ഇതൊരു ഇക്ക പടം ആയിരുന്നേൽ ടിനി ടോം റഫറൻസ് 100 തവണ വന്നേനെ 🤭😀
സത്യമായ നിരീക്ഷണം...
ക്ലൈമാക്സ് ആക്ഷനില്‍* നായകന് ഒരു റോളും ഇല്ലാത്ത "മാസ്" സിനിമ ഇതായിരിക്കും.. (ആകെ രണ്ടുമുന്ന് "ആ" "ഊ" close up രംഗങ്ങളാണ് മോഹൻ ലാലിന്റേതായി ഉണ്ടായിരുന്നത്, ബാക്കിയൊക്കെ ഡ്യൂപ്പുകൾ മനോഹരമായി ആടിത്തകർത്തു)..
കണ്ട് രണ്ടുദിവസം കഴിഞ്ഞപ്പോള്‍* മനസ്സില്‍* ഓർമ്മിക്കാനായി ഒരു സീനുപോലും ഇല്ല...
സാധാരണയുള്ള പ്രണയകഥയെ ഒടിയനെന്ന മേമ്പൊടി ചേർത്തതല്ലാതെ, ഒടിയന്റെ കഥ പറഞ്ഞതായി തോന്നിയതേയില്ല...
ഇങ്ങനെയാണേൽ രണ്ടാമൂഴം ചാനലിൽ വരുമ്പോഴേ കാണൂ....😜