Page 927 of 1207 FirstFirst ... 4278278779179259269279289299379771027 ... LastLast
Results 9,261 to 9,270 of 12061

Thread: 😈 ODIYAN 😈 50+ Cr WW : BO Manikyan - Family SuperHit💙💚💜

  1. #9261

    Default


    Quote Originally Posted by yodha007 View Post
    മമ്മൂട്ടി ഫോറത്തിൽ നിന്നു തന്നെ വേണോ ചേട്ടാ.....
    സഹോ
    ഇവിടെ Majority ലാൽ ഫാൻസ് എന്താണ് പറയുന്നത്???
    പിന്നെ ഈ Parpusefull degrading നടക്കുന്നത് കേരളം മൊത്തം ന്യൂട്രൽ പ്രേക്ഷകർ നല്ലതാണെന്ന് പറഞ്ഞ പടത്തിന് ആണോ???

  2. Sponsored Links ::::::::::::::::::::Remove adverts
  3. #9262
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    ?എന്*റെ കാ*ഴ്ചപ്പാടിലെ മാസ് ചിത്രം ഇതാണ്?; ഒടിയന് കുമാർ
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #9263

    Default

    Quote Originally Posted by yodha007 View Post
    ഇതിൽ മമ്മൂട്ടി ആയിരുന്നെങ്കിൽ മമ്മൂട്ടി ഫാൻസ് ഇതിനെ ക്ലാസിക് ആകിയേനെ.......ഒരു സംശയവും ഇല്ല....
    Inganeyoru contentil ulla padam anel.classic akan venel try cheyam.

    Pakshe classic avoola.
    ivide fan allalo vishayam wom alle important.athu undennanu thangal parayunnath engil don't worry padam bb ayikolum.

  5. Likes yathra liked this post
  6. #9264
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    സര്*വ്വകാല റിക്കോര്*ഡ് ചരിത്രമാണ് കേരളത്തിന്*റെ പുറത്ത് ചിത്രത്തിന് ലഭിക്കുന്നത്. റിക്കോര്*ഡ് ഭേദിക്കുന്ന നേട്ടമാണ് ചിത്രത്തിന് കേരളത്തിന് പുറത്ത് ലഭിക്കുന്നത്. കുമാർ
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #9265
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    ചിത്രത്തിന് വേണ്ടി ഒരു പാടു കഷ്പ്പാടുകള്* ഒരു പാടുപേര്* സഹിച്ചിട്ടുണ്ട്. വലിയ വിപണിയെ ലക്ഷ്യമിട്ടാണ് ചിത്രം റിലീസ് ചെയ്തത്. ഒടിയനെ വളഞ്ഞിട്ട് ദ്രോഹിക്കരുത്. ചിത്രത്തിന് രണ്ടാം ദിവസം 90 സ്പെഷല്* ഷോകളുണ്ട്.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #9266
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    കുറച്ചു കാലങ്ങളായി എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു. ഇതിന്*റെ ഭാഗമാണ് ഇത്തരത്തിലുള്ള വിമര്*ശനങ്ങള്*. സോഷ്യല്* മീഡിയയിലടക്കം എനിക്കെതിരെ വ്യാപകമായ പരാമര്*ശങ്ങള്* നടക്കുന്നു.
    ഇതേ പ്രചരണം തന്നെ ചിത്രത്തിന് നേരെയുമുണ്ട്. ആദ്യ ഷോ അവസാനിക്കുന്നതിനും മുമ്പ് ക്ലെെമാസ് മോശമെന്ന രീതിയില്* സോഷ്യല്* മീഡിയയില്* പ്രചരണമുണ്ടായെന്നും ശ്രീകുമാര്*മേനോന്*
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #9267
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    11,455

    Default

    Quote Originally Posted by yodha007 View Post
    എന്റെ വ്യക്തിപരമായ അഭിപ്രായം....
    ഇതു പോലൊരു സൈബർ ആക്രമണം ആയുസ്സിൽ ഞാൻ കണ്ടിട്ടില്ല....ഈ സിനിമ അതു deserve ചെയ്യുന്നില്ല....ഇവിടെ ഒരു വർഷം ഇറങ്ങുന്ന 90% പടങ്ങളും കൂത്തറയാണ്..... അതിനിടയിൽ കണ്ടിരിക്കാവുന്ന പടങ്ങൾ വിരലിൽ എണ്ണവുന്നത് മാത്രം.... ആ ഒരു സാഹചര്യത്തിൽ ഒരു വട്ടമെങ്കിലും കണ്ടിരിക്കാവുന്ന ഒരു പടത്തെ ആദ്യ ദിവസത്തെ ആദ്യ ഷോ കഴിഞ്ഞത് മുതൽ ഇങ്ങനെ കൂട്ടമായി ആക്രമിക്കുന്നതു ആന്റണിയുടെ ഭാഷയിൽ പറഞ്ഞാൽ പൈശാചികം ആണ്.....

    സിനിമ മേഖലയിൽ മുൻ പരിചയം ഇല്ലാത്ത ഒരു പുതുമുഖ സംവിധായകൻ ചെയ്ത പടമല്ലേ... പോരായ്മകൾ ഉണ്ടാകും.... അതു ചൂണ്ടി കാട്ടാം അഭിപ്രായം പറയാം.... ഇവിടെ ഇപ്പോൾ അതാണോ നടക്കുന്നത്.... സിനിമ കാണുക പോലും ചെയ്യാത്തവർ ചിത്രത്തിലെ ഒരു dayaloginte എടുത്തു താറടിക്കുക ആണ്.... അതിൽ ഒരു ന്യായീകരണവും ഇല്ല.... അതു psychosis ന്റെ മറ്റൊരു വേർഷൻ ആണ്...

    പരസ്യവും, മർക്കറ്റിങ്ങും എപ്പോഴും ഒരു അല്പം ഓവർ ആയിരിക്കും.... fair n lovely വാങ്ങിച്ചു തേച്ചിട്ടു വെളുക്കഞ്ഞിട്ടു കമ്പനിയെ തെറി പറയുന്ന പോലെ......
    Great fatgerum pulimurukan vare degrading face cheythittundu
    Ente vyakthiparamaya abhiprayathil ithrayonnum pora iniyum venamenna aammathiri alle ale pattichathu ivide thanne oru member paranja pole Ithilum bhedam kambi para eduthu kondu kakkan pokunnathu arunnu

  10. Likes yathra, sachin liked this post
  11. #9268
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    11,455

    Default

    Quote Originally Posted by yodha007 View Post
    മമ്മൂട്ടി ഫോറത്തിൽ നിന്നു തന്നെ വേണോ ചേട്ടാ.....
    Enikkariyavunna orotta lalettan fans nallathu paranjittilla njan kanda show kanda kureper idakkuvechu irangi poy

  12. #9269
    FK Lover Jo's Avatar
    Join Date
    Oct 2007
    Posts
    3,572

    Default

    Quote Originally Posted by Cinemalover View Post
    Amidst the massive negative wom, Odiyan is performing exceptionally well at the box office - Lalettan

    Positive response aayirunnu enkil
    Advance reservationte alle..naale mutal kanam

  13. #9270

    Default

    Quote Originally Posted by BASH1982 View Post
    Enikkariyavunna orotta lalettan fans nallathu paranjittilla njan kanda show kanda kureper idakkuvechu irangi poy
    സോഷ്യൽ മീഡിയകളിൽ വരുന്ന ട്രോൾസ് ആൻഡ് നെഗറ്റീവ് കമ്മെന്റ്സ് സത്യം ഉള്ളതല്ലെങ്കിൽ, അതിനെതിരെ ഉള്ള പ്രതികരണം ഉണ്ടാവണ്ടേ ?
    അതുണ്ടോ?
    സത്യം അല്ലെങ്കിൽ, ഈ ലാൽ പോരാളികൾ കയ്യും കെട്ടി ഇരിക്കുമോ ?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •