Aluva matha booking opened
11 shows
Includng fanshws total 13
Sent from my SM-J730F using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Varapuzha M cinemas
3 shws filling fast
Swcnd shw jst one row left
Sent from my SM-J730F using Tapatalk
ഡിസംബർ 14 മുതൽ
സാനിയ
സ്ക്രീൻ 1--5:30AM,8:20AM(ഫാൻസ് ഷോ),11:15,2:45,6:15,9:30
സ്ക്രീൻ 2--5:30AM,8:20AM(ഫാൻസ് ഷോ),11:30,3,6:30,9:30
Sent from my SM-J730F using Tapatalk
ഞങ്ങൾക്ക് മുൻപേ ഓടിയവർ,ഞങ്ങളെയും കൊണ്ടു ഓടിയവർ-
ഒടിയൻ ടീമിലെ ഡ്രൈവർ സംഘം.ഒരു പാട് ലൊക്കേഷനുകളിൽഷൂട്ടു ചെയ്ത പടമാണ്* ഒടിയൻ. താരങ്ങളെയും ക്രൂവിനെയും വലിയ ഉപകരണങ്ങളെയുമൊക്കെ കൃത്യസമയത്തും അതിനു മുന്‍പേയും എത്തിച്ചു ഷൂട്ടിങ് സുഗമമാക്കിയത് ഇവരുടെ ആത്മാർത്ഥതയും കൃത്യനിഷ്ഠയും കൊണ്ടു കൂടിയാണ്. അതുകൊണ്ടുതന്നെ
വണ്ടിയിൽ നിന്നിറങ്ങി വാതിലടച്ചാൽ മറക്കാവുന്നതല്ല ഇവരുടെ മുഖങ്ങൾ.
ഒരുപാട് നന്ദിയുണ്ട് ഡ്രൈവർ സഹോദരങ്ങൾക്ക്*. ഒടിയൻ വിജയമാവുകയാണെങ്കിൽ അതു നിങ്ങളുടേതുകൂടിയായിരിക്കും. നിങ്ങൾ , ഒടിയൻ യാഥാർഥ്യമാകുന്നതിൽ വലിയ പങ്കു വഹിച്ചവർ.
നന്ദി. സ്നേഹം 🙏❤
Mohanlal || Manju Warrier || Antony Perumbavoor FEFKA Kerala Cine Drivers Union
https://www.facebook.com/88279460849...1046049669782/
Sent from my SM-J730F using Tapatalk