saw movie yesterday from palakkad priyadarshini... predictable and slow narrative are the main negatives of this movie. manju njte kudikaankanji edukate enna dialogue.. nalla kooval aayirunnu.. overall not up to the hype.. if it had come as a normal movie, may be it had a chance.. ithu over-hype cheythu movie kulamaaki. full responsibility of this debacle goes to the director..
Sponsored Links ::::::::::::::::::::Remove adverts | |
Next week 240/270 screens agreement und ennu kettirunnu, so other releases baadhikkilla.
Sent from my Lenovo A7020a48 using Tapatalk
സ്ഥലം ആലപ്പുഴ ജില്ലയിലെ അത്യാവശ്യം വികസനം എത്തിയ ഒരു ഗ്രാമം, ടൗൺ എന്നു ഞങ്ങൾ പറയുന്ന ഗ്രാമം
അവിടെ ഇന്നലെ രാത്രി ഓട്ടോക്കാരുടെ ഇടയിലെ സംസാരം കേട്ടു.. വിഷയം ഒടിയൻ
അറിഞ്ഞില്ലേ 32 crore ഒരു ദിവസത്തെ കളക്ഷൻ...
മറ്റേ ആൾ ഇപ്പോ 132 ആയി അപ്പോ
100 നേരത്തെ കിട്ടിയാരുന്നല്ലോ
ഓ ലാലേട്ടന്റെ Time
ഇതാണ് Public opinion...
Odiyan ellam easy ayit pongal vare undakum.... collection friday thottu bai movies kondu pokum. but nannai hold cheyum
Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം