Page 945 of 1207 FirstFirst ... 4458458959359439449459469479559951045 ... LastLast
Results 9,441 to 9,450 of 12061

Thread: 😈 ODIYAN 😈 50+ Cr WW : BO Manikyan - Family SuperHit💙💚💜

  1. #9441
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default


    Quote Originally Posted by sankarvp View Post
    ഇരുട്ടും വെളിച്ചവും : ഒടിയനിലെ നാനാർത്ഥങ്ങൾ

    🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

    'ഒടിയൻ' എന്ന സിനിമ ഇരുട്ടും വെളിച്ചവും ശബ്ദാർത്ഥത്തിലും ഭാവാർത്ഥത്തിലും വ്യാഖ്യാനിക്കുന്ന കാവ്യാത്മകമായ എഴുത്തിന്റെ കൊമേർഷ്യൽ ഉദാഹരണമാണ്. 'മാസ്' എന്ന സങ്കല്പത്തെ പൊള്ളയായ വാക്കസർത്തുകളിൽ നിന്നും, ശബ്ദകോലാഹലങ്ങളിൽ നിന്നും മോചിപ്പിച്ച് മാനുഷികവും യഥാർത്ഥവുമായ പരിസരങ്ങളിലൂടെ വികാര സമ്പുഷ്ടമായ നിമിഷങ്ങൾ കൊണ്ട് വേരുറപ്പിക്കുന്ന പുതു കാഴ്ചയാണ്. ഒടിയൻ എന്ന മിത്തിന്റെ അമാനുഷികമായ ചേഷ്ടകളാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ അങ്ങിനെയൊന്നിന്റെ യുക്തിരാഹിത്യത്തെ ഈ സിനിമ തുറന്നുകാട്ടുന്നു. ഒരാൾക്ക് കാളയും, മാനുമൊക്കെ ആയി മാറാൻ കഴിയുമെന്ന് കാല്പനികമായി വിശ്വസിക്കാം (വിശ്വാസം അതല്ലേ എല്ലാം) പക്ഷെ അതൊരിക്കലും സാധ്യമാകില്ല എന്ന യാഥാർഥ്യബോധം ഉള്ള ഏതൊരാൾക്കും മനസ്സിലാകും. ബഹുരൂപികളായി 'ഇരുട്ടിനെ ശ്വാസമാക്കി' പൊയ്മുഖങ്ങൾ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തിയിരുന്ന പാവം മനുഷ്യരായിരുന്നു അവരെന്ന് എഴുത്തുകാരൻ അടയാളപ്പെടുത്തുന്നു. ബാഹ്യമായ ഇരുട്ടിന്റെ മറവിൽ നന്മയുടെ വെളിച്ചമുള്ള ഒടിയനും, ബാഹ്യമായ വെളിച്ചത്തിൽ ഇരുട്ടിന്റെ നിറവും, ഇരുണ്ട മനസ്സുമുള്ള രാവുണ്ണിയും ഏറ്റുമുട്ടുമ്പോളും, കാഴ്ചയില്ലാത്ത മീനാക്ഷിയുടെ (ഇരുണ്ട) ലോകത്തേക്കും, ദുഷ്ടതയുടെ ഇരുട്ടുമായി നിരന്തരം വേട്ടയാടപ്പെടുന്ന പ്രഭയുടെ ലോകത്തേക്കും വെളിച്ചമായി വരുന്ന മാണിക്യൻ കാണിച്ചു തരുന്നത് പകലിന്റെ പ്രത്യക്ഷതയിൽ നന്മയുടെ പ്രച്ഛന്ന മുഖങ്ങൾ ധരിച്ച തിന്മകളെയാണ്. അത് വൈദ്യുതി വെളിച്ചം വന്നതുകൊണ്ടൊന്നും പോകുന്നതല്ല എന്ന് വംശനാശം സംഭവിച്ച ഒരു വർഗ്ഗത്തിന്റെ അവസാനത്തെ കണ്ണി കൊട്ടേഷൻ സംഘങ്ങളുടെയും, ചിരിച്ചു കൊണ്ട് ചതിക്കുന്ന സൗഹൃദങ്ങളുടെയും കാലത്തോട് ആവർത്തിച്ച് പറയുന്നു.



    by Santhosh Kana.

    Sent from my Lenovo A7020a48 using Tapatalk
    Ingane okke Harikrishnan polum vijaarichittundaavilla...but good write up ingane oru concept vech unni r script eyuthiyaal nannavum ennoru thonnal und ....

    Sent from my vivo 1723 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #9442
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,985

    Default

    പാലാ യൂണിവേഴ്സൽ 2nd ഷോ

    .

  4. #9443
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Don David View Post
    Ingane okke Harikrishnan polum vijaarichittundaavilla...but good write up ingane oru concept vech unni r script eyuthiyaal nannavum ennoru thonnal und ....

    Sent from my vivo 1723 using Tapatalk
    njan ezhuthi tharam ithilum better kadha ................vellodi

  5. #9444
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,985

    Default

    Payyannur Aradhana House Full

    .

  6. #9445
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,932

    Default

    Quote Originally Posted by Don David View Post
    Ingane okke Harikrishnan polum vijaarichittundaavilla...but good write up ingane oru concept vech unni r script eyuthiyaal nannavum ennoru thonnal und ....

    Sent from my vivo 1723 using Tapatalk
    Yes, nalloru thought athanu share cheythath.

    Sent from my Lenovo A7020a48 using Tapatalk

  7. #9446
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,985

    Default

    Palakkad Priya , Priyathama & Priadharshini House Full





    .

  8. #9447
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by kandahassan View Post
    njan ezhuthi tharam ithilum better kadha ................vellodi
    Mathiyaayille 🙏🙏🙏

    Sent from my vivo 1723 using Tapatalk

  9. #9448
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,985

    Default

    .

  10. #9449

    Default

    Padam kandu...

    not a disaster.

    2nd half thrilling aayilla and climax fight not up to the expectation.
    Loved lalettan’s acting.

    directorude thallal and overhype thanne aanu ee padathinte main villain and slow naration and not engaging script

    2/5

  11. #9450

    Default

    Quote Originally Posted by Saathan View Post
    Ithu record alle 3 daysile

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •