കുകയാണ്. ഒടിയന്* ചരിത്ര റിലീസിങ്ങിന് ഒരുങ്ങുന്നതായാണ് റിപ്പോര്*ട്ടുകള്* വന്നിരിക്കുന്നത്.


    സിനിമ പോളണ്ടിലും ജപ്പാനിലും ഉക്രയ്നിലും റിലീസിനെത്തുന്നത് വാര്*ത്തയായിരുന്നു. ഇപ്പോഴിതാ സിനിമ ഫ്രാന്*സിലും റിലീസിനു തയ്യാറെടുക്കുകയാണ്. .പോളണ്ടില്* ഒടിയന് ഫാന്*സും ഷോയുമുണ്ട്. Kino Luna Theatre Warasow തീയ്യറ്ററിലാണ് ഫാന്*സ് ഷോ നടക്കുന്നത്.
    സ്പേസ് ബോക്സ് ജപ്പാന്* ആണ് ജപ്പാനിലെ ഒടിയന്* റെറ്റ്സ് വാങ്ങിയിരിക്കുന്നത്. മലയാള സിനിമ ഒടിയനിലൂടെ പുതിയ തലങ്ങള്* തേടുകയാണ്. ചിത്രത്തിന്*റെ റിലീസിനിനിയും മാസങ്ങള്* ഉണ്ടായിരിക്കെ ഒടിയന്* ഇനിയും ഒടിവിദ്യകള്* കാണിക്കുമെന്നുറുപ്പാണ്..

    ഫാന്റസി ത്രില്ലര്* ഗണത്തില്*പ്പെടുന്ന ഒരു ചിത്രമായിട്ടാണ് സംവിധായകന്* ഒടിയന്* ഒരുക്കിയിരിക്കുന്നത്. ആശീര്*വാദ് സിനിമാസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂര്* നിര്*മ്മിച്ച ചിത്രത്തിനായി ഹരികൃഷ്ണനാണ് തിരക്കഥയൊരുക്കിയിരുന്നത്.

  6. #5335
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default


  7. #5336
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default




  8. Likes Movie Lover liked this post
  9. #5337
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,538

    Default

    Pillere chaakkidan pattiya sadhanam...Paattum kollaam

  10. #5338
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,538

    Default

    Quote Originally Posted by kandahassan View Post


    Clean U aayathu karanam avan aake nirashayilanu

  11. #5339
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,814

    Default

    Quote Originally Posted by kandahassan View Post


    Etho oru "pottan" itta video aanu... Clean U = family movie...

    Sent from my S9 Plus using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  12. #5340

    Default

    Angne oru directorm parnj kanditla
    Really great👌👌👌


    Sent from my SM-J730F using Tapatalk

  13. Likes chackomaster, avd liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •