Vere superstar padathinte hype kuraikan ulla Antony chettante thantrangal ennum karakambi undu
100% same opinion ....wayanadan thamban , sreekrishna parunth , adharvam pole ulla films eduthal maathram mathi malayalathinte potential manasilaakan ...kamal hassanu
wayanadan thamban remake cheyyan plan und with JIJO as diretor in 3D . anyway athu nadakkum ennu urappilla .....big hope on this film ...i will say puli murugante record
thakarkkan pokunna malayalam film ithaayirikkum .........200 crore gross worldwide pakka aanu
Sponsored Links ::::::::::::::::::::Remove adverts | |
Vere superstar padathinte hype kuraikan ulla Antony chettante thantrangal ennum karakambi undu
TEAM AVENGERS!!!!!
മാടനും മറുതയും യക്ഷിയും പോപ്പുലർ ഫിഗേഴ്സ് ആയിരുന്ന അതേ കാലത്ത് മനുഷ്യ വിഭാഗത്തിൽ നിന്ന് വന്ന് വമ്പൻ നെഗറ്റീവ് പോപ്പുലാരിറ്റി കിട്ടിയ ഒരു വിഭാഗമാണ് ഒടിയന്മാർ. ഒടിയന്മാർ മനുഷ്യരാണ്. ചില പ്രതേക പച്ചമരുന്നുകൾ ദേഹത്ത് പുരട്ടി മന്ത്രം ചൊല്ലുന്നതോടെ ഒടിയൻ ഒടിമറിഞ്ഞ് കാളയോ പോത്തോ ,അതോ അവർ ഇഷ്ടപ്പെട്ടെ ,ആഗ്രഹിച്ച രൂപത്തിൽ ആകുന്നു. പരിപൂർണ്ണ നഗ്നനായി ശുദ്ധിയോടെ ചെയ്താലേ ഫലപ്രാപ്തി വരൂ എന്ന് ഒടിമറിയുന്നവർ വിശ്വസിക്കുന്നു.
ഒടിമറിയുന്നവർക്ക് രൂപമാറ്റം സംഭവിക്കുന്നതല്ല, മറിച്ച് ഒരു ഇല്ലൂഷനിലൂടെ കണുന്നവർക്ക് ഭീകരമായ ഒരു ജീവിയുടെ പ്രതീതി സൃഷ്ടിക്കുന്നതുമാണെന്ന് വിദഗ്ധ മതം.
രാത്രി കാലങ്ങളിലാണ് ഒടിമറിയുന്നത്. ഒടിമറിഞ്ഞ ഒടിയൻ ഏതെങ്കിലും കുറ്റിക്കാട്ടിലോ വളവിലോ പൊന്തയിലോ ഒളിഞ്ഞിരിക്കും. ആരെയാണോ ലക്ഷ്യം വച്ചിരിക്കുന്നത് ,അവർ പരസരത്ത് എത്തുമ്പോൾ ചാടി വീണ് ആക്രമിച്ച് പരിക്കേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നു.
[പ്രധാനമായും ഇവരുടെ ഇരകളാകുന്നത് നമ്പൂതിരി വിഭാഗത്തിലെ വെക്തികളാണ്. ചാതുർവർണ്യം കൊടികുത്തി വാണിരുന്ന അക്കാലത്ത്, ദ്വിജനെ പകൽ വെളിച്ചത്തിൽ നേരിടാനാകില്ല എന്ന് തിരിച്ചറിഞ്ഞ ഏതോ അധകൃതൻ ,തന്റെ സ്ത്രീയെയും ജീവിതത്തെയും തകർത്ത ബ്രാഹ്മണനോട് തോന്നിയ അടങ്ങാകാത്ത ഈർഷ്യയുടെ ഫലമായി ഉണ്ടാക്കിയ, സ്വയം പ്രതിരോധമാകാനേ തരമുള്ളൂ, ഈ ഒടിയൻ എന്ന മിത്ത്
സുന്ദരികളായ ബ്രാഹ്മണ സ്ത്രീകളെയും ഒടിയൻ വെറുതെ വിടാറില്ലായിരുന്നത്രേ! ഒടിയൻ ഒടി മറഞ്ഞ് ചെന്ന് സ്ത്രീകളെ മോഹവലയത്തിലാക്കി, അവർ അറിയാതെ തന്നെ ഒടിയന്റെ കൂടെ ഇറങ്ങി ചെല്ലുമത്രേ! ഇവിടേയും സ്വജാതിയിലെ സ്ത്രീയുടെ ചാരിത്ര ശുദ്ധിക്ക് ഭംഗം വരുത്തിയ തമ്പ്രാനോടുള്ള പകയുടെ ടിറ്റ് ഫോർ ടാറ്റ് എലമെന്റ് കാണാം].
ഗർഭിണികളായ സ്ത്രീകൾ പ്രത്യേകം സൂക്ഷിക്കണമെന്ന് നാട്ടുകാർ അടക്കം പറഞ്ഞു.ഗർഭിണികളെ കൊന്ന് ഭ്രൂണം എടുത്ത് ഒടിയൻ ഒടിമരുന്നിൽ ചേർക്കുമത്രേ,,
അങ്ങനെ ഇരിക്കുമ്പോൾ, ഒരു ഗർഭിണി കൊല്ലപ്പെട്ടു. കോണിക്കല്ലിൽ വച്ച്, സംശയം തോന്നിയ ഒരു ഒടിയനെ നാട്ടുകാർ ചേർന്ന് പിടിച്ച് കെട്ടിയിട്ട് പൊതിരെ തല്ലി.അതോടെ അയാൾ നാടുവിട്ട് ഓടി പോയി. എന്നാൽ,ഒടിയൻ എങ്ങനെ ആണ് ഗർഭിണിയെ കൊന്നതെന്ന് നാട്ടുകാർക്ക് വിശദീകരിച്ച് കൊടുക്കാൻ അയാൾ നിർബദ്ധിതനായി
ഒടിമരുന്ന് ഉണ്ടാക്കാൻ ആയി ഒരു ഭ്രൂണത്തിനു വേണ്ടി, അന്നാട്ടിലെ ഒരു ഗർഭിണിയെ ഒടിയൻ ദിവസങ്ങൾക്ക് മുൻപേ നോക്കി വച്ചിരുന്നു. ഗർഭിണിയെ ഒടി വിദ്യ ഉപയോഗിച്ച് വശീകരിച്ച് കാട്ടിൽ എത്തിച്ചു. ഒടിവിദ്യയിൽ അകപ്പെടുന്ന സ്ത്രീ സ്ഥലകാലബോധം നഷ്ടപ്പെട്ട് ഒടിയന്റെ ഇംഗിതത്തിനനുസരിച്ച് ആജ്ഞാനുവർത്തി ആയിത്തീരുന്നു.
ഭ്രൂണം എങ്ങനെ എടുത്തൂ എന്നറിയാൻ താൽപര്യം കാണിച്ച പൊതുജനത്തോട് ഒരു വാഴ വെട്ടിക്കൊണ്ട് വരാൻ ഒടിയൻ ആവശ്യപ്പെട്ടു.
വാഴയിൽ തന്റെ മടിയിൽ ഇരുന്ന ഒരു കൂട്ടം മരുന്ന് എടുത്ത് തേച്ച് വച്ച് ഒടിയൻ മന്ത്രം ചൊല്ലാൻ ആരംഭിച്ചു.എല്ലവരും നോക്കി നിൽക്കേ നടുകെ പിളർന്ന വാഴയിൽ നിന്നും ഉണ്ണിപ്പിണ്ടി എടുത്ത് ഒടിയൻ നാട്ടുകാർക്ക് നൽകി !!!
-------------------------------------------
ithellam myth anenkilum vayichit entho pole :)
enthayalum valya canvasil edukkunna padam allee, pratheekshak vakayund
Jinke sar ho ishq ki chaaon
Paaon ke neeche jannat hogi
Jinke sar ho ishq ki chaaon
Paaon ke neeche jannat hogi
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ